ജി.എൽ.പി.എസ് വടക്കുംമുറി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് വടക്കുംമുറി
വിലാസം
പിടാവനൂർ

GLPS VADAKKUMMURI
,
പിടാവനൂർ പി.ഒ.
,
679574
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0494 2656899
ഇമെയിൽglpsvadakkummuri@gmail.com
കോഡുകൾ
സ്കൂൾ കോഡ്19231 (സമേതം)
യുഡൈസ് കോഡ്32050700404
വിക്കിഡാറ്റQ64563683
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല എടപ്പാൾ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംപൊന്നാനി
താലൂക്ക്പൊന്നാനി
ബ്ലോക്ക് പഞ്ചായത്ത്പെരുമ്പടപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംനന്നംമുക്ക് പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ44
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ ഐ ജയശ്രീ
പി.ടി.എ. പ്രസിഡണ്ട്പി എൻ ബാബു
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു
അവസാനം തിരുത്തിയത്
14-03-202219231


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

നന്നംമുക്ക് പഞ്ചായത്തിൽ പാഠ്യരംഗത്തും പഠ്യേതരരംഗത്തും മികച്ച നിലവാരം പുലർത്തി ഗ്രാമത്തിനഭിമാനമായികൊണ്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഗവ: ജി.എൽ.പി. സ്കൂളാണ് വടക്കുംമുറി ജി.എൽ.പി.എസ്‌. സ്വന്തമായി കെട്ടിടമില്ലാതെ റെന്റഡ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് അതുകൊണ്ട് തന്നെ ഭൗതിക സൗകര്യങ്ങൾ വളരെ പരിമിതമാണ്. വാടക കെട്ടിടമായതിനാൽ ഒരു ഏജൻസിയിൽ നിന്നുമുള്ള ഫണ്ട് ഞങ്ങൾക്ക് ലഭ്യമല്ല സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുട്ടികളാണ് ഇവിടെ പഠിക്കുന്നതെങ്കിലും പഠനപ്രവർത്തനങ്ങളിൽ മുന്നിൽ തന്നെയെന്നത് എടുത്തു പറയേണ്ട കാര്യമാണ്.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • വിശാലമായ ക്ലാസ്റൂമുകൾ
  • അസ്സംബ്ലി ഗ്രൗണ്ട്
  • ടോയ്ലറ്റുകൾ
  • ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള
  • മഴവെള്ളസംഭരണി

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൂൾ മാഗസിൻ
  • ക്ലബ് പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാസാഹിത്യവേദി
  • പ്രവൃത്തിപരിചയമേള
  • കലാകായിക പ്രവർത്തനങ്ങൾ
  • ബാലസഭ

പ്രധാന കാൽവെപ്പ്:

  • വാടകക്കെട്ടിടത്തിൽ നിന്നും സ്വന്തം കെട്ടിടത്തിലേക്ക്
  • പ്രീപ്രൈമറി ക്ലാസ്
  • LSS വിജയം

മൾട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

{{#multimaps:10.7241466,75.9996831|zoom=18}}

  • തൃശൂർ കോഴിക്കോട് ഹൈവേയിലുള്ള ചങ്ങരംകുളത്ത് നിന്ന് നരണിപ്പുഴ പുത്തൻ പള്ളി റൂട്ടിൽ 4 KM പിന്നിട്ടാൽ മഠത്തിൽപാടം കഴിഞ്ഞ് റേഷൻകട സ്റ്റോപ്പ്.
  • പുത്തൻപള്ളി ഭാഗത്ത് നിന്ന് വരുമ്പോൾ എരമംഗലം, നരണിപ്പുഴ കഴിഞ്ഞ് റേഷൻ കട സ്റ്റോപ്പ്(4km).
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_വടക്കുംമുറി&oldid=1763812" എന്ന താളിൽനിന്ന് ശേഖരിച്ചത്