"ഗവ വൊക്കേ‍ഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 90: വരി 90:
|}
|}
</blockquote>
</blockquote>
<blockquote>
{| cellpadding=0 cellspacing=0
|-
|-
| style="text-align: justify;" |


== ക്ലബ്  പ്രവർത്തനങ്ങൾ ==
== ക്ലബ്  പ്രവർത്തനങ്ങൾ ==
വരി 96: വരി 103:
*  സയൻസ് ക്ലബ്  
*  സയൻസ് ക്ലബ്  
*  പരിസ്ഥിതി  ക്ലബ്
*  പരിസ്ഥിതി  ക്ലബ്
|}
</blockquote>


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
*  സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
<blockquote>
<blockquote>
{| cellpadding=0 cellspacing=0
{| cellpadding=0 cellspacing=0
വരി 104: വരി 113:
|-
|-
| style="text-align: justify;" |
| style="text-align: justify;" |
*  സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


{|class="wikitable" style="text-align:center; " border="1"
{|class="wikitable" style="text-align:center; " border="1"

21:56, 15 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ വൊക്കേ‍ഷണൽ ഹയർ സെക്കന്ററി സ്കൂൾ ചെറിയഴീക്കൽ
വിലാസം
ചെറിയഴീക്കല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
15-01-201741017vhss



അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. ചെറിയഴീക്കല്‍. ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കരുനാഗപ്പള്ളി പട്ടണത്തില്‍ നിന്നും ഏകദേശം 5 കിലോമീറ്റര്‍ പടിഞ്ഞാറു മാറി അറബിക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ്. ചെറിയഴീക്കല്‍. പ്രശസ്തരും പ്രമുഖരുമായ അനേകം വ്യക്തികള്‍ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥികളാണ് .ചെറിയഴീക്കൽ തെക്ക് പനമൂട്ടിൽ പുരയിടത്തിൽ ഒരു നൂറ്റാണ്ടിനു മുൻപ് എൽ .പി സ്കൂൾ ആയി തുടക്കം.സംസ്കൃത യു .പി സ്‌കൂൾ ആയി ഉയർത്തിയപ്പോൾ കരയോഗം ഏറ്റെടുത്തു .1948 ൽ ഹൈ സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു. തെക്കു കിഴക്കുള്ള ഓടിട്ട കെട്ടിടമായിരുന്നു ആദ്യത്തേത്.1950 -51 ൽ ആദ്യത്തെ ബാച്ച് sslc എഴുതി..1999 ൽ ഹൈ സ്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു . എൻഡോവ്മെന്റ് വിതരണം ജൂബിലി ആഘോഷത്തിലെടുത്ത തീരുമാനമായിരുന്നു. 1998 ലും 2012 ലും കരുനാഗപ്പള്ളി സബ്ജില്ലാ സ്കൂൾ കലോത്സവത്തിന് സ്കൂൾ ആതിഥേയത്വം വഹിച്ചു. 2014 -15 ,2015 -16 ലും തുടർച്ചയായി sslc ക്കു 100 % വിജയം കൈ വരിച്ചു.

ഭൗതികസൗകര്യങ്ങള്‍

നാലര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ജൂനിയർ റെഡ്ക്രോസ്


ക്ലബ് പ്രവർത്തനങ്ങൾ

  • നന്മ ക്ലബ്
  • സീഡ് ക്ലബ്
  • സയൻസ് ക്ലബ്
  • പരിസ്ഥിതി ക്ലബ്

മുന്‍ സാരഥികള്‍

  • സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


സേവനകാലം പേര്
Updating soon.. Updating soon


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

  • NH 47ന് തൊട്ട് കരുനാഗപ്പള്ളി നഗരത്തില്‍ നിന്നും 6 കി.മി. അകലത്തായി ‍ സ്ഥിതിചെയ്യുന്നു.

{{#multimaps:9.051482,76.502821|width=800px|zoom=12}}