"ജി.എച്ച്.എസ് .എസ് കല്ലാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Pages}}

{{Infobox School

|സ്ഥലപ്പേര്=മുണ്ടിയെരുമ
{{Infobox School|
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന

|റവന്യൂ ജില്ല=ഇടുക്കി
പേര്=ജി.എച്ച്.എസ്.എസ്. കല്ലാര്‍|
|സ്കൂൾ കോഡ്=30012
സ്ഥലപ്പേര്=ഇടുക്കി|
|എച്ച് എസ് എസ് കോഡ്=6003
വിദ്യാഭ്യാസ ജില്ല=കട്ടപ്പന|
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=ഇടുക്കി|
|വിക്കിഡാറ്റ ക്യു ഐഡി=
സ്കൂള്‍ കോഡ്=30012|
|യുഡൈസ് കോഡ്=32090500705
സ്ഥാപിതദിവസം=1956|
|സ്ഥാപിതദിവസം=17
സ്ഥാപിതമാസം=11|
|സ്ഥാപിതമാസം=ജൂലൈ
സ്ഥാപിതവര്‍ഷം=1956|
|സ്ഥാപിതവർഷം=1956
സ്കൂള്‍ വിലാസം=കല്ലാര്‍ പി.ഒ,
ഇടുക്കി|
|സ്കൂൾ വിലാസം=കല്ലാർ പി.ഒ,
ഇടുക്കി
പിന്‍ കോഡ്=685552 |
|പോസ്റ്റോഫീസ്=കല്ലാർ
സ്കൂള്‍ ഫോണ്‍=04868223220|
|പിൻ കോഡ്=685552
സ്കൂള്‍ ഇമെയില്‍=ghskallar@gmail.com|
|സ്കൂൾ ഫോൺ=04868223220
സ്കൂള്‍ വെബ് സൈറ്റ്=ghsskallar.org|
|സ്കൂൾ ഇമെയിൽ=ghskallar@gmail.com
ഉപ ജില്ല=നെടുങ്കണ്ടം|
|സ്കൂൾ വെബ് സൈറ്റ്=ghsskallar.org

|ഉപജില്ല=നെടുങ്കണ്ടം
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|തദ്ദേശസ്വയംഭരണസ്ഥാപനം =പാമ്പാടുംപാറ പഞ്ചായത്ത്

|വാർഡ്=പാമ്പാടുംപാറ ,3
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ലോകസഭാമണ്ഡലം=ഇടുക്കി

|നിയമസഭാമണ്ഡലം=ഉടുമ്പൻചോല
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|താലൂക്ക്=ഉടുമ്പൻചോല
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|ബ്ലോക്ക് പഞ്ചായത്ത്=നെടുംങ്കണ്ടം
പഠന വിഭാഗങ്ങള്‍3=|
|ഭരണവിഭാഗം=സർക്കാർ
മാദ്ധ്യമം=മലയാളം‌|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ആൺകുട്ടികളുടെ എണ്ണം=985|
|പഠന വിഭാഗങ്ങൾ1=
പെൺകുട്ടികളുടെ എണ്ണം=1165|
|പഠന വിഭാഗങ്ങൾ2=യു പി
വിദ്യാര്‍ത്ഥികളുടെ എണ്ണം=2050|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
അദ്ധ്യാപകരുടെ എണ്ണം=53|
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ5=
പ്രധാന അദ്ധ്യാപകന്‍= |
|സ്കൂൾ തലം=5 മുതൽ 12 വരെ
പി.ടി.. പ്രസിഡണ്ട്= |
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|ആൺകുട്ടികളുടെ എണ്ണം 1-10=942
സ്കൂള്‍ ചിത്രം=school_newimage.jpg‎|
|പെൺകുട്ടികളുടെ എണ്ണം 1-10=910
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1852
|അദ്ധ്യാപകരുടെ എണ്ണം 1-10=65
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=479
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മോൻസി ജോസഫ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൽ‍മ എം
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ബൈജു  ജി
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=Ghsskallar.png
|size=350px
|caption=
|ലോഗോ=
|logo_size=50px

പ്രശസ്തിയുടെ പടവുകൾ കയറികൊണ്ടിരിക്കുന്ന കല്ലാർ ഗവ:ഹയർ സെക്കന്ററി സ്കുൾ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലുക്കിലുള്ള മുണ്ടിയെരുമയിളാണ് സ്ഥിതി ചെയ്യുന്നത്.1956 ജൂലൈ 17 ബുധനാഴ്ച്ച  എൽ. പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സ്കുൾ ആരംഭിച്ചപ്പോൾ കെ. ജി വാസുദേവപണിക്കരായിരുന്നു എകാദ്ധ്യാപകൻ.അദ്ദേഹത്തിലൂടെ ആരംഭിച്ച ഈ സ്കൂളിൽ ഇന്ന് 70 അദ്ധ്യാപകരോളം ജോലി ചെയ്യുന്നു. എൽ. പി. സ്കൂൾ മാറ്റി സ്ഥാപിച്ചുകൊണ്ട് 1963ൽ ഹൈസ്കൂളായും 1991ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. യു. പി., എച്ച്. എസ്, എച്ച്. എസ്. എസ് എന്നി വിഭാഗങ്ങളിലായി 2062 കുട്ടികളിവിടെ പഠനം നടത്തുന്നുണ്ട്.{{SSKSchool}}

