ഗവ. എൽ.പി.എസ്. നെച്ചൂർ

Schoolwiki സംരംഭത്തിൽ നിന്ന്
10:40, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28505 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. നെച്ചൂർ
വിലാസം
nechoorപി.ഒ,
,
686664
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ04852267032
ഇമെയിൽglpsnechoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്28505 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻBABY K C
അവസാനം തിരുത്തിയത്
31-01-202228505


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മദ്ധ്യ കേരളത്തിലെ എറണാകുളം ജില്ലയിൽ മുവാറ്റുപുഴ താലൂക്കിൽ മണീട് ഗ്രാമപഞ്ചായത്തിലെ 5 - ) o വാർഡിൽ (നെച്ചൂർ) നെച്ചൂർ - കക്കാട് - പിറവം ദേശീയ പതയ്ക്ക് സമീപമായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.ഒരു പ്രാഥമിക വിദ്യാലയം നാട്ടുകാരുടെ സ്വപ്നമായിരുന്നു. സ്കൂളിന്റെ ആരംഭത്തിന് നാട്ടുകാരോടെപ്പം ഇളയിടത്ത് ശ്രീ. പൈലി ഡാനിയേൽ മുൻ നിരയിൽ നിന്ന് പ്രവർത്തിച്ചു. സ്കൂളിന് ആവശ്യമായ സ്ഥലം ലഭ്യമാക്കുന്നതിന് ശ്രീ. പൈലി ഡാനിയേൽ സഹായിച്ചു. അങ്ങനെ 25.06.1952 ൽ ഗവ. എൽ. പി. സ്കൂൾ നെച്ചൂർ ആരംഭിച്ചു. നെച്ചൂർ സെൻ തോമസ് പള്ളി വക കെട്ടിടത്തിലാണ് ആദ്യം സ്കൂൾപ്രവർത്തിച്ചത്. അതിനു ശേഷം ഇപ്പോൾ സ്കൂൾ ഇരിക്കുന്നിടത്ത് ഷെഡ് കെട്ടി ക്ലാസ്സുകൾ നടന്നു.അന്ന് ഹെഡ് മാസ്റ്റർ ഉണ്ടായിരുന്നില്ല. ശ്രീ. പി. കെ . കൃഷ്ണമേനോൻ എന്ന അധ്യാപകന് ടീച്ചർ ഇൻചാർജ് ആയിരുന്നു. ഏകദേശം രണ്ടു മാസത്തിനുശേഷം ശ്രീ.പി.കെ. കൃഷ്ണമേനോൻ സാറിനെ തന്നെ ഹെഡ് മാസ്റ്റർ ആയി നിയമിച്ചു.

1955 ൽ ഒരു നല്ല കെട്ടിടം സ്കൂളിനു ലഭിച്ചു. അതിനു ശേഷം 1972 ൽ മറ്റൊരു കെട്ടിടവും പണി തീർന്നു സ്കൂളിനു ലഭിച്ചു. ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ധാരാളംപേർ വിവിധ രംഗങ്ങളിലും നിലയിലും പ്രവർത്തിച്ചു വരുന്നു.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • കെ.കെ. അയ്യപ്പൻ Rtd. On : 31/03/1993
  • സി.കെ. തങ്കപ്പൻ Rtd. On : 31/05/1995
  • അമ്മിണി അമ്മാൾ Rtd. On : 31/05/1998
  • അമ്മിണി തോമസ് Rtd. On : 31/05/2001
  • ഇ.റ്റി. കുരിയാക്കോസ് Rtd. On : 31/03/2010
  • ലീല . ജി Rtd. On : 31/03/2013
  • എം.എ. രവി Rtd. On : 31/o3/2019

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.90415,76.46944|zoom=18}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._നെച്ചൂർ&oldid=1518850" എന്ന താളിൽനിന്ന് ശേഖരിച്ചത്