"ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| സ്ഥലപ്പേര്= കൂത്തുപറമ്പ
| സ്ഥലപ്പേര്= കൂത്തുപറമ്പ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂര്‍
| റവന്യൂ ജില്ല= കണ്ണൂർ
|സ്കൂള്‍ കോഡ്= 14019
|സ്കൂൾ കോഡ്= 14019
| സ്ഥാപിതദിവസം=  12
| സ്ഥാപിതദിവസം=  12
| സ്ഥാപിതമാസം=  ജൂലായ്
| സ്ഥാപിതമാസം=  ജൂലായ്
| സ്ഥാപിതവര്‍ഷം= 1914
| സ്ഥാപിതവർഷം= 1914
| സ്കൂള്‍ വിലാസം= കൂത്തുപറമ്പ പി.ഒ
കൂത്തുപറമ്പ
| സ്കൂൾ വിലാസം= കൂത്തുപറമ്പ പി.ഒ
കൂത്തുപറമ്പ
| പിന്‍ കോഡ്= 670643
| പിൻ കോഡ്= 670643
| സ്കൂള്‍ ഫോണ്‍= 04902362943
| സ്കൂൾ ഫോൺ= 04902362943
| സ്കൂള്‍ ഇമെയില്‍= ghsskpba@yahoo.in
| സ്കൂൾ ഇമെയിൽ= ghsskpba@yahoo.in
| സ്കൂള്‍ വെബ് സൈറ്റ്=
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല= കൂത്തുപറമ്പ
| ഉപ ജില്ല= കൂത്തുപറമ്പ
‌| ഭരണം വിഭാഗം= ഗവണ്‍മെന്റ്
‌| ഭരണം വിഭാഗം= ഗവൺമെന്റ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍ പി
| പഠന വിഭാഗങ്ങൾ1= എൽ പി
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  198
| ആൺകുട്ടികളുടെ എണ്ണം=  198
| പെൺകുട്ടികളുടെ എണ്ണം=  190
| പെൺകുട്ടികളുടെ എണ്ണം=  190
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  388
| വിദ്യാർത്ഥികളുടെ എണ്ണം=  388
| അദ്ധ്യാപകരുടെ എണ്ണം= 23
| അദ്ധ്യാപകരുടെ എണ്ണം= 23
| പ്രിന്‍സിപ്പല്‍=    1
| പ്രിൻസിപ്പൽ=    1
| പ്രധാന അദ്ധ്യാപകന്‍= വല്‍സന്‍ കക്കണ്ടി
| പ്രധാന അദ്ധ്യാപകൻ= വൽസൻ കക്കണ്ടി
| പി.ടി.ഏ. പ്രസിഡണ്ട്= വിനോദന്‍ എ കെ
| പി.ടി.ഏ. പ്രസിഡണ്ട്= വിനോദൻ എ കെ
| സ്കൂള്‍ ചിത്രം= 1 ‎|
| സ്കൂൾ ചിത്രം= 1 ‎|
|ഗ്രേഡ്= 8|
|ഗ്രേഡ്= 8|

=== ചരിത്രം ===
=== ചരിത്രം ===
1914 ല്‍ കോട്ടയം താലൂക്ക് ബോര്‍ഡിന്റെ കീഴില്‍ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂര്‍ റോഡിനോട് ചേര്‍ന്ന് രണ്ട് ക്ലാസ് മുറികളില്‍ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തില്‍ ആണ്‍കുട്ടികള്‍ക്കുമാത്രമായിരുന്നു പഠിതാക്കള്‍..പത്ത് വര്‍ഷത്തിന് ശേഷം 1925ല്‍ 200കുട്ടികള്‍ പഠിക്കുന്നഈ വിദ്യാലയം എല്‍ പി സ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയില്‍ വന്ന മാറ്റം ഉല്‍ക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി
1914 കോട്ടയം താലൂക്ക് ബോർഡിന്റെ കീഴിൽ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂർ റോഡിനോട് ചേർന്ന് രണ്ട് ക്ലാസ് മുറികളിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തിൽ ആൺകുട്ടികൾക്കുമാത്രമായിരുന്നു പഠിതാക്കൾ..പത്ത് വർഷത്തിന് ശേഷം 1925ൽ 200കുട്ടികൾ പഠിക്കുന്നഈ വിദ്യാലയം എൽ പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയിൽ വന്ന മാറ്റം ഉൽക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി
ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയര്‍ത്താന്‍ കഴിഞ്ഞു.കൂത്തുപറമ്പിനെ
സംബന്ധിച്ചിടത്തോളം അന്നത്തെ സാമൂഹ്യ ചുറ്റുപാടില്‍ ഉന്നതവിദ്യാഭ്യാസം
പരിസരവാസികളുടെ മുന്നില്‍
ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയർത്താൻ കഴിഞ്ഞു.കൂത്തുപറമ്പിനെ
സംബന്ധിച്ചിടത്തോളം അന്നത്തെ സാമൂഹ്യ ചുറ്റുപാടിൽ ഉന്നതവിദ്യാഭ്യാസം
പരിസരവാസികളുടെ മുന്നിൽ
ഒരു ചോദ്യചിഹ്നമായിരുന്നു.1982 ല്‍ ഇത് ഒരു ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.
ഒരു ചോദ്യചിഹ്നമായിരുന്നു.1982 ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