== ചരിത്രം ==
തമിഴരുടെ കടന്നുകയറ്റം മനസ്സിലാക്കിയ തിരുവിതാംകുർ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപ്പിള്ള  മലയാളികൾക്കായി 5 ഏക്കർ വീതമുള്ള 1300-ഓളം ബ്ലോക്കുകൾ നല്കികൊണ്ട് കേരളനാടിന്റെഭാഗമാക്കി. അതിനാൽ ഈ പ്രദേശം പട്ടം കോളനി  എന്ന് അറിയപ്പെടുന്നു. ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭാസസൗകര്യത്തിനായി പട്ടം കോളനിയുടെ ഹൃദയഭാഗത്തായി സ്ഥാപിതമായതാണ് കല്ലാര ഗവൺമെന്റ് ഹയർസെക്കന്ററി സ്കുൾ. ഇവിടെ നിന്നും പഠനം പൂർത്തിയാക്കിയ ധാരാളം പേർ പ്രശസ്തരായിത്തിർന്നിട്ടുണ്ട്.ഈ സരസ്വതി ക്ഷേത്രത്തിൽ പഠിച്ചിറങ്ങിയവരാണ്  ഇന്ന് ഈ സ്കുളിലെ അദ്ധ്യാപകരിൽ ഭൂരിഭാഗവും എന്ന ഒരു നേട്ടവും ഈ സ്കുളിനുണ്ട്. ഇപ്പോൾ ശ്രി. ജോർജ് തോമസ് പ്രിൻസിപ്പലായും  ശ്രിമതി. ബി. ശ്രീദേവി ഹെഡ്മിസ്ട്രസായും സേവനമനുഷ്ഠിക്കുന്നു. ഇവിടെ 70-ഓളം അദ്ധ്യാപകരും 2- ക്ലർക്കും 2- ലാസ്റ്റ്ഗ്രേഡ് ജീവനക്കാരും ഇന്ന സേവനമനുഷ്ഠിക്കുന്നുണ്ട്. ഓരോ വർഷവും വിദ്യാർത്ഥികൾ പ്രവേശനം ആഗ്രഹിച്ച്  ധാരാളമായി ഇവിടെ എത്താറുണ്ട്. ഈ വർഷം യു. പി, ഹൈസ്കുൾ വിഭാഗങ്ങളിലായി 1732 കൂട്ടികളും ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 330 കൂട്ടികളും പടനം നടത്തുന്നുണ്ട്.ഓരോ വർഷവും കൂട്ടികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നു. പഠനനിലവാരം മെച്ചപ്പെടുത്തി ഗുണമേന്മയുള്ള വിദ്യാഭാസം നല്കാൻ ഇവിടുത്തെ അദ്ധ്യാപകർ പ്രയത്നിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ എസ്. എസ്, എൽ.സി പരിക്ഷയിൽ 99% വിജയം കരസ്തമാക്കാൻ കഴിഞ്ഞു എന്നത് ഈ സ്കൂളിന്റെ ചരിത്രത്തിലെ തന്നെ വലിയൊരുനേട്ടമായി തീർന്നിരിക്കുന്നു.

== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
പ്രശസ്തിയുടെ പടവുകള്‍ കയറികൊണ്ടിരിക്കുന്ന കല്ലാര്‍ ഗവ:ഹയര്‍ സെക്കന്ററി സ്കുള്‍ ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലുക്കിലുള്ള മുണ്ടിയെരുമയിളാണ് സ്ഥിതി ചെയ്യുന്നത്.1956 ജൂലൈ 17 ബുധനാഴ്ച്ച  എല്‍. പി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. സ്കുള്‍ ആരംഭിച്ചപ്പോള്‍ കെ. ജി വാസുദേവപണിക്കരായിരുന്നു എകാദ്ധ്യാപകന്‍.അദ്ദേഹത്തിലൂടെ ആരംഭിച്ച ഈ സ്കൂളില്‍ ഇന്ന് 70 അദ്ധ്യാപകരോളം ജോലി ചെയ്യുന്നു. എല്‍. പി. സ്കൂള്‍ മാറ്റി സ്ഥാപിച്ചുകൊണ്ട് 1963ല്‍ ഹൈസ്കൂളായും 1991ല്‍ ഹയര്‍സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. യു. പി., എച്ച്. എസ്, എച്ച്. എസ്. എസ് എന്നി വിഭാഗങ്ങളിലായി 2062 കുട്ടികളിവിടെ പഠനം നടത്തുന്നുണ്ട്.
വിദ്യാർത്ഥികൾക്കായി പ്രവർത്തന സജ്ജമായ സയൻസ് ലാബും , യു. പി - ഹൈസ്കുൾ വിഭാഗങ്ങളിലായി രണ്ട് ഐ. ടി ലാബും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഓഡിയോ വിഷ്വൽ ലാബും കുട്ടികളുടെ പഠനവൈകല്യങ്ങൾ മനസ്സിലാക്കുന്നതിനായി കൗൺസിലറും ആരോഗ്യപ്രശിനങ്ങൾ പരിഹരിക്കുന്നതിനായി ഒരു നേഴ്സും ഇവിടെ സേവനം ചെയ്യുന്നു.പ്രത്യേകം ശ്രദ്ധ ലഭികേണ്ട കൂട്ടികൾക്കുവേണ്ടി 2 പ്രത്യേക അദ്ധ്യാപകരും  ഇവിടെ പ്രവർത്തിക്കുന്നുണ്ട്. നെടുംകണ്ടം, പാമ്പാടുംപാറ എന്നി 2 പഞ്ചായത്തിലായാണ് കല്ലാർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കുൾ സ്ഥിതിചെയ്യുന്നത്. സ്കുളിന് സമിപത്തായി പ്രാഥമികാരോഗ്യകേന്ദ്രം, മൃഗാശുപത്രി, വില്ലേജ് ഓഫിസ്, സബ് രജ്സ്ട്രാർ ഓഫിസ്, എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങൾ എന്നിവയും സ്ഥിതിചെയ്യുന്നു.
തമിഴരുടെ കടന്നുകയറ്റം മനസ്സിലാക്കിയ തിരുവിതാംകുര്‍ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപ്പിള്ള  മലയാളികള്‍ക്കായി 5 ഏക്കര്‍ വീതമുള്ള 1300-ഓളം ബ്ലോക്കുകള്‍ നല്കികൊണ്ട് കേരളനാടിന്റെഭാഗമാക്കി. അതിനാല്‍ ഈ പ്രദേശം പട്ടം കോളനി  എന്ന് അറിയപ്പെടുന്നു. ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭാസസൗകര്യത്തിനായി പട്ടം കോളനിയുടെ ഹൃദയഭാഗത്തായി സ്ഥാപിതമായതാണ് കല്ലാര ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കുള്‍. ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കിയ ധാരാളം പേര്‍ പ്രശസ്തരായിത്തിര്‍ന്നിട്ടുണ്ട്.ഈ സരസ്വതി ക്ഷേത്രത്തില്‍ പഠിച്ചിറങ്ങിയവരാണ്  ഇന്ന് ഈ സ്കുളിലെ അദ്ധ്യാപകരില്‍ ഭൂരിഭാഗവും എന്ന ഒരു നേട്ടവും ഈ സ്കുളിനുണ്ട്. ഇപ്പോള്‍ ശ്രി. ജോര്‍ജ് തോമസ് പ്രിന്‍സിപ്പലായും  ശ്രിമതി. ബി. ശ്രീദേവി ഹെഡ്മിസ്ട്രസായും സേവനമനുഷ്ഠിക്കുന്നു. ഇവിടെ 70-ഓളം അദ്ധ്യാപകരും 2- ക്ലര്‍ക്കും 2- ലാസ്റ്റ്ഗ്രേഡ് ജീവനക്കാരും ഇന്ന സേവനമനുഷ്ഠിക്കുന്നുണ്ട്. ഓരോ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ പ്രവേശനം ആഗ്രഹിച്ച്  ധാരാളമായി ഇവിടെ എത്താറുണ്ട്. ഈ വര്‍ഷം യു. പി, ഹൈസ്കുള്‍ വിഭാഗങ്ങളിലായി 1732 കൂട്ടികളും ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 330 കൂട്ടികളും പടനം നടത്തുന്നുണ്ട്.ഓരോ വര്‍ഷവും കൂട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടാകുന്നു. പഠനനിലവാരം മെച്ചപ്പെടുത്തി ഗുണമേന്മയുള്ള വിദ്യാഭാസം നല്കാന്‍ ഇവിടുത്തെ അദ്ധ്യാപകര്‍ പ്രയത്നിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ എസ്. എസ്, എല്‍.സി പരിക്ഷയില്‍ 99% വിജയം കരസ്തമാക്കാന്‍ കഴിഞ്ഞു എന്നത് ഈ സ്കൂളിന്റെ ചരിത്രത്തിലെ തന്നെ വലിയൊരുനേട്ടമായി തീര്‍ന്നിരിക്കുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
വിദ്യാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തന സജ്ജമായ സയന്‍സ് ലാബും , യു. പി - ഹൈസ്കുള്‍ വിഭാഗങ്ങളിലായി രണ്ട് ഐ. ടി ലാബും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ ഓഡിയോ വിഷ്വല്‍ ലാബും കുട്ടികളുടെ പഠനവൈകല്യങ്ങള്‍ മനസ്സിലാക്കുന്നതിനായി കൗണ്‍സിലറും ആരോഗ്യപ്രശിനങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു നേഴ്സും ഇവിടെ സേവനം ചെയ്യുന്നു.പ്രത്യേകം ശ്രദ്ധ ലഭികേണ്ട കൂട്ടികള്‍ക്കുവേണ്ടി 2 പ്രത്യേക അദ്ധ്യാപകരും  ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. നെടുംകണ്ടം, പാമ്പാടുംപാറ എന്നി 2 പഞ്ചായത്തിലായാണ് കല്ലാര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കുള്‍ സ്ഥിതിചെയ്യുന്നത്. സ്കുളിന് സമിപത്തായി പ്രാഥമികാരോഗ്യകേന്ദ്രം, മൃഗാശുപത്രി, വില്ലേജ് ഓഫിസ്, സബ് രജ്സ്ട്രാര്‍ ഓഫിസ്, എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍ എന്നിവയും സ്ഥിതിചെയ്യുന്നു.
യാത്രാസൗകര്യം
യാത്രാസൗകര്യം
സ്കുളിന് സ്വന്തമായി വാഹനസൗകര്യമില്ല. പാമ്പാടുംപാറ, കരുണാപുരം, നെടുംകണ്ടം,ഉടുമ്പന്‍ചോല എന്നി പഞ്ചായത്തിലെ വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും വിദ്യാര്‍ത്ഥികള്‍ സ്കൂളിലെത്തിചേരുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക യാത്രാസൗകര്യം ഏര്‍പ്പെടുത്തുവാന്‍ പി. റ്റി. എ. യും അധികൃതരും  ആലോചിക്കുന്നുണ്ട്.
സ്കുളിന് സ്വന്തമായി വാഹനസൗകര്യമില്ല. പാമ്പാടുംപാറ, കരുണാപുരം, നെടുംകണ്ടം,ഉടുമ്പൻചോല എന്നി പഞ്ചായത്തിലെ വിദൂരസ്ഥലങ്ങളിൽ നിന്നുപോലും വിദ്യാർത്ഥികൾ സ്കൂളിലെത്തിചേരുന്നുണ്ട്. വിദ്യാർത്ഥികൾക്ക യാത്രാസൗകര്യം ഏർപ്പെടുത്തുവാൻ പി. റ്റി. എ. യും അധികൃതരും  ആലോചിക്കുന്നുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
* ജെ.ആര്‍.സി
* ജെ.ആർ.സി
* കായിക പ്രവര്‍ത്തനങ്ങള്‍
* കായിക പ്രവർത്തനങ്ങൾ
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
ഈ പരിപാടിയിൽ ഓരോ ക്ലാസുകാരും ഓരോ മാഗസിൻ തയ്യാറാക്കുന്നു. അതിൽ മികച്ചത് കണ്ടെത്തി സമ്മാനം നൽകുന്നു.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  സയന്സ് ക്ളബ്
*  സയന്സ് ക്ലബ്
* പരിസ്ഥിതി ക്ളബ്
* പരിസ്ഥിതി ക്ലബ്
* ഗണിതശാസ്ത്ര ക്ളബ്
* ഗണിതശാസ്ത്ര ക്ലബ്
* ലിറ്റററി ക്ളബ്
* ലിറ്റററി ക്ലബ്
*  ഐടി ക്ലബ്
ഞങ്ങളുടെ സ്ക്കുളിൽ സജ്ജിവമായി ഐടി ക്ലബ് പ്രവർത്തിക്കുന്നു. 50 തോളം കുട്ടികൾ ഇതിൽ പ്രവർത്തിക്കുന്നു.
*  എസ് പി സി
2010 ആഗസ്റ്റ് 17ന് എസ് പി സി ആരംഭിച്ചു. 22 ആൺകുട്ടികളും 22 പെൺകുട്ടികളും അടങ്ങിയതാണ് ഈ സംഘടന.

