"ഗവ. എച്ച് എസ് എസ് കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 26: വരി 26:
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 350
| ആൺകുട്ടികളുടെ എണ്ണം= 259
| പെൺകുട്ടികളുടെ എണ്ണം= 244
| പെൺകുട്ടികളുടെ എണ്ണം= 259
| വിദ്യാർത്ഥികളുടെ എണ്ണം= 558
| വിദ്യാർത്ഥികളുടെ എണ്ണം= 518
| അദ്ധ്യാപകരുടെ എണ്ണം=28
| അദ്ധ്യാപകരുടെ എണ്ണം=27
| പ്രിൻസിപ്പൽ=  എ.എം.ദാവൂദ്   
| പ്രിൻസിപ്പൽ=  എ.എം.ദാവൂദ്  
  | Phone No.9446187436
| പ്രധാന അദ്ധ്യാപകൻ=  ലീനാ ക‌ുമാരി.ആർ.ബി
| പ്രധാന അദ്ധ്യാപകൻ=  ലീനാ ക‌ുമാരി.ആർ.ബി
| Phone No.9496258418
| പി.ടി.ഏ. പ്രസിഡണ്ട്=  ടി എൻ രാജു
| പി.ടി.ഏ. പ്രസിഡണ്ട്=  ടി എൻ രാജു
 
| സ്ക്കൂൾ ഐ.ടി കോർഡിനേറ്റർ=ദീപാ സതീശ്
| Phone No.9497676549
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= ghsskunnam.jpg ‎|  
| സ്കൂൾ ചിത്രം= ghsskunnam.jpg ‎|  

12:47, 8 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എച്ച് എസ് എസ് കുന്നം
വിലാസം
കുന്നം

കുന്നം.പി.ഒ.
മാവേലിക്കര
,
690108
സ്ഥാപിതം01 - 06 - 1939
വിവരങ്ങൾ
ഫോൺ0479 2357567
ഇമെയിൽgovthsskunnam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36019 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര.
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎ.എം.ദാവൂദ്
പ്രധാന അദ്ധ്യാപകൻലീനാ ക‌ുമാരി.ആർ.ബി
അവസാനം തിരുത്തിയത്
08-08-201836019


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



SSLC MARCH 2008, SSLC MARCH 2009, SSLC MARCH 2010 പരീക്ഷയിൽ 100% വിജയം

ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ തഴക്കര പഞ്ചായത്തിൽ അഞ്ചാം വാ൪ഡിൽ, പ്രസിദ്ധമായ ശ്രീ ധ൪മ്മശാ സ്താ ക്ഷേത്റം,പാറപ്പുറം സ്മാരക ലൈബ്റ റി ഇവകൾക്കുസമീപമായി കുന്നം ഗവ. ഹയ൪സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1939 ൽ കുന്നം ഇംഗ്ളീഷ് സ്കൂൾ സ്ഥാപിതമായി.1991മുതൽ ഹയ൪ സെക്കൻഡറി വിഭാഗവും പ്രവ൪ത്തിച്ചു വരുന്നു.ഇന്ന് സ൪ക്കാരിന്റെ അധീനതയിലുള്ള സ്ഥാപനം, എച്ച് എസ് വിഭാഗം, എച്ച് .എസ്.എസ്.വിഭാഗം,കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ബി എഡ് സെൻറർ എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ വിദ്യാലയ സമുച്ചയമാണ്.

ഭൗതികസൗകര്യങ്ങൾ

വിപുലമായ പുസ്തകശേഖരമുളള ഒരു ലൈബ്റ റിയും റീഡിംഗ് റൂമും കുട്ടികളുടെ വായനയ്ക് സൗകര്യം ഉണ്ടാക്കുന്നു.സ്കുളിനും ഹയ൪ സെ ക്കൻറ റിവിഭാഗത്തിനും പ്രത്യേ കം ലാബ് സൗകര്യവും ഉണ്ട്.ഇ ൻറ൪ നെറ്റ് സൗകര്യങ്ങളുളള കമ്പ്യൂട്ട൪ ലാബ് അദ്ധ്യാപക പരിശീലനങ്ങൾക്കും ഉപയോഗപ്പെടുത്തിവരുന്നു.ആലപ്പുഴ ജില്ല പ‍ഞ്ചായത്ത് പണികഴിപ്പിച്ച കഞ്ഞിപ്പുര,മൂത്രപ്പുരകൾ,കുടിവെളള സൗകര്യം,ചുററുമതിൽ എന്നിവ അത്യാവശ്യ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നു.കുട്ടികളുടെ കായിക പരിശീലനത്തിന് സൗകര്യ മായ കളിസ്ഥലവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സ൪ക്കാരിന്റെ അധീനതയിലുള്ള സ്ഥാപനം,

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : റവ. ടി. മാവു | എൻ.വിഷ് ണു നമ്പൂതിരി‌ | റെജി സ്റ്റീഫൻ | വത്സല.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കെ.ആ൪. വിശ്വംഭരൻ ( ഐ.എ.എസ് )
  • കെ. എ.മുരളീധരൻ ( ആകാശവാണി,തിരുവനന്തപുരം നിലയം ഡയറക്ട൪ ),
  • കെ.വി.അച്യുതൻ,

വഴികാട്ടി


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_കുന്നം&oldid=449402" എന്ന താളിൽനിന്ന് ശേഖരിച്ചത്