=== ഭൗതികസൗകര്യങ്ങള്‍ ===
=== ഭൗതികസൗകര്യങ്ങൾ ===

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

=== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ===
=== പാഠ്യേതര പ്രവർത്തനങ്ങൾ ===

* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
ഭാരത് സ്കൗട്ട് & ഗൈഡ്സ ന്റെ യൂനിറ്റ് സേകൂളില്‍ 2014 മുതല്‍   പ്രവൃത്തിച്ചുവരുന്നു.യൂണിറ്റ് ലീഡര്‍ ഷെറിത്ത്കുമാര്‍ കെ സി. യൂണിറ്റില്‍ 28 കുട്ടികള്‍ എന്‍റോള്‍ ചെയ്തിട്ടുണ്ട്.
ഭാരത് സ്കൗട്ട് & ഗൈഡ്സ ന്റെ യൂനിറ്റ് സേകൂളിൽ 2014 മുതൽ   പ്രവൃത്തിച്ചുവരുന്നു.യൂണിറ്റ് ലീഡർ ഷെറിത്ത്കുമാർ കെ സി. യൂണിറ്റിൽ 28 കുട്ടികൾ എൻറോൾ ചെയ്തിട്ടുണ്ട്.
രാഷ്ട്രപതി പുരസ്കാര പരീക്ഷ 3 കുട്ടികള്‍ എഴുതിയിട്ടുണ്ട്. 14 കുട്ടികള്‍ രാജ്യപുരസ്കാര പരീക്ഷയ്ക്കുള്ള തയ്യാറെടുപപ്ിലാണ്
രാഷ്ട്രപതി പുരസ്കാര പരീക്ഷ 3 കുട്ടികൾ എഴുതിയിട്ടുണ്ട്. 14 കുട്ടികൾ രാജ്യപുരസ്കാര പരീക്ഷയ്ക്കുള്ള തയ്യാറെടുപപ്ിലാണ്
പ്രവര്‍ത്തനങ്ങള്‍
പ്രവർത്തനങ്ങൾ
1.കിച്ചണ്‍ ഗാര്‍ഡണ്‍
1.കിച്ചൺ ഗാർഡൺ
2.പ്ലാസ്റ്റിക് നിര്‍മ്മാര്‍ജനം
2.പ്ലാസ്റ്റിക് നിർമ്മാർജനം
3.സ്വാന്ത്വന പ്രവര്‍ത്തനം
3.സ്വാന്ത്വന പ്രവർത്തനം
4.പാവപ്പെട്ട കുട്ടികളെ കണ്ടെത്തി പഠനത്തിനുള്ള ധനസഹായം നല്കല്‍
4.പാവപ്പെട്ട കുട്ടികളെ കണ്ടെത്തി പഠനത്തിനുള്ള ധനസഹായം നല്കൽ
5.ഉച്ചഭക്ഷണവിതരണത്തിനുള്ള സഹായം
5.ഉച്ചഭക്ഷണവിതരണത്തിനുള്ള സഹായം
6.ഹരിത വീദ്യാലയ പദ്ധതി
6.ഹരിത വീദ്യാലയ പദ്ധതി

* ക്ലാസ് മാഗസിന്‍.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*JRC
*JRC
കൃഷി
കൃഷി
സ്കൂളില്‍ പച്ചക്കറി കൃഷി നല്ലരീതിയില്‍ നടക്കുന്നു.പ്രസീതകുമാരി ടീച്ചറും രമേശന്‍ മാസ്റ്ററും നേതൃത്വം നല്കുന്നു
സ്കൂളിൽ പച്ചക്കറി കൃഷി നല്ലരീതിയിൽ നടക്കുന്നു.പ്രസീതകുമാരി ടീച്ചറും രമേശൻ മാസ്റ്ററും നേതൃത്വം നല്കുന്നു

=== മുന്‍ സാരഥികള്‍ ===
=== മുൻ സാരഥികൾ ===

=== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

<!--visbot  verified-chils->

06:16, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്
പ്രമാണം:1
വിലാസം
കൂത്തുപറമ്പ

കൂത്തുപറമ്പ പി.ഒ
കൂത്തുപറമ്പ

670643
സ്ഥാപിതം12 - ജൂലായ് - 1914
വിവരങ്ങൾ
ഫോൺ04902362943
ഇമെയിൽghsskpba@yahoo.in
കോഡുകൾ
സ്കൂൾ കോഡ്14019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ1
പ്രധാന അദ്ധ്യാപകൻവൽസൻ കക്കണ്ടി
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1914 ൽ കോട്ടയം താലൂക്ക് ബോർഡിന്റെ കീഴിൽ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂർ റോഡിനോട് ചേർന്ന് രണ്ട് ക്ലാസ് മുറികളിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തിൽ ആൺകുട്ടികൾക്കുമാത്രമായിരുന്നു പഠിതാക്കൾ..പത്ത് വർഷത്തിന് ശേഷം 1925ൽ  200കുട്ടികൾ പഠിക്കുന്നഈ വിദ്യാലയം എൽ പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയിൽ വന്ന മാറ്റം ഉൽക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി

ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയർത്താൻ കഴിഞ്ഞു.കൂത്തുപറമ്പിനെ
സംബന്ധിച്ചിടത്തോളം അന്നത്തെ സാമൂഹ്യ ചുറ്റുപാടിൽ ഉന്നതവിദ്യാഭ്യാസം
പരിസരവാസികളുടെ മുന്നിൽ ഒരു ചോദ്യചിഹ്നമായിരുന്നു.1982 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

* സ്കൗട്ട് & ഗൈഡ്സ്.

ഭാരത് സ്കൗട്ട് & ഗൈഡ്സ ന്റെ യൂനിറ്റ് സേകൂളിൽ 2014 മുതൽ പ്രവൃത്തിച്ചുവരുന്നു.യൂണിറ്റ് ലീഡർ ഷെറിത്ത്കുമാർ കെ സി. യൂണിറ്റിൽ 28 കുട്ടികൾ എൻറോൾ ചെയ്തിട്ടുണ്ട്. രാഷ്ട്രപതി പുരസ്കാര പരീക്ഷ 3 കുട്ടികൾ എഴുതിയിട്ടുണ്ട്. 14 കുട്ടികൾ രാജ്യപുരസ്കാര പരീക്ഷയ്ക്കുള്ള തയ്യാറെടുപപ്ിലാണ് പ്രവർത്തനങ്ങൾ 1.കിച്ചൺ ഗാർഡൺ 2.പ്ലാസ്റ്റിക് നിർമ്മാർജനം 3.സ്വാന്ത്വന പ്രവർത്തനം 4.പാവപ്പെട്ട കുട്ടികളെ കണ്ടെത്തി പഠനത്തിനുള്ള ധനസഹായം നല്കൽ 5.ഉച്ചഭക്ഷണവിതരണത്തിനുള്ള സഹായം 6.ഹരിത വീദ്യാലയ പദ്ധതി

* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*JRC
കൃഷി
സ്കൂളിൽ പച്ചക്കറി കൃഷി നല്ലരീതിയിൽ നടക്കുന്നു.പ്രസീതകുമാരി ടീച്ചറും രമേശൻ മാസ്റ്ററും നേതൃത്വം നല്കുന്നു

മുൻ സാരഥികൾ

=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