ചവനപ്പുഴ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:29, 19 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13705 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ചരിത്രം

കണ്ണുർ ജില്ലയിലെ തളിപ്പറമ്പ് തലൂക്കിൽപ്പെട്ട പന്നിയൂർ വില്ലേജിൽ ഉൾപ്പെടുന്നതാണ് ചവനപ്പുഴ എന്ന കൊച്ചുഗ്രാമം. ഗ്രാമത്തിനെ കുളിരണിയിച്ചു കൊണ്ട് ഒഴുകുന്ന തോടും,ഇരുകരയിലുമുള്ള സസ്യലതാദികളും,നീണ്ടുപരന്നുകിടക്കുന്ന നെൽവയലുകളും ഗ്രാമത്തിൻറ പ്രകൃതിഭംഗി വർദ്ദിപ്പിക്കുന്നവയാണ് .തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻസാരഥികൾ

ക്രമനമ്പർ പേര് വർഷം
1 സി ബാലകൃഷ്ണൻ 1996 1997
2 രമാവതി 1997 1998
3 പി നാരായണൻ 1998 1999
4 കെ.കെ ലീല 1999
5 രാമചന്ദ്രൻ നായർ 1999 2000
6 പി.ഉണ്ണികൃഷ്ണൻ നായർ 2000 2001
7 ശ്യാമള 2001 2003
8 പി.കെ. ലളിത പത്മിനി 2003 2004
9 പി.പി.സരോജിനി 2004 2005
10 സുകുബാലകൃഷ്ണൻ 2005 2016
11 രേണുക 2016 2018
12 വനജ 2018 2019
13 സൽമതോമസ് 2019

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

{{#multimaps:12.053362693344026, 75.39398558285609 | width=800px | zoom=17}}

"https://schoolwiki.in/index.php?title=ചവനപ്പുഴ_എൽ_പി_സ്കൂൾ&oldid=1342316" എന്ന താളിൽനിന്ന് ശേഖരിച്ചത്