ജി.എച്ച്.എസ്. കുറ്റ്യേരി

Schoolwiki സംരംഭത്തിൽ നിന്ന്
10:09, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13759 (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്. കുറ്റ്യേരി
വിലാസം
കുറ്റ്യേരി

കുറ്റ്യേരി
,
കുറ്റ്യേരി പി.ഒ.
,
670142
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0460 2222764
ഇമെയിൽghskuttiyeri@gmail.com
കോഡുകൾ
സ്കൂൾ കോഡ്13759 (സമേതം)
യുഡൈസ് കോഡ്32021001905
വിക്കിഡാറ്റQ64456601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപരിയാരം,,പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ212
പെൺകുട്ടികൾ245
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേമരാജൻ സി വി
പി.ടി.എ. പ്രസിഡണ്ട്മനോഹരൻ പി വി
എം.പി.ടി.എ. പ്രസിഡണ്ട്നന്ദിനി പി
അവസാനം തിരുത്തിയത്
16-03-202213759
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഒരു ഏകാധ്യാപക വിദ്യാലയമായി 1954 ൽ ആണ് കുറ്റ്യേരി സ്കൂൾ ആരംഭിക്കുന്നത്. കേരളത്തിൽ പരമ്പരാഗതമായ രീതിയിൽ വിദ്യാഭ്യാസം നൽകിയിരുന്നത് കുടിപ്പള്ളിക്കൂടമായിരുന്നു. കുടിപ്പള്ളിക്കൂടങ്ങളടെയും എഴുത്തുപ്പള്ളിയുടെയും സ്ഥാനത്ത് വിദ്യാലയങ്ങൾ ആരംഭിച്ചത് കേരളവിദ്യാഭ്യാസ ചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ്.കൂൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മികച്ച ക്ലാസ് മുറികൾ ,ലാബു സൗകര്യം, പുരോഗമിച്ചുകൊണ്ടിരിക്കുന്ന കളിസ്ഥലം, ഭക്ഷണ ശാല, ചിൽഡ്രൻസ് പാർക്ക് പണി പുരോഗമിക്കുന്നു. 2 സ്റ്റേജുകൾ, ഹൈടെക് ക്ലാസ്സ് മുറികൾ, ഇംഗ്ലീഷ് തീയ്യറ്റർ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ജില്ലാ പഞായതും പി ടി എ കമ്മറ്റിയുംനന്നായി പ്രവർത്തിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് വർഷം
1 കെ കെ ലീല 2002 2003
2 വി വി കൃഷ്ണൻ 2003 2007
3 കെ വി പ്രഭാകരൻ 2007 2016
4 അബ്ദുൾ സലാം കെ പി 2016 2017
5 രാജീവൻ പി വി 2015
6 ഹേമലത കെ കെ 2015 2016
7 ഗംഗാധരൻ കെ പി 2016 2017
8 മുഹമ്മദ് അലി എൻ പി 2017 2019
9 അബ്ദുൾ ഖാദർ ടി വി 2019 2020
10 കുഞ്ഞിരാമൻ സി 2020 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1
2
3
4
5
6
7
8
9
10

വഴികാട്ടി

{{#multimaps: 12.070511,75.346104 | width=800px | zoom=18 }}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._കുറ്റ്യേരി&oldid=1808023" എന്ന താളിൽനിന്ന് ശേഖരിച്ചത്