ഗവ. യു.പി.എസ്. രാമപുരം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുരസ്കാരങ്ങൾ

  • എൽഎസ്എസ് യു എസ് എസ് സ്കോളർഷിപ്പ്
  • സയൻസ് ക്ലബ് അവാർഡ്
  • ഗാന്ധിദർശൻ അവാർഡ്
  • പ്രദേശിക ഭാഷ നിഘണ്ടു
  • സമഗ്ര ശിക്ഷാ കേരള സയൻസ് ഫെസ്റ്റ്
  • സയൻസ് ക്ലബ് അവാർഡ്
  • ഉപജില്ല ശാസ്ത്രമേള
  • ജില്ല ശാസ്ത്രമേള
  • ഉപജില്ല കലോത്സവം
  • ജില്ല കലോത്സവം
  • ഉപജില്ല വിദ്യാരംഗം
  • സമഗ്ര ശിക്ഷാ കേരള സർഗവിദ്യാലയം
  • സംസ്കൃത കലോത്സവം
  • ന്യൂമാത് സ്
  • അറിവുത്സവം
  • അക്ഷരമുറ്റം ‍ടാലൻറ് ഫെസ്റ്റ്





  • 2014ലെ DF M F ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ സമ്മാനാർഹമായ "പച്ചപ്പൂ" എന്ന കുട്ടികളുടെ ചിത്രം
  • 2015ൽ ശ്രീകണ്ഠേശ്വരം സ്മൃതിയുടെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ പ്രാദേശിക ഭാഷാ നിഘണ്ടു നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. ക്യാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനമായി ലഭിച്ചു.
  • 2014ൽ Best Gandhi Darshan School -up Section അവാർഡു° നേടുകയുണ്ടായി.
  • 2024 ൽ സയൻസ് ഫെസ്റ്റിൻെറ ഭാഗമായി ബിആർസി തലം സയൻസ് പ്രോജക്ട് അവതരണം ഒന്നാംസ്ഥാനം കരസ്ഥമാക്കി