== സര്‍ക്കാര്‍ വിദ്യാലയം ==
== സർക്കാർ വിദ്യാലയം ==
ഇടുക്കി ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാത്ഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമാണ് കല്ലാർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്ക്കുൾ. യുപി വിഭാഗത്തിൽ 18 ഡിവിഷനും എച്ച് എസ് വിഭാഗത്തിൽ 24 ഡിവിഷനും എച്ച് എസ് എസ് വിഭാഗത്തിൽ 6 ഡിവിഷനും പ്രവർത്തിക്കുന്നു. പഠനപാഠ്യേതര രംഗങ്ങളിൽ ഞങ്ങളുടെ സ്ക്കുൾ മികവ് പുലർത്തുന്നു. പൊതുവിദ്യാഭ്യാസമേഖലയിൽ കുട്ടികളുടെ എണ്ണം കുറയുമ്പോളും ഞങ്ങളുടെ സ്ക്കുളിൽ കുട്ടികളുടെ എണ്ണം ഓരോ വർഷം കഴിയുമ്പോഴും കൂടിവരുന്നു. കഴിഞ്ഞകുറെ വർഷങ്ങളായി സ്ക്കുളിന്റെ അടിസ്ഥാനസൗകര്യങ്ങളിലും പഠനനിലവാരത്തിലും ഉണ്ടായ ഉയർച്ചമൂലമാണിത്. കഴിഞ്ഞ കുറെ വർഷങ്ങളിലായി എസ് എസ് എൽ സി വിജയശതമാനം 95 മുകളിൽ നിലനിർത്താൻ ഞങ്ങൾക്കു സാധിക്കുന്നു. കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടി വിജയിച്ചതിൽ ഏറ്റവും കുടുതൽ കുട്ടികളുണ്ടായിരുന്നത് ‌‍ഞങ്ങളുടെ സ്ക്കുളിലാണ്. കഴിഞ്ഞ വർഷം 3 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. മാത്രമല്ല, 9 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ്സും 1 വിഷയത്തിന് എ ഗ്രേഡും നേടാൻ സാധിച്ചു.
കല, കായിക, ശാസ്ത്ര, ഗണിതശാസ്ത്ര, സാമുഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ മികച്ച വിജയം നേടാൻ കഴിഞ്ഞു. ഇടുക്കി റവന്യു ജില്ലയിൽ എല്ലാ വർഷവും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഗവ​ൺമെന്റ് സ്ക്കുൾ ഞങ്ങളുടേതാണ്.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വര്ഷം                                            പേര്

