ജി. എച്ച്. എസ്. ഉപ്പിലിക്കൈ

Schoolwiki സംരംഭത്തിൽ നിന്ന്
ജി. എച്ച്. എസ്. ഉപ്പിലിക്കൈ
വിലാസം
ഉപ്പിലിക്കൈ
സ്ഥാപിതം13 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-201712026



കാഞ്ഞങ്ങാട് നഗരസഭയിലെ ഒരു പ്രധാന വിദ്യാലയമാണ്ഇത്

ചരിത്രം

               1953 സപ്തംബ൪ മാസം കൊങ്ങിണിയന്‍ വളപ്പി൯ ഏകാദ്ധ്യാപക സ്കൂളായി തുടങ്ങി 
പിന്നീട് 1961 ഉപ്പിലികൈയിലേക്ക് മാററി ജി എല്‍ പി എസ് ഉപ്പിലിക്കൈ ആയി
യുപിസ്കൂളായി ഉയ൪ത്തപ്പെട്ടു .ആദ്യ പി.ടി.എ.കമ്മിററി നിലവില്‍ വന്നു.
ശ്രീ. കുഞ്ഞിക്കോമ൯മണിയാണി പ്രസിഡ൯റ്.

1980 സില്‍വ൪ജൂബിലിആഘോഷിച്ചു . ഹൈസ്ക്കൂളാക്കി മാററാനുള്ള‍ ശ്രമം തുടങ്ങി
അതിനായി ശ്രീ വികെ വൈദ്യ൪ ജനറ‍ല്‍ സെ(കട്ടറിയും ശ്രീ കെ കൃഷ്ണമാരാ൪ (പസിഡ൯റുംകുഞ്ഞികോമ൯മണിയാണി (ടഷററും ആയി ഒരു കമ്മിററി രൂപീകരിച്ചു
കമ്മിററിയുടെ (പവ൪ത്തനഫലമായി 1981 ല്‍ ഹൈസ്കൂളായിമാറി

      കാഞ്ഞങ്ങാട് മുന്‍സിപാലിറ്റിയിലെ അരയി ,കാര്‍ത്തിക ,മോനാച്ച വാഴുന്നോറൊടി , മധുരംക്കൈ, ചൂട്ടുവം ,പുതുക്കൈ ,ചേടിറോഡ് എന്നീ പ്രദേശങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസകേന്ദ്രമാണ് ഉപ്പിലിക്കൈ ഗവര്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍. ഉപ്പിലിക്കൈ ഗ്രാമത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന  ഈ വിദ്യാലയത്തിന്റെ ചരിത്രം ആരംഭിക്കുന്നത് .ഉപ്പിലിക്കൈ എന്ന സ്ഥലത്ത് 1953-ല്‍ ഏകാധ്യാപക സ്കൂളായിട്ടാണ്. 1961-62-ല്‍ ഒരു എല്‍ പി സ്കൂളായും ഉയര്‍ത്തപ്പെട്ടു.1978ലാണ് സ്കൂള്‍ പി.ടി.എ രൂപീകരിച്ച് 

പ്രവര്‍ത്തിക്കുന്നത്.1980 ല്‍ സില്‍വര്‍ ജൂബിലി ആഘോഷിച്ചൂ.1981 ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടൂ. 1983-84 അധ്യയന വര്‍ഷം SSLC ബാച്ച് ഉന്നത വിജയം കൈവരിച്ചൂ. 2002-03 വര്‍ഷത്തില്‍ സുവര്‍ണജൂബിലി ആഘോഷിക്കുകയും ചെയ്തു. 2010-11-ല്‍ ഹയര്‍സെക്കന്‍റിയായി ഉയര്‍ത്തപ്പെട്ടു. ഹയര്‍സെക്കന്‍ററിയില്‍ കൊമാഴ്സ് സയന്‍സ് എന്നിവയാണ് ആദ്യബാച്ചായി അനുവദിച്ച് കിട്ടിയത്.2010മുതല്‍ S S LC പരീക്ഷയില്‍ നൂറ് ശതമാനം വിജയം കൈവരിച്ചുവരുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡ്സ്.
  • റെഡ്ക്രോസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. 1 ശാസ്ത്രക്ലബ്ബ് 2 ഊര്‍ജ്ജ ക്ലബ്ബ് 3 വിദ്യാരംഗം കലാ സാഹിത്യ വേദി 4 ഗണിത ശാസ്ത്ര ക്ലബ്ബ് 6 ഐ.ടി. ക്ലബ്ബ് 7 സോഷ്യല്‍ സയന്‍സ് ക്ളബ്ബ് 8 ഇംഗ്ലീഷ് ക്ലബ്ബ് 9 ഹിന്ദി ക്ലബ്ബ്1 10 ഹെല്‍ത്ത് ക്ലബ്ബ് 11 എന്‍ എസ് എസ്

പി ടി എ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി._എച്ച്._എസ്._ഉപ്പിലിക്കൈ&oldid=270902" എന്ന താളിൽനിന്ന് ശേഖരിച്ചത്