"ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഫ്രീഡം ഫെസ്റ്റ് 2023)
 
No edit summary
വരി 1: വരി 1:
വിജ്ഞാന മേഖലയിലെ സാങ്കേതിക വിദ്യാധിഷ്ഠിത
പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി ചർച്ചചെയ്യാൻ
സംഘടിപ്പിച്ച  രാജ്യാന്തര ഫെസ്റ്റിവലാണ്  *ഫ്രീഡം ഫെസ്റ്റ്
2023*.
ആഗസ്റ്റ് 12 മുതൽ 15 വരെ നടന്ന മേളയുടെ പ്രധാന വേദി
തിരുവനന്തപുരം *ടാഗോർ തിയേറ്റർ*ആയിര‍ുന്നു
വിവിധ രംഗങ്ങളിലെ അറിവിന്റെ ജനകീയവത്കരണവും
സ്വതന്ത്ര വിനിമയവും എങ്ങനെയാവണമെന്നു ഫെസ്റ്റിവൽ
ചർച്ച ചെയ്തു.
അനുബന്ധവേദികളിലായി സെമിനാറുകൾ, സംവാദങ്ങൾ,
ചർച്ചകൾ, എക്സിസിബിഷനുകൾ, കോൺഫറൻസുകൾ,
സാംസ്കാരിക പരിപാടികൾ, ഫിലിം പ്രദർശനങ്ങൾ,
തുടങ്ങിയവ നടന്നു .
ഫ്രീഡം ഫെസ്റ്റിവലിൽ  2023 ആഗസ്റ്റ് 15 ന് നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
അംഗങ്ങളും പങ്കെടുത്തു....അനുബന്ധ പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി.
[[പ്രമാണം:43014 503.jpg|ലഘുചിത്രം|[[പ്രമാണം:43014 507.jpg|ലഘുചിത്രം]]]]

[[പ്രമാണം:43014 501.jpg|ലഘുചിത്രം]]
[[പ്രമാണം:43014 501.jpg|ലഘുചിത്രം]]

11:58, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം