ഗവ. എൽ. പി. എസ്. എച്ച്. എം. ടി. കോളനി/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:26, 9 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPSHMTCOLONY (സംവാദം | സംഭാവനകൾ) ('ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണിത ക്വിസ്, പസ്സിൽസ് , പാറ്റേൺ നിർമാണം തുടങ്ങിയ വിവിധ മത്സരങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി. ഗുണന ഹരണ ക്രിയകൾ എളുപ്പമാക്കുന്നതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ ഗണിത ക്വിസ്, പസ്സിൽസ് , പാറ്റേൺ നിർമാണം തുടങ്ങിയ വിവിധ മത്സരങ്ങൾ സ്കൂളിൽ നടത്തുകയുണ്ടായി. ഗുണന ഹരണ ക്രിയകൾ എളുപ്പമാക്കുന്നതിനു വേണ്ടിയുള്ള പ്രത്യേക പരിശീലനങ്ങളും ഈ ക്ലബ് വഴി നടത്തുന്നു.