"ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പാഠ്യേതര പ്രവർത്തനങ്ങൾ)
No edit summary
വരി 1: വരി 1:
{{prettyurl|chennamangallur_hss}}
{{prettyurl|chennamangallur_hss}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|പേര്=ചേന്ദമംഗല്ലൂർ
|പേര്=ചേന്ദമംഗല്ലൂർ
|സ്ഥലപ്പേര്=ചേന്ദമംഗല്ലൂർ
|സ്ഥലപ്പേര്=ചേന്ദമംഗല്ലൂർ
വരി 12: വരി 12:
|സ്ഥാപിതദിവസം= 01
|സ്ഥാപിതദിവസം= 01
|സ്ഥാപിതമാസം= 06
|സ്ഥാപിതമാസം= 06
|സ്ഥാപിതവര്‍ഷം= 1964
|സ്ഥാപിതവർഷം= 1964
|സ്‌കൂൾ വിലാസം= ചേന്ദമംഗല്ലൂർ പി.ഒ, <br/> മുക്കം
|സ്‌കൂൾ വിലാസം= ചേന്ദമംഗല്ലൂർ പി.ഒ, <br/> മുക്കം
|പിൻ കോഡ്= 673602  
|പിൻ കോഡ്= 673602  
|സ്‌കൂൾ ഫോൺ= 0495 2296417
|സ്‌കൂൾ ഫോൺ= 0495 2296417
|സ്കൂള്‍ ഇമെയില്‍= chennamangallurhss@gmail.com
|സ്കൂൾ ഇമെയിൽ= chennamangallurhss@gmail.com
|സ്കൂള്‍ വെബ് സൈറ്റ്= http://www.chennamangallurhss.com/
|സ്കൂൾ വെബ് സൈറ്റ്= http://www.chennamangallurhss.com/
|ഉപ ജില്ല= മുക്കം
|ഉപ ജില്ല= മുക്കം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|ഭരണം വിഭാഗം=‌ എയ്ഡഡ്
|ഭരണം വിഭാഗം=‌ എയ്ഡഡ്
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
<!-- ഹൈസ്കൂള്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|പഠന വിഭാഗങ്ങള്‍1= ഹൈസ്‌കൂൾ
|പഠന വിഭാഗങ്ങൾ1= ഹൈസ്‌കൂൾ
|പഠന വിഭാഗങ്ങള്‍2= ഹയർ സെക്കന്ററി സ്‌കൂൾ
|പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്‌കൂൾ


|മാദ്ധ്യമം= മലയാളം‌, ഇംഗ്ലിഷ്
|മാദ്ധ്യമം= മലയാളം‌, ഇംഗ്ലിഷ്
|ആൺകുട്ടികളുടെ എണ്ണം= 544
|ആൺകുട്ടികളുടെ എണ്ണം= 544
|പെൺകുട്ടികളുടെ എണ്ണം= 401
|പെൺകുട്ടികളുടെ എണ്ണം= 401
|വിദ്യാര്‍ത്ഥികളുടെ എണ്ണം= 945
|വിദ്യാർത്ഥികളുടെ എണ്ണം= 945
|അദ്ധ്യാപകരുടെ എണ്ണം= 30
|അദ്ധ്യാപകരുടെ എണ്ണം= 30
|പ്രിന്‍സിപ്പല്‍= കൂട്ടിൽ മുഹമ്മദലി
|പ്രിൻസിപ്പൽ= കൂട്ടിൽ മുഹമ്മദലി
|പ്രധാന അദ്ധ്യാപകന്‍= മുഹമ്മദലി ഉമ്മമ്പുറത്ത്
|പ്രധാന അദ്ധ്യാപകൻ= മുഹമ്മദലി ഉമ്മമ്പുറത്ത്
|പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് അബ്ദുറഹ്മാൻ ടി ടി
|പി.ടി.ഏ. പ്രസിഡണ്ട്= മുഹമ്മദ് അബ്ദുറഹ്മാൻ ടി ടി
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 25
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= 25
|ഗ്രേഡ്= 7
|ഗ്രേഡ്= 7
|സ്കൂള്‍ ചിത്രം= cmrhss.jpg
|സ്കൂൾ ചിത്രം= cmrhss.jpg
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോഴിക്കോട്നഗരത്തില്‍ നിന്നും 30 km  അകലെ മുക്കം ഗ്രാമപഞ്ചായത്തില്‍ പ്രകൃതിരമണീയമായ  ചേന്ദമംഗല്ലൂര്‍ ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇസ്ലാഹിയ അസ്സോസിയേഷന്‍ നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ധാര്‍മിക നിലവാരത്തിലും ഏറെ മുന്‍പിലാണ്.  
കോഴിക്കോട്നഗരത്തിൽ നിന്നും 30&nbsp;km  അകലെ മുക്കം ഗ്രാമപഞ്ചായത്തിൽ പ്രകൃതിരമണീയമായ  ചേന്ദമംഗല്ലൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇസ്ലാഹിയ അസ്സോസിയേഷൻ നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ്.  


== ചരിത്രം ==
== ചരിത്രം ==
വരി 54: വരി 54:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  കേരള സംസ്ഥാന സ്‌കൂൾ കലോത്സവം 2017 ൽ മിമിക്രി ഹയർസെക്കണ്ടറി വിഭാഗത്തിൽ സ്‌കൂളിലെ ഹൃദിൻ ബാബുവിന് എ ഗ്രെഡോടെ രണ്ടാം സ്ഥാനം ലഭിച്ചു  
*  കേരള സംസ്ഥാന സ്‌കൂൾ കലോത്സവം 2017 ൽ മിമിക്രി ഹയർസെക്കണ്ടറി വിഭാഗത്തിൽ സ്‌കൂളിലെ ഹൃദിൻ ബാബുവിന് എ ഗ്രെഡോടെ രണ്ടാം സ്ഥാനം ലഭിച്ചു  
*  സ്റ്റേറ്റ് ശാസ്ത്ര മേള ശാസ്ത്ര മാഗസിന്‍ എ ഗ്രേഡോഡെ രണ്‍ടാം സമ്മാനം
*  സ്റ്റേറ്റ് ശാസ്ത്ര മേള ശാസ്ത്ര മാഗസിൻ എ ഗ്രേഡോഡെ രൺടാം സമ്മാനം
*  ഉപജില്ല ശാസ്ത്ര മേള ചാംപ്യൻഷിപ്  
*  ഉപജില്ല ശാസ്ത്ര മേള ചാംപ്യൻഷിപ്  
*  ഉപജില്ല പ്രവ്റ്തി  മേള ചാംപ്യൻഷിപ്
*  ഉപജില്ല പ്രവ്റ്തി  മേള ചാംപ്യൻഷിപ്
വരി 65: വരി 65:
*  ഓപ്പൺ ഫോറം  
*  ഓപ്പൺ ഫോറം  
* ദിശ സ്കൂൾ മാഗസിൻ  
* ദിശ സ്കൂൾ മാഗസിൻ  
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
   
   
[[പ്രമാണം:WA0135.jpg|thumb|പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം ഗ്രീൻ പ്രോട്ടോകോൾ ഹെഡ്മാസ്റ്റർ പ്രഖ്യാപിക്കുന്നു]]
[[പ്രമാണം:WA0135.jpg|thumb|പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം ഗ്രീൻ പ്രോട്ടോകോൾ ഹെഡ്മാസ്റ്റർ പ്രഖ്യാപിക്കുന്നു]]
വരി 71: വരി 71:


== മാനേജർ ==
== മാനേജർ ==
മാധ്യമം ദിനപത്രത്തിന്റെ  എഡിറ്ററും പ്രമുഖ ചിന്തകനുമായ ശ്രി ഒ.അബ്ദുറഹിമാന്‍ ആണ് ഇപ്പോഴത്തെ മാനേജർ
മാധ്യമം ദിനപത്രത്തിന്റെ  എഡിറ്ററും പ്രമുഖ ചിന്തകനുമായ ശ്രി ഒ.അബ്ദുറഹിമാൻ ആണ് ഇപ്പോഴത്തെ മാനേജർ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:500px; height:500px" border="1"
{|class="wikitable" style="text-align:center; width:500px; height:500px" border="1"


