ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന്/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

ഹൈടെക് സൗകര്യങ്ങൾ

  • ജി എച്ച് എസ് ചാമുണ്ഡി കുന്ന് സ്കൂൾ എല്ലാ ക്ലാസ് മുറികളിലും  ഹൈടെക് സജ്ജീകരണം
  • പ്രൈമറി വിഭാഗത്തിൽ ഉപയോഗത്തിന് ഹൈടെക് സൗകര്യങ്ങളോട് ഉള്ള മൾട്ടിമീഡിയ ക്ലാസ്സ് റൂം സജ്ജീകരണം
  • 24 കമ്പ്യൂട്ടറുകളോടുകൂടിയ കമ്പ്യൂട്ടർ ലാബുകളും എല്ലാം ക്ലാസ് മുറികളിലും പ്രൊജക്ടർ സംവിധാനങ്ങളും സജ്ജമാക്കിയിരിക്കുന്നു


ചിത്രശാല