{| class="wikitable"
1956                                              ശ്രീ. മാമച്ചൻ

1963                                              ശ്രീ. മോഹനൻ നായർ

!വര്‍ഷം
1966                                              ശ്രീ. ഇട്ടു അവിരാ

!പേര്
1967                                              ശ്രീ. ഔസേപ്പ്

1970                                                ശ്രീമതി. മറിയാമ്മ ജോൺ

1972                                                ശ്രീ. വി.ജെ. ഇഗ്നേഷ്യസ്

1978                                                ശ്രീ. റ്റി. ജെ. വർഗ്ഗീസ്

1981                                                ശ്രീ. പി.സി. രാമൻ നായർ

1982                                                ശ്രീ. കെ. ജോൺ

1984                                                ശ്രീ. കുമാര വാര്യർ

1986                                                ശ്രീ. മുഹമ്മദ് കാസിം

1987                                                ശ്രീമതി. സൂസൻ പി. എബ്രഹാം

1988                                                ശ്രീമതി. പി, കെ. അന്നമ്മ

1988                                                  ശ്രീ. എം. എൻ. മുഹമ്മദ് കാസിം

1990                                                ശ്രീമതി. അന്നമ്മ. എ

1991                                                ശ്രീമതി. പി. കെ. കുട്ടിയമ്മ

1992                                                ശ്രീമതി. ഓമനക്കുട്ടിയമ്മ

1993                                                  ശ്രീമതി. എം. ആമിന

1994                                                  ശ്രീമതി. സുരേന്ദ്രനാഥ്

1996                                                  ശ്രീമതി. കെ. കെ. സാവിത്രി

1999                                                  ശ്രീമതി. കനകമ്മ. കെ

2000                                                    ശ്രീ. ഹസ്സൻ

2001                                                  ശ്രീ. കെ. ശങ്കര നാരായണൻ

2002                                                  ശ്രീമതി. എസ്. ജലജ

2003                                                  ശ്രീ. പി. ജെ. റോബര്ട്ട്

2004                                                  ശ്രീ. വി. കെ. ഉമ്മർ,  ശ്രി. ഇ.കെ. സുലൈമാൻ

2005                                                    ശ്രീമതി. എം. തുളസി.

2006                                                    ശ്രീമതി. വനജാക്ഷി. ബി.

2006                                                  ശ്രീമതി. പ്രസന്ന  ജോർജ്ജ്

2007                                                  ഫാ. സാജു. കെ. മത്തായി.

2008                                                    റ്റി.പി. വർഗ്ഗീസ്,

2008 കെ. ജ്യോതി.

2009 ശ്രീദേവി ബി

2013 രമേശൻ

2014 ഗിരിജ റ്റി ജി

2017 സുരഭിലകുമാരി പി കെ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
| 1956                                        ,                                                                       ശ്രീ. മാമച്ചന്‍
* സി ജെ കുട്ടപ്പൻ  ( ചെയർമാൻ ഫോക് ലോർ അക്കദമി, കേരള )

* പി എൻ വിജയൻ ( പ്രസിഡന്റ്, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് )
| row 2, cell 1
* രാമചന്ദ്രൻ        ( ഡെപ്യുട്ടി കളക്ടർ )
| row 2, cell 2
* ഡോ. ഡെമിനിക്. ജെ. കാട്ടൂർ. ( ലക്ച്ചറർ, യൂണിവേർസിറ്റി കോളോജ് തിരുവനന്തപുരം)
| row 2, cell 3

വര്‍ഷം
പേര്
1956
ശ്രീ. മാമച്ചന്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* മൂന്നാർ കുമളി ദേശീയപാതയിൽ നെടുംകണ്ടത്തിനു സമീപം കല്ലാർ കവലയിൽ നിന്നും കേവലം 5 കി.മി. മാത്രം ദൂരത്തിലാണ്, ഇടുക്കി ജില്ലയിലെ  ഏറ്റവും പ്രശസ്തമായ ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത്.'

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

<googlemap version="0.9" lat="10.060811" lon="77.23938" zoom="9" width="350" height="350" selector="no" controls="none">
{{#multimaps:9.815437, 77.182764 |zoom=16}}
11.071469, 76.077017, MMET HS Melmuri
10.930045, 76.450928
9.802399, 77.14975
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

01:25, 9 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ് .എസ് കല്ലാർ
വിലാസം
മുണ്ടിയെരുമ

കല്ലാർ പി.ഒ,
ഇടുക്കി

കല്ലാർ പി.ഒ.

685552
സ്ഥാപിതം17 - ജൂലൈ - 1956
വിവരങ്ങൾ
ഫോൺ04868223220
ഇമെയിൽghskallar@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30012 (സമേതം)
എച്ച് എസ് എസ് കോഡ്6003
യുഡൈസ് കോഡ്32090500705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല നെടുങ്കണ്ടം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഉടുമ്പൻചോല
താലൂക്ക്ഉടുമ്പൻചോല
ബ്ലോക്ക് പഞ്ചായത്ത്നെടുംങ്കണ്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപാമ്പാടുംപാറ പഞ്ചായത്ത്
വാർഡ്പാമ്പാടുംപാറ ,3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ942
പെൺകുട്ടികൾ910
ആകെ വിദ്യാർത്ഥികൾ1852
അദ്ധ്യാപകർ65
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ479
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമോൻസി ജോസഫ്
പ്രധാന അദ്ധ്യാപികസൽ‍മ എം
പി.ടി.എ. പ്രസിഡണ്ട്ബൈജു ജി
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പ്രശസ്തിയുടെ പടവുകൾ കയറികൊണ്ടിരിക്കുന്ന കല്ലാർ ഗവ:ഹയർ സെക്കന്ററി സ്കുൾ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലുക്കിലുള്ള മുണ്ടിയെരുമയിളാണ് സ്ഥിതി ചെയ്യുന്നത്.1956 ജൂലൈ 17 ബുധനാഴ്ച്ച എൽ. പി സ്കൂളായി പ്രവർത്തനം ആരംഭിച്ചു. സ്കുൾ ആരംഭിച്ചപ്പോൾ കെ. ജി വാസുദേവപണിക്കരായിരുന്നു എകാദ്ധ്യാപകൻ.അദ്ദേഹത്തിലൂടെ ആരംഭിച്ച ഈ സ്കൂളിൽ ഇന്ന് 70 അദ്ധ്യാപകരോളം ജോലി ചെയ്യുന്നു. എൽ. പി. സ്കൂൾ മാറ്റി സ്ഥാപിച്ചുകൊണ്ട് 1963ൽ ഹൈസ്കൂളായും 1991ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. യു. പി., എച്ച്. എസ്, എച്ച്. എസ്. എസ് എന്നി വിഭാഗങ്ങളിലായി 2062 കുട്ടികളിവിടെ പഠനം നടത്തുന്നുണ്ട്.

ചരിത്രം

തമിഴരുടെ കടന്നുകയറ്റം മനസ്സിലാക്കിയ തിരുവിതാംകുർ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപ്പിള്ള മലയാളികൾക്കായി 5 ഏക്കർ വീതമുള്ള 1300-ഓളം ബ്ലോക്കുകൾ നല്കികൊണ്ട് കേരളനാടിന്റെഭാഗമാക്കി. അതിനാൽ ഈ പ്രദേശം പട്ടം കോളനി എന്ന് അറിയപ്പെടുന്നു. ഈ പ്രദേശത്തെ കുട്ടികളുടെ വിദ്യാഭാസസൗകര്യത്തിനായി പട്ടം കോളനിയുടെ ഹൃദയഭാഗത്തായി സ്ഥാപിതമായതാണ് കല്ലാര ഗവൺമെന്റ് ഹയർസെക്കന്ററി സ്കുൾ. ഇവിടെ നിന്നും പഠനം പൂർത്തിയാക്കിയ ധാരാളം പേർ പ്രശസ്തരായിത്തിർന്നിട്ടുണ്ട്.ഈ സരസ്വതി ക്ഷേത്രത്തിൽ പഠിച്ചിറങ്ങിയവരാണ് ഇന്ന് ഈ സ്കുളിലെ അദ്ധ്യാപകരിൽ ഭൂരിഭാഗവും എന്ന ഒരു നേട്ടവും ഈ സ്കുളിനുണ്ട്. ഇപ്പോൾ ശ്രി. ജോർജ് തോമസ് പ്രിൻസിപ്പലായും ശ്രിമതി. ബി. ശ്രീദേവി ഹെഡ്മിസ്ട്രസായും സേവനമനുഷ്ഠിക്കുന്നു. ഇവിടെ 70-ഓളം അദ്ധ്യാപകരും 2- ക്ലർക്കും 2- ലാസ്റ്റ്ഗ്രേഡ് ജീവനക്കാരും ഇന്ന സേവനമനുഷ്ഠിക്കുന്നുണ്ട്. ഓരോ വർഷവും വിദ്യാർത്ഥികൾ പ്രവേശനം ആഗ്രഹിച്ച് ധാരാളമായി ഇവിടെ എത്താറുണ്ട്. ഈ വർഷം യു. പി, ഹൈസ്കുൾ വിഭാഗങ്ങളിലായി 1732 കൂട്ടികളും ഹയർ സെക്കന്ററി വിഭാഗങ്ങളിലായി 330 കൂട്ടികളും പടനം നടത്തുന്നുണ്ട്.ഓരോ വർഷവും കൂട്ടികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നു. പഠനനിലവാരം മെച്ചപ്പെടുത്തി ഗുണമേന്മയുള്ള വിദ്യാഭാസം നല്കാൻ ഇവിടുത്തെ അദ്ധ്യാപകർ പ്രയത്നിക്കുകയും ചെയ്യുന്നു. ഇക്കഴിഞ്ഞ എസ്. എസ്, എൽ.സി പരിക്ഷയിൽ 99% വിജയം കരസ്തമാക്കാൻ കഴിഞ്ഞു എന്നത് ഈ സ്കൂളിന്റെ ചരിത്രത്തിലെ തന്നെ വലിയൊരുനേട്ടമായി തീർന്നിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