വരി 98: വരി 98:
|പി. കെ. അബ്ദുൽകരീം  മാസ്റ്റർ
|പി. കെ. അബ്ദുൽകരീം  മാസ്റ്റർ
|-  
|-  
|2007 മുതല്‍
|2007 മുതൽ
|എം.എ.അബ്ദുള്‍ ഹക്കീം മാസ്റ്റർ
|എം.എ.അബ്ദുൾ ഹക്കീം മാസ്റ്റർ
|-
|-
|}
|}

19:26, 25 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്
വിലാസം
ചേന്ദമംഗല്ലൂർ

673602
സ്ഥാപിതം01 - 06 - 1964
വിവരങ്ങൾ
ഇമെയിൽchennamangallurhss@gmail.com
വെബ്‍സൈറ്റ്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലിഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകൂട്ടിൽ മുഹമ്മദലി
പ്രധാന അദ്ധ്യാപകൻമുഹമ്മദലി ഉമ്മമ്പുറത്ത്
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട്നഗരത്തിൽ നിന്നും 30 km അകലെ മുക്കം ഗ്രാമപഞ്ചായത്തിൽ പ്രകൃതിരമണീയമായ ചേന്ദമംഗല്ലൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇസ്ലാഹിയ അസ്സോസിയേഷൻ നടത്തുന്ന ഈ സ്ഥാപനം അക്കാദമിക രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും ധാർമിക നിലവാരത്തിലും ഏറെ മുൻപിലാണ്.

ചരിത്രം

1964 മെയിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇസ്ലഹിയ അസ്സൊസിയെഷൻ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. മാഞു മാസ്റ്റർ അയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ .1998-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കന്ററിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കേരള സംസ്ഥാന സ്‌കൂൾ കലോത്സവം 2017 ൽ മിമിക്രി ഹയർസെക്കണ്ടറി വിഭാഗത്തിൽ സ്‌കൂളിലെ ഹൃദിൻ ബാബുവിന് എ ഗ്രെഡോടെ രണ്ടാം സ്ഥാനം ലഭിച്ചു
  • സ്റ്റേറ്റ് ശാസ്ത്ര മേള ശാസ്ത്ര മാഗസിൻ എ ഗ്രേഡോഡെ രൺടാം സമ്മാനം
  • ഉപജില്ല ശാസ്ത്ര മേള ചാംപ്യൻഷിപ്
  • ഉപജില്ല പ്രവ്റ്തി മേള ചാംപ്യൻഷിപ്
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്വിസ് ക്ലബ്
  • ഓപ്പൺ ഫോറം
  • ദിശ സ്കൂൾ മാഗസിൻ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം ഗ്രീൻ പ്രോട്ടോകോൾ ഹെഡ്മാസ്റ്റർ പ്രഖ്യാപിക്കുന്നു
പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം മുക്കം മുൻസിപ്പാലിറ്റി ചെയർമാൻ വി കുഞ്ഞൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

മാനേജർ

മാധ്യമം ദിനപത്രത്തിന്റെ എഡിറ്ററും പ്രമുഖ ചിന്തകനുമായ ശ്രി ഒ.അബ്ദുറഹിമാൻ ആണ് ഇപ്പോഴത്തെ മാനേജർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1964 - 68 മാഞു മാസ്റ്റർ
1968 - 76 ടി.പി.മുഹമ്മദലി മാസ്റ്റർ
1976 - 84 മാഞു മാസ്റ്റർ
1984 - 86 സി . കെ. കുഞഹമ്മദ് മാസ്റ്റർ
1986 - 2000 അബ്ദുറഹ്മാൻ മാസ്റ്റർ
2000 - 2006 ടി. അബ്ദുല്ല മാസ്റ്റർ
2006 - 07 പി. കെ. അബ്ദുൽകരീം മാസ്റ്റർ
2007 മുതൽ എം.എ.അബ്ദുൾ ഹക്കീം മാസ്റ്റർ

വഴികാട്ടി

{{#multimaps: 11.30008, 75.977744 | width=800px | zoom=16 }}