ചപ്പാരപ്പടവ് എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയെ തുരത്തീടാം

Schoolwiki സംരംഭത്തിൽ നിന്ന്
17:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്തീടാം

കൊറോണയെ തുരത്തീടാം കൂട്ടുകാരേ
നമുക്കൊന്നിച്ച് ലോകത്തെ രക്ഷിച്ചീടാൻ
നമുക്കൊന്നായി സഹകരിച്ചീടാം
നമുക്ക് സോപ്പുകൾ ഉപയോഗിച്ചീടാം

പലപ്പോഴും നന്നായി കൈകൾ കഴുകീടാം
മാസ്കുകൾ കൊണ്ടോ
തൂവാല കൊണ്ടോ
വായും മൂക്കും മറച്ചീടാം
ഇപ്പോൾ എല്ലാവരും
സഹകരിച്ചാൽ പിന്നീട്
നമുക്കൊന്നായ് നിന്നിടാം

ഷസ ഫാത്തിമ,
1 എ ചപ്പാരപ്പടവ് എ.എൽ.പി.സ്കൂൾ
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത