ഗവ. യു പി എസ് രാമപുരം /യാത്രസൗകര്യം

Schoolwiki സംരംഭത്തിൽ നിന്ന്
14:46, 16 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 802814 (സംവാദം | സംഭാവനകൾ) ('* നെടുമങ്ങാട് ബസ്റ്റാൻറ്റിൽ നിന്നു പഴകുറ്റി വെമ്പായം റോ‍ഡുവഴി വേങ്കവിളയിൽ നിന്നും അരകിലോമീറ്റ‍‍‍‍‍‍‍‍ർ സഞ്ചരിച്ചാൽ വലതുവശത്തായി സ്ഥിതിചെയ്യുന്ന സ്കൂളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • നെടുമങ്ങാട് ബസ്റ്റാൻറ്റിൽ നിന്നു പഴകുറ്റി വെമ്പായം റോ‍ഡുവഴി വേങ്കവിളയിൽ നിന്നും അരകിലോമീറ്റ‍‍‍‍‍‍‍‍ർ സഞ്ചരിച്ചാൽ വലതുവശത്തായി സ്ഥിതിചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാം.
  • കെ എസ് ആർ ടി സി സൗകര്യം ലഭ്യമാണ്.
  • വെഞ്ഞറമൂട് ബസ്റ്റാൻറ്റിൽ നിന്നു വെമ്പായം ഇരിഞ്ചയം വേങ്കവിളയിൽ എത്തിച്ചേരം
  • നെടുമങ്ങാട് - പഴകുറ്റി - കെല്ലങ്കാവ് - വേങ്കവിള
  • നെടുമങ്ങാട് - പഴകുറ്റി - കെല്ലങ്കാവ് - പുത്തൻപാലം - മൂഴി - വേട്ടമ്പള്ളി - വേങ്കവിള

തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ ആനാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നു.