"ഗവ.വൊക്കേഷണൽ.എച്ച് .എസ്.എസ്.കൊടുവളളി/അക്ഷരവൃക്ഷം/ചിന്താവിഷയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 29: വരി 29:
| സ്കൂൾ കോഡ്= 14007
| സ്കൂൾ കോഡ്= 14007
| ഉപജില്ല=തലശ്ശേരി സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=തലശ്ശേരി സൗത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല= കണ്ണു‍ർ
| ജില്ല= കണ്ണൂർ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=MT_1260|തരം=കവിത}}
{{Verified1|name=MT_1260|തരം=കവിത}}

17:40, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ചിന്താവിഷയം

മനുഷ്യർ മനുഷ്യനെ ഭയക്കുന്നു
കണ്ടാൽ ഓടി മറയുന്നു....
സംസാരമില്ല പരസ്പരം കളിയില്ല
ചിരിയില്ല ഒന്നുമില്ലാ.....

നിറക്കുന്നു ലോകത്തെ മുഴുവനും
 ഭീതിയാൽ വൈറസ്.....
മൃത്യു താണ്ഡവമാടുന്നു
ലോകം മുഴുവനും.....

ചിന്തിക്ക നാം ഓരോരുത്തരും
നഗ്ന നേത്രത്താൽ കാണാൻ-
കഴിയാത്ത അണുവിനെ ഭയന്ന്
ജീവിതം തള്ളി നീക്കുമ്പോൾ
ചിന്തിക്ക,അന്യോന്യം
കലഹിക്കുന്നതെന്തിനു നാം..
 

നിഹല കെ കെ
9-എ ജി.വി.എച്ച് എസ് എസ് കൊടുവള്ളി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത