"ഗവ. പി ജെ എൽ പി സ്കൂൾ, കലവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}പരിസ്ഥിതി സംരക്ഷണം സമൂഹത്തിലെ ഓരോ വ്യക്തിയുടെ മേലും ബാധ്യതയാണ്. വർദ്ധിച്ച് വരുന്ന മനുഷ്യരുടെ ലാഭക്കൊതിയും സാങ്കേതിക വിദ്യയുടെ വികാസവും പരിസ്ഥിതിയെ നാശത്തിലേക്ക് നയിച്ച് കൊണ്ടിരിക്കുകയാണ്.
മനുഷ്യരിൽ നിന്ന് പല ഉപദ്രവങ്ങളും പ്രകൃതിയ്ക്ക് ലഭിക്കാറുണ്ട്. അതിൽ ചിലതാണ് മല നശിപ്പിക്കലും , കുളം , പാടം എന്നിവയുടെ നികത്തലും. ഇതിന്റെ എല്ലാ ഭവിഷ്യത്തുകളും പ്രകൃതി പ്രളയത്തിലൂടെയോ, മറ്റു പകർച്ചാവ്യാധികളിലൂടെയോ തിരികെ നൽകുന്നു.
പ്രകൃതിക്ക് ഏറ്റവും ദോഷകരമായ വസ്തുവാണ് പ്ലാസ്റ്റിക് . വർദ്ധിച്ച് വരുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പ്രകൃതിയെ ഘട്ടം ഘട്ടമായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇത് അന്തരീക്ഷ താപം വർദ്ധിക്കുവാനും പല മാരക രോഗങ്ങൾ പൊട്ടി പുറപ്പെടാനും കാരണമാകുന്നു.
ഈ കൊറോണക്കാലത്ത് നമ്മുടെ വീടും പരിസരവും വൃത്തിയാക്കി നമ്മുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.
{{BoxBottom1
| പേര്=ആശ്വിൻ സേവ്യർ
| ക്ലാസ്സ്=III A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=ഗവ. പി.ജെ.എൽ.പി,എസ് കലവൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=34216
| ഉപജില്ല=ചേർത്തല        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=ആലപ്പുഴ 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

10:40, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം സമൂഹത്തിലെ ഓരോ വ്യക്തിയുടെ മേലും ബാധ്യതയാണ്. വർദ്ധിച്ച് വരുന്ന മനുഷ്യരുടെ ലാഭക്കൊതിയും സാങ്കേതിക വിദ്യയുടെ വികാസവും പരിസ്ഥിതിയെ നാശത്തിലേക്ക് നയിച്ച് കൊണ്ടിരിക്കുകയാണ്.

മനുഷ്യരിൽ നിന്ന് പല ഉപദ്രവങ്ങളും പ്രകൃതിയ്ക്ക് ലഭിക്കാറുണ്ട്. അതിൽ ചിലതാണ് മല നശിപ്പിക്കലും , കുളം , പാടം എന്നിവയുടെ നികത്തലും. ഇതിന്റെ എല്ലാ ഭവിഷ്യത്തുകളും പ്രകൃതി പ്രളയത്തിലൂടെയോ, മറ്റു പകർച്ചാവ്യാധികളിലൂടെയോ തിരികെ നൽകുന്നു. പ്രകൃതിക്ക് ഏറ്റവും ദോഷകരമായ വസ്തുവാണ് പ്ലാസ്റ്റിക് . വർദ്ധിച്ച് വരുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം പ്രകൃതിയെ ഘട്ടം ഘട്ടമായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇത് അന്തരീക്ഷ താപം വർദ്ധിക്കുവാനും പല മാരക രോഗങ്ങൾ പൊട്ടി പുറപ്പെടാനും കാരണമാകുന്നു. ഈ കൊറോണക്കാലത്ത് നമ്മുടെ വീടും പരിസരവും വൃത്തിയാക്കി നമ്മുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.

ആശ്വിൻ സേവ്യർ
III A ഗവ. പി.ജെ.എൽ.പി,എസ് കലവൂർ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം