"ചേലേരി യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 46: വരി 46:
==വഴികാട്ടി==
==വഴികാട്ടി==
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.955192710278855,75.41219369623175 / width=800px / zoom=17 }}
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  

12:09, 26 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചേലേരി യു.പി. സ്ക്കൂൾ
വിലാസം
ചേലേരി

പി.ഒ ചേലേരി, കണ്ണാടിപറമ്പ (വഴി), കണ്ണൂർ 670604
,
67064
വിവരങ്ങൾ
ഫോൺ4602244598
ഇമെയിൽcheleriaups@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13845 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപി ശശിധരൻ
അവസാനം തിരുത്തിയത്
26-12-2021Jyothishmtkannur


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

സ്കൂൾ ആരംഭം


  ജന്മിത്തവും നാടുവാഴിത്തവും കൊടികുത്തി വാഴുന്ന പത്തൊമ്പതാം നൂറ്റാണ്ടിൻറെ ആരംഭ കാലം. ചിറക്കൽ രാജാവിൻറെ കീഴിൽ കരുമാരത്ത് ഇല്ലത്തിന്റെ അധീനതയിൽ ആയിരുന്നു ചേലേരി ദേശം. മറ്റ് വിദ്യാഭാസ സൌകര്യങ്ങളൊന്നും ലഭ്യമല്ലാത്ത അക്കാലത്ത്‌ എടയത്ത് വെള്ളൂവ വീടിന്റെ തെക്കിനിയിൽ ഒരു പള്ളിക്കൂടമായി ഈ വിദ്യാലയം ആരംഭിച്ചു. എടയത്ത് വെള്ളൂവ കൃഷ്ണനെഴുത്തച്ഛൻ ആയിരുന്നു സ്ഥാപക ഗുരു.
         ഏകദേശം നൂറ് വർഷങ്ങൾക്ക് മുമ്പ്‌ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്ത്‌ ഒരു എലിമെന്ററി സ്കൂളായി ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു. ശ്രീമാൻ ഇ.വി.നാരായണ മാരാർ, എം.ഗോവിന്ദ മാരാർ , എം.ചന്തുനമ്പ്യാർ, കേളു നമ്പ്യാർ തുടങ്ങിയവരാണ് ആദ്യകാല അറിവിൻറെ കൈത്തിരി തെളിയിച്ചവർ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വഴികാട്ടി

{{#multimaps: 11.955192710278855,75.41219369623175 / width=800px / zoom=17 }}

"https://schoolwiki.in/index.php?title=ചേലേരി_യു.പി._സ്ക്കൂൾ&oldid=1116208" എന്ന താളിൽനിന്ന് ശേഖരിച്ചത്