വിദ്യാർത്ഥികൾക്കായി പ്രവർത്തന സജ്ജമായ സയൻസ് ലാബും , യു. പി - ഹൈസ്കുൾ വിഭാഗങ്ങളിലായി രണ്ട് ഐ. ടി ലാബും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഓഡിയോ വിഷ്വൽ ലാബും കുട്ടികളുടെ പഠനവൈകല്യങ്ങൾ മനസ്സിലാക്കുന്നതിനായി കൗൺസിലറും ആരോഗ്യപ്രശിനങ്ങൾ പരിഹരിക്കുന്നതിനായി ഒരു നേഴ്സും ഇവിടെ സേവനം ചെയ്യുന്നു.പ്രത്യേകം ശ്രദ്ധ ലഭികേണ്ട കൂട്ടികൾക്കുവേണ്ടി 2 പ്രത്യേക അദ്ധ്യാപകരും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. നെടുംകണ്ടം, പാമ്പാടുംപാറ എന്നി 2 പഞ്ചായത്തിലായാണ് കല്ലാർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കുൾ സ്ഥിതിചെയ്യുന്നത്. സ്കുളിന് സമിപത്തായി പ്രാഥമികാരോഗ്യകേന്ദ്രം, മൃഗാശുപത്രി, വില്ലേജ് ഓഫിസ്, സബ് രജ്സ്ട്രാർ ഓഫിസ്, എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങൾ എന്നിവയും സ്ഥിതിചെയ്യുന്നു. യാത്രാസൗകര്യം സ്കുളിന് സ്വന്തമായി വാഹനസൗകര്യമില്ല. പാമ്പാടുംപാറ, കരുണാപുരം, നെടുംകണ്ടം,ഉടുമ്പൻചോല എന്നി പഞ്ചായത്തിലെ വിദൂരസ്ഥലങ്ങളിൽ നിന്നുപോലും വിദ്യാർത്ഥികൾ സ്കൂളിലെത്തിചേരുന്നുണ്ട്. വിദ്യാർത്ഥികൾക്ക യാത്രാസൗകര്യം ഏർപ്പെടുത്തുവാൻ പി. റ്റി. എ. യും അധികൃതരും ആലോചിക്കുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

• സ്കൗട്ട് & ഗൈഡ്സ്.
• എൻ.സി.സി.
• ജെ.ആർ.സി
• കായിക പ്രവർത്തനങ്ങൾ
• ക്ലാസ് മാഗസിൻ.

ഈ പരിപാടിയിൽ ഓരോ ക്ലാസുകാരും ഓരോ മാഗസിൻ തയ്യാറാക്കുന്നു. അതിൽ മികച്ചത് കണ്ടെത്തി സമ്മാനം നൽകുന്നു.

• വിദ്യാരംഗം കലാ സാഹിത്യ വേദി.
• സയന്സ് ക്ലബ്
• പരിസ്ഥിതി ക്ലബ്
• ഗണിതശാസ്ത്ര ക്ലബ്
• ലിറ്റററി ക്ലബ്
• ഐടി ക്ലബ്

ഞങ്ങളുടെ സ്ക്കുളിൽ സജ്ജിവമായി ഐടി ക്ലബ് പ്രവർത്തിക്കുന്നു. 50 തോളം കുട്ടികൾ ഇതിൽ പ്രവർത്തിക്കുന്നു.

• എസ് പി സി

2010 ആഗസ്റ്റ് 17ന് എസ് പി സി ആരംഭിച്ചു. 22 ആൺകുട്ടികളും 22 പെൺകുട്ടികളും അടങ്ങിയതാണ് ഈ സംഘടന.

