ഗവ.എൽ പി എസ് കരൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:28, 16 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31503 (സംവാദം | സംഭാവനകൾ) (ചരിത്രം)


ഗവ.എൽ പി എസ് കരൂർ
വിലാസം
കരൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-02-201731503





ചരിത്രം

കോട്ടയം ജില്ലയിലെ കരൂര്‍ പഞ്ചായത്തില്‍ 1916-ല്‍ സ്ക്കൂള്‍ സ്ഥാപിതമായി. ഇതിനു മുമ്പ് കരൂര്‍ തിരുഹൃദയപള്ളിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. 50സെന്റ് സ്ഥലവും ഷെ‍ഡും നിര്‍മ്മിച്ച് ഗവണ്‍മെന്റിലേക്ക് വിട്ടുകൊടുത്തു. 1953-54 കാലഘട്ടത്തില്‍ ശ്രീ. എ.ഇ.ലൂക്കാ ആനിത്തോട്ടത്തില്‍ സാറിന്റെ കാലത്ത് ഓലക്കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിതു. ഫാ. കൊളംബിയര്‍ സി.എം.ഐ, ഫാ.ജേക്കബ് ഞാവള്ളില്‍, ഫാ.അലക്സാണ്ടര്‍ ഞാവള്ളില്‍ തുടങ്ങിയ ധാരാളം മഹത് വ്യക്തികളുടെ സംഭാവനകള്‍ നന്ദിയോടെ സ്മരിക്കുന്നു. ധാരാളം പ്രശസ്തരെ നാടിന് സംഭാവന ചെയ്യാന്‍ ഈ സ്ക്കൂളിന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ഗവ.എല്‍ പി എസ് കരൂര്‍

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കരൂർ&oldid=336102" എന്ന താളിൽനിന്ന് ശേഖരിച്ചത്