ജി.വി.എച്ച്.എസ്സ്.എസ്സ്. കഞ്ചിക്കോട്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഡിജിറ്റൽ മാഗസിൻ 2019‍‍

21050 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 21050
യൂണിറ്റ് നമ്പർ 21050/LK/2018
അധ്യയനവർഷം 2019-2021
അംഗങ്ങളുടെ എണ്ണം 30
വിദ്യാഭ്യാസ ജില്ല പാലക്കാട്
റവന്യൂ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ലീഡർ മേഘ
ഡെപ്യൂട്ടി ലീഡർ ശ്രീപ്രിയ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 സജ്ന
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 രാഖി
10/ 03/ 2022 ന് Ghskanjikode
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

2022 ലിറ്റിൽ കൈറ്റ്‍സ് ക്ലാസുകൾ പുനരാരംഭിച്ചു

21050 LK2022 Students.jpg 21050 LK2022 SCT.jpg21050 LK 2022 Sajna.jpg21050-LK2022 hm.jpg

കോവിഡ് കാലത്തെ നീണ്ട ഇടവേളക്ക് ശേഷം ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾക്കുള്ള ക്ലാസുകൾ പുനരാരംഭിച്ചു. ആദ്യ ദിവസത്തെ ക്ലാസ‍ുകൾക്ക് കൈറ്റ് മിസ്ട്രസ് ശ്രീമതി സജ്‍ന ടീച്ചർ, ശ്രീമതി രാഖി ടീച്ചർ , ശ്രീമതി ശ്രീജ സി തമ്പാൻ ടീച്ചർ , പ്രധാനാധ്യാപകൻ ശ്രീ സുജിത്ത് എസ് എന്നിവർ നേതൃത്വം നൽകി. സ്‍കൂൾ വിക്കി , സ്കൂൾ ബ്ലോഗ് ഇവ പരിചയപ്പെടുത്തുകയും ഇവ തയ്യാറാക്കിയ രീതി വിശദീകരിക്കുകയും ചെയ്തു

ഡിജിറ്റൽ പൂക്കളം

കഞ്ചിക്കോട് ഗവ വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്കൂളിൽ ലിറ്റിൽ കൈറ്റ്‌സിന്റെ മൂന്നാമത് ബാച്ചാണ് നിലവിലുള്ളത്. വിവരസാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും കുട്ടികളിലേക്കെത്തിക്കുന്നതനും അവരെ ഐ ടി രംഗത്ത് പ്രാപ്‌തരാക്കുന്നതിനനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ നടത്തുന്നത്. ശ്രിമതി സജ്‌ന ടീച്ചറും ശ്രീമതി രാഖിടീച്ചറുമാണ് ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്

ഡിജിറ്റൽ പൂക്കളം