"ഗവ.എൽ പി സ്കൂൾ മോർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 166: വരി 166:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
 
<gallery mode="nolines">
https://www.google.co.in/maps/place/Morkad+Lp+School/@9.8079341,76.8059999,17z/data=!4m12!1m6!3m5!1s0x3b07c8121914a755:0xfd44654b4274bbe5!2sMorkad+Lp+School!8m2!3d9.8079341!4d76.8081886!3m4!1s0x3b07c8121914a755:0xfd44654b4274bbe5!8m2!3d9.8079341!4d76.8081886
പ്രമാണം:29217 PIC2.jpg|<small>'''ഭിന്നശേഷിദിനാചരണത്തോടനുബന്ധിച്ച് അറക്കുളം ബി ആർ സി നടത്തിയ പോസ്റ്റർ രചനാമൽസരത്തിൽ എൽ.പി വിഭാഗം ഒന്നാം സ്ഥാനം നേടിയ മിനോൺ.ജോർജ്.'''</small>
പ്രമാണം:29217 PIC1.jpg|മിനോൺ വരച്ച പോസ്റ്റർ
</gallery>https://www.google.co.in/maps/place/Morkad+Lp+School/@9.8079341,76.8059999,17z/data=!4m12!1m6!3m5!1s0x3b07c8121914a755:0xfd44654b4274bbe5!2sMorkad+Lp+School!8m2!3d9.8079341!4d76.8081886!3m4!1s0x3b07c8121914a755:0xfd44654b4274bbe5!8m2!3d9.8079341!4d76.8081886
=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
{{#multimaps: 9.807939,76.805771 |  zoom=18| height=400px }}
{{#multimaps: 9.807939,76.805771 |  zoom=18| height=400px }}

21:46, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ പി സ്കൂൾ മോർക്കാട്
വിലാസം
മോർക്കാട്

കൂവപ്പള്ളി പി.ഒ.
,
ഇടുക്കി ജില്ല 685590
സ്ഥാപിതം1963
വിവരങ്ങൾ
ഇമെയിൽglpsmorkad48@gmail.com
കോഡുകൾ
സ്കൂൾ കോഡ്29217 (സമേതം)
യുഡൈസ് കോഡ്32090200502
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംകുടയത്തൂർ പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ12
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ17
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനീത. കെ.കെ
പി.ടി.എ. പ്രസിഡണ്ട്ഷെൽബി .ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്മിനു .മനോജ്
അവസാനം തിരുത്തിയത്
30-01-202229217


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവിതാംകൂറിലെ പാർശ്വവൽക്കരിക്കപ്പെട്ട മലയരയ സമുദായത്തിന്റെയും മറ്റു ഗോത്രവർഗങ്ങളുടെയും ക്ഷേമപ്രവർത്തനങ്ങൾക്ക് അടിസ്ഥാനമിട്ട മഹാത്മാവ്, അടിച്ചമർത്തപ്പെട്ട ഒരു ജനവിഭാഗത്തിന്റെ ക്ഷേമത്തിനായി നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച മഹത് വ്യക്തി എന്നീ വിശേഷണങ്ങൾക്ക് ഉടമയാണ് മുടങ്ങനാടൻ പുള്ളി രാമൻകുട്ടി . ആരും സഹായിക്കാനില്ലാതെ നിസ്സഹായരായി നിന്ന മതപരിവർത്തനത്തിനു വിധേയരാകാത്ത , പാശ്ചാത്യ സംസ്കാരം ഉൾക്കൊള്ളാനാകാതെ , പൂർവ്വികരെ തള്ളിപ്പറയാതെ അവർ പകർന്നു നൽകിയ ആചാരങ്ങളും സംസ്കാരവും നഷ്ടപ്പെടാതെ മുറുകെ പിടിച്ചു കൊണ്ടു പ്രതികൂല സാഹചര്യങ്ങളിൽ ജീവിച്ച ഗോത്രവർഗ്ഗ മലയരയ സമുദായത്തിനും അടിച്ചമർത്തപ്പെട്ട സമാന ജനവിഭാഗങ്ങൾക്കും വേണ്ടി ഉഴിഞ്ഞു വച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം .ഒരു കാലത്ത് കീഴ്മല നാട് എന്നറിയപ്പെട്ടിരുന്ന രാജ്യത്തെ തൊടുപുഴ ദേശത്ത് കാടും മലകളും നിറഞ്ഞ മോർക്കാട് എന്ന പ്രദേശത്ത് മുടങ്ങനാടൻ പുള്ളി രാമന്റെയും ഒളിയറയ്ക്കൽ കുടുബാംഗം എളേച്ചിയുടെയും മകനായി 1885 ൽ രാമൻകുട്ടി ജനിച്ചു. ഇവരുടെ പൂർവികർ ആയ് വംശ പരമ്പരയിലെ ഒരു ശാഖയിൽപ്പെട്ടവരായിരുന്നു. ജനായത്ത ഭരണത്തിന്റെ തുടക്കത്തിൽ അഞ്ചു രൂപ കരം അടയ്ക്കുന്ന ആർക്കും ഭരണനിർവഹണ കമ്മിറ്റികളെ തെരഞ്ഞെടുക്കുന്നതിനുളള അവകാശം ഉണ്ടായിരുന്നു. രാജഭരണ കാലത്തു തന്നെ അങ്ങനെ അവകാശം കിട്ടിയ ഏക മലയരയനാണ് മുടങ്ങനാടൻ പുള്ളി രാമൻകുട്ടി.കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം

ചുറ്റുമതിൽ

കുടിവെള്ളം

ജൈവവൈവിധ്യഉദ്യാനം

സ്റ്റേജ്

ടൈൽഡ് ക്ലാസ്റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

അധ്യാപകർ

മുൻ സാരഥികൾ

SL.NO NAME PERIOD PHOTO
1 TOMY.JOSE 2012-2013
2 TESSY.ALEX 2013-2014
3 REMABHAI.G 2014-2015
4 BEJOY.JOHN 2015-2016
5 E.K.RAMESHKUMAR 2016-2017
6 K.S.RAMAKRISHNAN 2017-2019
7 AJITHAKUMARI.K.R 2019-2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

L S Sവിജയികൾ

SL.NO NAME YEAR PHOTO1 PHOTO2
1 SREEJITH.SAJI 2019

നേട്ടങ്ങൾ .അവാർഡുകൾ.

https://www.google.co.in/maps/place/Morkad+Lp+School/@9.8079341,76.8059999,17z/data=!4m12!1m6!3m5!1s0x3b07c8121914a755:0xfd44654b4274bbe5!2sMorkad+Lp+School!8m2!3d9.8079341!4d76.8081886!3m4!1s0x3b07c8121914a755:0xfd44654b4274bbe5!8m2!3d9.8079341!4d76.8081886

വഴികാട്ടി

{{#multimaps: 9.807939,76.805771 | zoom=18| height=400px }}

"https://schoolwiki.in/index.php?title=ഗവ.എൽ_പി_സ്കൂൾ_മോർക്കാട്&oldid=1509533" എന്ന താളിൽനിന്ന് ശേഖരിച്ചത്