ഗവ എച്ച് എസ് ചാല

Schoolwiki സംരംഭത്തിൽ നിന്ന്
13:06, 5 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk13061 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കണ്ണൂർജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ ചാല സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എച്ച് .എസ്.എസ് ചാല

ഗവ എച്ച് എസ് ചാല
ഗവ എച്ച് എസ് എസ് ചാല
വിലാസം
ചാല

ജി.എച്ച് .എസ്.എസ് ചാല

പോസ്റ്റ് - ചാല ഈസ്റ്റ്

കണ്ണൂർ
,
ചാല ഈസ്റ്റ് പി.ഒ.
,
670621
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ04972 821821
ഇമെയിൽghschala@gmail.com
കോഡുകൾ
സ്കൂൾ കോഡ്13061 (സമേതം)
എച്ച് എസ് എസ് കോഡ്13021
യുഡൈസ് കോഡ്32020100224
വിക്കിഡാറ്റQ64457376
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്പിലോട് പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ196
പെൺകുട്ടികൾ222
ആകെ വിദ്യാർത്ഥികൾ418
അദ്ധ്യാപകർ21
ഹയർസെക്കന്ററി
ആൺകുട്ടികൾ273
പെൺകുട്ടികൾ354
ആകെ വിദ്യാർത്ഥികൾ627
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസവിത പി
പ്രധാന അദ്ധ്യാപകൻമുഹമ്മദലി എം
പി.ടി.എ. പ്രസിഡണ്ട്നികേഷ് എം വി
എം.പി.ടി.എ. പ്രസിഡണ്ട്സുഗീത കെ
അവസാനം തിരുത്തിയത്
05-02-2022Lk13061
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1912 ൽ എലിമെന്ററി സ്കൂളായി ആരംഭിച്ച നമ്മുടെ വിദ്യാലയം 1980 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കൻഡറി സ്കൂളായും ഉയർത്തപ്പെട്ടു.താൽക്കാലിക കെട്ടിടങ്ങളുടെ പരിമിതിക്കുള്ളിൽ നിന്ന് വീർപ്പുമുട്ടിയ ആദ്യകാലങ്ങളിൽ അധ്യാപക രക്ഷാകർത്തൃ സമിതിയുടെയും നല്ലവരായ നാട്ടുകാരുടെയും ഇടപെടലുകളും സഹായ സഹകരണങ്ങളും പ്രതിസന്ധികളെ മറികടക്കാൻ സ്കൂളിന് ഏറെ സഹായകരമായിത്തീർന്നു.സഖാവ് എ കെ ജി യെ പ്പോലെയുള്ള പ്രഗൽഭരായ അദ്ധ്യാപകർ അധ്യാപനം നടത്തിയ സ്ഥാപനം എന്ന ഖ്യാതി കൂടി നമ്മുടെ വിദ്യാലയത്തിനുണ്ട്.പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ് പി സി
  • ലിറ്റിൽ കൈറ്റ്സ്
  • ജുനിയർ‍ റെഡ് ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഇപ്പോഴത്തെ സാരഥികൾ

ശാസ്ത്രപോഷിണി ലാബുകൾ

കേരള സർക്കാറിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് 2014-15 ൽ രൂപം നൽകിയ പദ്ധതിയാണ് ശാസ്ത്രപോഷിണി ലാബുകൾ . ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ ഗവ: , എയ്ഡഡ് ഹൈസ്കൂളുകളിൽ മെച്ചപ്പെട്ട ശാസ്ത്രാവബോധനത്തിനായി ഭൗതീക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേക ലബോറട്ടറികൾ ഒരുക്കുവാൻ തീരുമാനിച്ചു. ഇതനുസരിച്ച് എം.എൽ.എ. വികസന നിധിയിൽ നിന്ന് 5 ലക്ഷവും ശാസ്ത്ര സാങ്കേതിക കൗൺസിൽ 3 ലക്ഷവും അനുവദിക്കുവാൻ തീരുമാനമായി. ലാബുകൾക്കുള്ള ഭൗതീക സാഹചര്യവും, കരിക്കുലത്തിനനുസരിച്ചുള്ള ലാബ് ഉപകരണങ്ങളും ഒരുക്കുന്നതിനുള്ള ഈ ധനസഹായം 161 സ്കൂളുകൾക്ക് ലഭ്യമാക്കി. ചാല ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ശാസ്ത്രപോഷിണി ലാബുകൾ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് കീഴിൽ 3 അധ്യാപകർക്ക് കുസാറ്റിൽ പരിശീലനം ലഭിച്ചു. ഈ ലാബുകളുടെ സഹായത്തോടെ 3 ശാസ്ത്ര വിഷയങ്ങളിലും മെച്ചപ്പെട്ട പ്രവർത്തനാധിഷ്ഠിതപഠനം കുട്ടികൾക്ക് സാധ്യമാവുന്നു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • SH 38 ന് തൊട്ട് കണ്ണൂർ നഗരത്തിൽ നിന്നും 8 കി.മി. അകലെ. കണ്ണൂർ കൂത്തുപറമ്പ് റോഡിൽ കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ ഇടത് ഭാഗത്ത് സ്ഥിതിചെയ്യുന്നു.

{{#multimaps: 11.845949399988948, 75.43542262756013 | width=600px | zoom=15 }}

"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_ചാല&oldid=1596404" എന്ന താളിൽനിന്ന് ശേഖരിച്ചത്