ജി. ടി. ടി. ഐ. (വിമൻ) നടക്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
14:59, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17262 (സംവാദം | സംഭാവനകൾ)
ജി. ടി. ടി. ഐ. (വിമൻ) നടക്കാവ്
വിലാസം
നടക്കാവ്
സ്ഥാപിതം..... - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
01-02-201717262




കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജി ടി ടി ഐ വുമണ്‍ നടക്കാവ് മോഡല്‍ എല്‍.പി സ്കൂള്‍.

ചരിത്രം

   കോഴിക്കോട് നഗരത്തില്‍ മധ്യത്തില്‍ സിറ്റി സബ് ജില്ലയില്‍ സ്ഥിതിചെയ്യുന്ന സാമൂതിരി രാജാവിന്റെ തട്ടകമാണ് കൊട്ടാരം സ്കൂള്‍ എന്നറിയപ്പെടുന്ന ഗവ. ടി. ടിി. ഐ (വനിത) മോഡല്‍ എല്‍. പി. സ്കൂള്‍ നടക്കാവ്. ശതാബ്ദിയുടെ നിറവില്‍ നില്‍ക്കുന്ന ഈ വിദ്യാലയത്തില്‍ ഡി എ‍‍ഡ്, ഡി.എല്‍. എഡ്, പി.പി.ടി.ടി.സി,ലോവര്‍ പ്രൈമറി സ്കൂള്‍, ഇംഗ്ലീഷ് സെന്റര്‍ എന്നിവ പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകരൃങ്ങൾ

തിരുത്തണം 1917 ൽ സാമൂതിരി രാജാവ് വിദ്യാഭ്യാസ ആവശ്യത്തിനായി നൽകിയ കൊട്ടാരവും സ്ഥലവുമാണ് സ്കൂളായി മാറിയത് . പ്രൈമറി വിഭാഗം എസ് എസ് എ യുടെ ഫണ്ട് ഉപയോഗിച്ച് ടൈലു കൾ പാകിയും അഡാപ്റ്റഡ് ടോയ്‍ലെറ്റുകൾ നിർമിച്ചും റാമ്പ് തയ്യാറാക്കിയും മെച്ചപ്പെട്ട സൗകര്യമുള്ളതാക്കി മാറ്റി .പച്ചക്കറി കൃഷിക്കുള്ള സ്ഥലവും കുളവും ബാട്മിന്ടൺ കോർട്ടും ഓഡിറ്റോറിയവും സ്കൂളിന് സ്വന്തമായുണ്ട് .

ക്ലബ്ബുകൾ :- സയൻസ് ക്ലബ് :- എ പി ജെ അബ്ദുൾകലാം ക്ലബ് ഗണിതക്ലബ്‌ :- രാമാനുജൻ ഗണിതക്ലബ്‌ ഹെൽത്ത് ക്ലബ് :- വെൽനെസ് ക്ലബ് ഹരിത ക്ലബ് :- ഗ്രീൻവാലി ക്ലബ് ഇംഗ്ലീഷ് ക്ലബ് : ഹാലോ ഇംഗ്ലീഷ് ക്ലബ് മലയാളം ക്ലബ് :- 'അമ്മ മലയാളം ക്ലബ്

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.2643492,75.7735634 |zoom=13}}

"https://schoolwiki.in/index.php?title=ജി._ടി._ടി._ഐ._(വിമൻ)_നടക്കാവ്&oldid=314250" എന്ന താളിൽനിന്ന് ശേഖരിച്ചത്