ജി.എച്ച്.എസ് .എസ് തോപ്രാംകുടി

Schoolwiki സംരംഭത്തിൽ നിന്ന്
19:55, 26 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsthoprankudy (സംവാദം | സംഭാവനകൾ)

പേര്=ജി.എച്ച്.എസ്.തോപ്രാംകുടി| സ്ഥലപ്പേര്=തോപ്രാംകുടി| വിദ്യാഭ്യാസ ജില്ല=കട്ടപ്പന| റവന്യൂ ജില്ല=ഇടുക്കി| സ്കൂള്‍ കോഡ്=30063 | സ്ഥാപിതദിവസം| സ്ഥാപിതമാസം| സ്ഥാപിതവര്‍ഷം=1957| സ്കൂള്‍ വിലാസം=.തോപ്രാംകുടി പി.ഒ,
ഇടുക്കി|| പിന്‍ കോഡ്=685 515 | സ്കൂള്‍ ഫോണ്‍=04868 264219| സ്കൂള്‍ ഇമെയില്‍=ghsthoprankudy@gmail.com| സ്കൂള്‍ വെബ് സൈറ്റ്=http://ghs%7C ഉപ ജില്ല=കട്ടപ്പന| ഭരണം വിഭാഗം=സര്‍ക്കാര്‍‌| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|

ചരിത്രം

ഗവ. ട്രൈബല്‍ സ്കൂളായി 1957 ല്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തോപ്രാന്‍കുടിയിലെ കാണി ആയിരുന്ന ശ്രീ. അയ്യാച്ചാമി വക കെട്ടിടത്തില്‍ ഏകാധ്യാപക വിദ്യാലയമായാണ് സ്കൂള്‍ ആരംഭിച്ചത്. ശ്രീ. ചെല്ലപ്പന്‍പിള്ള ആയിരുന്നു ആദ്യത്തെ പ്രഥമാധ്യാപകന്‍. ശ്രീ. ചിന്നതമ്പി, ശ്രീ. അയ്യാച്ചാമി, ശ്രീ. എം.ആര്‍. മണി, ശ്രീ. രാജു മുതലായവര്‍ ആദ്യകാല വിദ്യാര്‍ത്ഥികളായിരുന്നു. 1974-ല്‍ സ്കൂള്‍ യു.പി. സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ശ്രീ. എന്‍.കെ. ദിവാകരന്‍ ആയിരുന്നു യു.പി. സ്കൂളില്‍ ഹെഡ്മാസ്റ്ററുടെ ചുമതല വഹിച്ചിരുന്നത്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

'മുന്‍കാല സാരഥികള്‍'

