ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KK37029 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിതത്തിൽ താൽപര്യം ഉളവാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ ഗണിത ക്ലബ് പ്രവർത്തിക്കുന്നു. ഗണിത ക്ലബ് കൺവീനറായി ലേഖ ടീച്ചർ സേവനമനുഷ്ഠിക്കുന്നു പ്രസിഡന്റായി നവനീത് കൃഷ്ണനും സെക്രട്ടറിയായി ഷാലോ പി.ഷിന്റോയും ക്ലബിനെ നയിക്കുന്നു