സർക്കാർ വിദ്യാലയം

ഇടുക്കി ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാത്ഥികൾ പഠിക്കുന്ന സർക്കാർ വിദ്യാലയമാണ് കല്ലാർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്ക്കുൾ. യുപി വിഭാഗത്തിൽ 18 ഡിവിഷനും എച്ച് എസ് വിഭാഗത്തിൽ 24 ഡിവിഷനും എച്ച് എസ് എസ് വിഭാഗത്തിൽ 6 ഡിവിഷനും പ്രവർത്തിക്കുന്നു. പഠനപാഠ്യേതര രംഗങ്ങളിൽ ഞങ്ങളുടെ സ്ക്കുൾ മികവ് പുലർത്തുന്നു. പൊതുവിദ്യാഭ്യാസമേഖലയിൽ കുട്ടികളുടെ എണ്ണം കുറയുമ്പോളും ഞങ്ങളുടെ സ്ക്കുളിൽ കുട്ടികളുടെ എണ്ണം ഓരോ വർഷം കഴിയുമ്പോഴും കൂടിവരുന്നു. കഴിഞ്ഞകുറെ വർഷങ്ങളായി സ്ക്കുളിന്റെ അടിസ്ഥാനസൗകര്യങ്ങളിലും പഠനനിലവാരത്തിലും ഉണ്ടായ ഉയർച്ചമൂലമാണിത്. കഴിഞ്ഞ കുറെ വർഷങ്ങളിലായി എസ് എസ് എൽ സി വിജയശതമാനം 95 മുകളിൽ നിലനിർത്താൻ ഞങ്ങൾക്കു സാധിക്കുന്നു. കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടി വിജയിച്ചതിൽ ഏറ്റവും കുടുതൽ കുട്ടികളുണ്ടായിരുന്നത് ‌‍ഞങ്ങളുടെ സ്ക്കുളിലാണ്. കഴിഞ്ഞ വർഷം 3 കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചിരുന്നു. മാത്രമല്ല, 9 കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് എ പ്ലസ്സും 1 വിഷയത്തിന് എ ഗ്രേഡും നേടാൻ സാധിച്ചു. കല, കായിക, ശാസ്ത്ര, ഗണിതശാസ്ത്ര, സാമുഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐടി മേളകളിൽ മികച്ച വിജയം നേടാൻ കഴിഞ്ഞു. ഇടുക്കി റവന്യു ജില്ലയിൽ എല്ലാ വർഷവും ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ഗവ​ൺമെന്റ് സ്ക്കുൾ ഞങ്ങളുടേതാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വര്ഷം പേര്

1956 ശ്രീ. മാമച്ചൻ
1963 ശ്രീ. മോഹനൻ നായർ
1966 ശ്രീ. ഇട്ടു അവിരാ
1967 ശ്രീ. ഔസേപ്പ്
1970 ശ്രീമതി. മറിയാമ്മ ജോൺ
1972 ശ്രീ. വി.ജെ. ഇഗ്നേഷ്യസ്
1978 ശ്രീ. റ്റി. ജെ. വർഗ്ഗീസ്
1981 ശ്രീ. പി.സി. രാമൻ നായർ
1982 ശ്രീ. കെ. ജോൺ
1984 ശ്രീ. കുമാര വാര്യർ
1986 ശ്രീ. മുഹമ്മദ് കാസിം
1987 ശ്രീമതി. സൂസൻ പി. എബ്രഹാം
1988 ശ്രീമതി. പി, കെ. അന്നമ്മ
1988 ശ്രീ. എം. എൻ. മുഹമ്മദ് കാസിം
1990 ശ്രീമതി. അന്നമ്മ. എ
1991 ശ്രീമതി. പി. കെ. കുട്ടിയമ്മ
1992 ശ്രീമതി. ഓമനക്കുട്ടിയമ്മ
1993 ശ്രീമതി. എം. ആമിന
1994 ശ്രീമതി. സുരേന്ദ്രനാഥ്
1996 ശ്രീമതി. കെ. കെ. സാവിത്രി
1999 ശ്രീമതി. കനകമ്മ. കെ
2000 ശ്രീ. ഹസ്സൻ
2001 ശ്രീ. കെ. ശങ്കര നാരായണൻ
2002 ശ്രീമതി. എസ്. ജലജ
2003 ശ്രീ. പി. ജെ. റോബര്ട്ട്
2004 ശ്രീ. വി. കെ. ഉമ്മർ, ശ്രി. ഇ.കെ. സുലൈമാൻ
2005 ശ്രീമതി. എം. തുളസി.
2006 ശ്രീമതി. വനജാക്ഷി. ബി.
2006 ശ്രീമതി. പ്രസന്ന ജോർജ്ജ്
2007 ഫാ. സാജു. കെ. മത്തായി.
2008 റ്റി.പി. വർഗ്ഗീസ്,
2008 കെ. ജ്യോതി.
2009 ശ്രീദേവി ബി
2013 രമേശൻ
2014 ഗിരിജ റ്റി ജി
2017 സുരഭിലകുമാരി പി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• സി ജെ കുട്ടപ്പൻ ( ചെയർമാൻ ഫോക് ലോർ അക്കദമി, കേരള )
• പി എൻ വിജയൻ ( പ്രസിഡന്റ്, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് )
• രാമചന്ദ്രൻ ( ഡെപ്യുട്ടി കളക്ടർ )
• ഡോ. ഡെമിനിക്. ജെ. കാട്ടൂർ. ( ലക്ച്ചറർ, യൂണിവേർസിറ്റി കോളോജ് തിരുവനന്തപുരം)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

• മൂന്നാർ കുമളി ദേശീയപാതയിൽ നെടുംകണ്ടത്തിനു സമീപം കല്ലാർ കവലയിൽ നിന്നും കേവലം 5 കി.മി. മാത്രം ദൂരത്തിലാണ്, ഇടുക്കി ജില്ലയിലെ ഏറ്റവും പ്രശസ്തമായ ഈ സർക്കാർ വിദ്യാലയം സ്ഥിതിചെയ്യുന്നത്.'

{{#multimaps:9.815437, 77.182764 |zoom=16}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_.എസ്_കല്ലാർ&oldid=2039223" എന്ന താളിൽനിന്ന് ശേഖരിച്ചത്