ഹെഡ്മാസ്റ്ററുടെ പേര് ചുമതല വഹിച്ച കാലഘട്ടം{| class="wikitable" |- ! header 1 ! header 2 ! header 3 |- | row 1, cell 1 | row 1, cell 2 | row 1, cell 3 |- | row 2, cell 1 | row 2, cell 2 | row 2, cell 3 |} എന്‍. ചെല്ലപ്പന്‍പിള്ള 1957 - 58 ജോണ്‍ പീറ്റര്‍ 1962 - 18.01.1965 കെ. കുട്ടി 19.01.1965 - എം.സി. കുഞ്ഞുകുഞ്ഞ് 1969 - 16.09.1971 എന്‍.കെ. ദിവാകരന്‍ 17.09.1971 - 15.11.1971 കെ.എസ്. സോമരാജ കൈമള്‍ 16.11.1971-10.02.1972 എന്‍.കെ. ദിവാകരന്‍ 11.02.1972-08.06.1980 ഫിലോമിന സി. ജേക്കബ് 09.06.1980-22.09.1980 എന്‍.കെ. ദിവാകരന്‍ 23.09.1980-14.11.1980 എം. ഷംസുദ്ദീന്‍കുഞ്ഞ് 15.11.1980-23.02.1983 എം. ബാബ്ജന്‍ സാഹിബ് 24.02.1983-10.06.1983 ജോസഫ്. പി. തോമസ് 11.06.1983-13.06.1983 വര്‍ഗീസ്. പി. ചെറിയാന്‍ 14.06.1983-27.05.1985 കെ.വി. ബേബി 28.05.1985-02.08.1985 എഡ്മണ്ട്. എല്‍. കേള്‍ഹോ 03.08.1985-05.08.1985 കെ. കൊച്ചുനാരായണന്‍ 06.08.1985-31.05.1986 കെ.വി. ബേബി 01.06.1986-07.07.1986 റ്റി.എന്‍. ശ്രീനിവാസബാബു 08.07.1986-13.07.1987 റ്റി.ജെ. ജോസഫ് 14.07.1987-01.06.1988 കെ.വി. ബേബി 02.06.1988-15.08.1989 പി.ജെ. എബ്രാഹം 16.08.1989-31.05.1990 കെ.വി. ബേബി 01.06.1990-13.06.1990 വി.റ്റി. കോശി 14.06.1990-19.06.1990 റ്റി.എം. എബ്രാഹം 20.06.1991-22.05.1992 ഡി.ഇ.ഒ. കട്ടപ്പന 23.05.1992-03.07.1992 കെ.വി. ബേബി 04.07.1992-06.08.1992 കെ.ജെ. ജോസ് 07.08.1992-10.06.1993 പി.എം. പ്രഭാവതിയമ്മ 10.06.1993-25.05.1994 കെ.വി. ബേബി 26.05.1994-26.05.1994 യു.കെ. ശ്യാമള 27.05.1994-31.05.1995 കെ.വി. ബേബി 01.06.1995-14.06.1995 കെ.പി. വേണുഗോപാലന്‍ 15.06.1995-05.08.1995 കെ.വി. ബേബി 06.08.1995-09.08.1995 കെ.പി. വേണുഗോപാലന്‍ 10.08.1995-07.10.1995 പി.ഇ. രുഗ്മിണി 08.10.1995-31.05.1996 കെ.വി. ബേബി 01.06.1996-21.07.1996 എം.കെ. വാസുദേവന്‍ നായര്‍ 22.07.1996-19.05.1997 കെ.വി. ബേബി 20.05.1997-17.06.1997 പി.എന്‍. രാമചന്ദ്രന്‍ 18.06.1997-04.06.1998 എം.എസ്. ജോസഫ് 05.06.1998-07.06.1998 വി.ഇ.എ. കുട്ടിഹസന്‍ 08.06.1998-22.05.1999 കെ.വി. ബേബി 23.05.1999-15.07.1999 വി.പി. നാരായണന്‍ 16.07.1999-19.06.2000 എന്‍. സുരേന്ദ്രന്‍ 26.06.2000-31.05.2001 കെ. അബ്ദു 01.06.2001-26.07.2001 കെ.വി. ബേബി 27.07.2001-30.07.2001 ബേബി കുരുവിള 31.07.2001-04.06.2002 കെ.വി. ബേബി 05.06.2002-30.06.2002 കെ.എസ്. റസിയ ബീവി 01.07.2002-28.09.2002 കെ.വി. ബേബി 29.09.2002-24.10.2002 കെ.ഇ. രാമചന്ദ്രന്‍ 25.10.2002-02.06.2003 കെ.വി. ബേബി 03.06.2003-05.11.2003 സി.ജെ. തോമസ് 06.11.2003-31.05.2004 കെ.വി. ബേബി 01.06.2004-28.06.2004 കെ.പി. മുഹമ്മദ് മുസ്തഫ 29.06.2004-23.05.2005 കെ.വി. ബേബി 24.05.2005-06.06.2005 അമ്പിളി എ.കെ. 07.06.2005-21.08.2005 സി.പി. ജെസ്സി 22.08.2005-06.06.2006

07.06.2006-27.06.2006 വി.എം. താമി 28.06.2006-18.12.2006

19.12.2006-04.02.2007 മേരി റീത്ത 05.02.2007-17.05.2007 അമ്പിളി എ.കെ. 18.05.2007-13.06.2007 പൊന്നമ്മ സി.എം. 14.06.2007-09.07.2007 ഷീലാകുമാരി. ബി. 10.07.2007-09.03.2008 പത്മജ. എസ്. 10.03.2008-03.06.2008 ബേബി ജോര്‍ജ് 04.06.2008-03.07.2009 സി.കെ. അബ്ദുള്‍ റഹിമാന്‍ 04.07.2009-

header 1 header 2 header 3
row 1, cell 1 row 1, cell 2 row 1, cell 3
row 2, cell 1 row 2, cell 2 row 2, cell 3

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