"ഗവ.എൽ പി എസ് കരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പ്രവര്‍ത്തനങ്ങള്‍)
(പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം)
വരി 45: വരി 45:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പ്രവര്‍ത്തനങ്ങള്‍.]]
*  [[{{PAGENAME}}/ പ്രവര്‍ത്തനങ്ങള്‍.]]
.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
27/01/2017 വെള്ളിയാഴ്ച ഈ സ്ക്കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പരിപാടിയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കപ്പെട്ടു. ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ശ്രീമതി താരമ്മടീച്ചര്‍ (ഹെഡ് മിസ് ട്രസ്) സ്വാഗതമാശംസിച്ച് ഇതിന്റെ ഉദ്ദേശ്യലക്ഷ്യത്തെക്കുറിച്ച് സംസാരിച്ചു. കരൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി ഓമന ഭാസ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ഈ സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും റയാന്‍ ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂഷന്‍ റീജിയണല്‍ ഡയറക്ടറുമായ ശ്രീ.കെ.സി.ജോര്‍ജ് തന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. ളാലം ബ്ലോക്കു മെംബര്‍ ശ്രീ.സിബി ഓടയ്ക്കല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരൂര്‍ സി.ആര്‍.സി കോര്‍ഡിനേറ്റര്‍ ശ്രീമതി വിജു.ഇ.ബി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും വിശദമാക്കി. കരൂര്‍ പഞ്ചായത്ത് മെംബര്‍ ശ്രീ.പി.എസ്.ജയകുമാര്‍, പാലാ സബ് ജില്ലാ കലോത്സവത്തില്‍ സമ്മാനാര്‍ഹരായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ശ്രീമതി മഞ്ജു ബേബി (പി.ടി.എ പ്രസിഡണ്ട്), ശ്രീ.ടോമി സിറിയക് (എസ്.എസ്.ജി ചെയര്‍മാന്‍), ശ്രീ ജിജി പറമുണ്ട (എസ്.എസ്.ജി മെംബര്‍) എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==

06:44, 17 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എൽ പി എസ് കരൂർ
വിലാസം
കരൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-02-201731503

ചരിത്രം

കോട്ടയം ജില്ലയിലെ കരൂര്‍ പഞ്ചായത്തില്‍ 1916-ല്‍ സ്ക്കൂള്‍ സ്ഥാപിതമായി. ഇതിനു മുമ്പ് കരൂര്‍ തിരുഹൃദയപള്ളിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. 50സെന്റ് സ്ഥലവും ഷെ‍ഡും നിര്‍മ്മിച്ച് ഗവണ്‍മെന്റിലേക്ക് വിട്ടുകൊടുത്തു. 1953-54 കാലഘട്ടത്തില്‍ ശ്രീ. എ.ഇ.ലൂക്കാ ആനിത്തോട്ടത്തില്‍ സാറിന്റെ കാലത്ത് ഓലക്കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം പണിതു. ഫാ. കൊളംബിയര്‍ സി.എം.ഐ, ഫാ.ജേക്കബ് ഞാവള്ളില്‍, ഫാ.അലക്സാണ്ടര്‍ ഞാവള്ളില്‍ തുടങ്ങിയ ധാരാളം മഹത് വ്യക്തികളുടെ സംഭാവനകള്‍ നന്ദിയോടെ സ്മരിക്കുന്നു. ധാരാളം പ്രശസ്തരെ നാടിന് സംഭാവന ചെയ്യാന്‍ ഈ സ്ക്കൂളിന് സാധിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

.പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

27/01/2017 വെള്ളിയാഴ്ച ഈ സ്ക്കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്ന പരിപാടിയുടെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കപ്പെട്ടു. ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ശ്രീമതി താരമ്മടീച്ചര്‍ (ഹെഡ് മിസ് ട്രസ്) സ്വാഗതമാശംസിച്ച് ഇതിന്റെ ഉദ്ദേശ്യലക്ഷ്യത്തെക്കുറിച്ച് സംസാരിച്ചു. കരൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീമതി ഓമന ഭാസ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. ഈ സ്ക്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും റയാന്‍ ഗ്രൂപ്പ് ഓഫ് എഡ്യുക്കേഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂഷന്‍ റീജിയണല്‍ ഡയറക്ടറുമായ ശ്രീ.കെ.സി.ജോര്‍ജ് തന്റെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. ളാലം ബ്ലോക്കു മെംബര്‍ ശ്രീ.സിബി ഓടയ്ക്കല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കരൂര്‍ സി.ആര്‍.സി കോര്‍ഡിനേറ്റര്‍ ശ്രീമതി വിജു.ഇ.ബി പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും വിശദമാക്കി. കരൂര്‍ പഞ്ചായത്ത് മെംബര്‍ ശ്രീ.പി.എസ്.ജയകുമാര്‍, പാലാ സബ് ജില്ലാ കലോത്സവത്തില്‍ സമ്മാനാര്‍ഹരായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ശ്രീമതി മഞ്ജു ബേബി (പി.ടി.എ പ്രസിഡണ്ട്), ശ്രീ.ടോമി സിറിയക് (എസ്.എസ്.ജി ചെയര്‍മാന്‍), ശ്രീ ജിജി പറമുണ്ട (എസ്.എസ്.ജി മെംബര്‍) എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഫാ.കൊളംബിയര്‍ സി.എം.ഐ (പത്രാധിപര്‍ , ദീപിക.)
  2. ഷെ.കെ.സി.ചാക്കോ (പ്രോ.വൈസ് ചാന്‍സലര്‍ കാലിക്കറ്റ്, കൊച്ചിന്‍ യൂണിവേഴ്സിറ്റി.)
  3. ശ്രീ. കെ.സി.സെബാസ്റ്റ്യന്‍ (മുന്‍ എം.പി.)
  4. ശ്രീ. കെ.സി.ചാണ്ടി (ഡി.ഡി.ഇ കോട്ടയം)
  5. ശ്രീ. കെ.സി. ജോസഫ്
  6. റവ.ഡോ.തോമസ് കാടന്‍കാവില്‍(മുന്‍ റെക്ടര്‍ ധര്‍മ്മാരാം കോളേജ് ബാംഗ്ലൂര്‍)
  7. ഡോ.എ.റ്റി.ദേവസ്യ (പ്രഥമ വൈസ് ചാന്‍സലര്‍ എം.ജി. യൂണിവേഴ്സിറ്റി)
  8. ശ്രീ.കുര്യന്‍ എബ്രാഹം (ചീഫ് എഡിറ്റര്‍ ധനം, റബ്ബര്‍ ഏഷ്യാ)
  9. ഡോ.ജോസ് ലയോള കോളേജ് തിരുവനന്തപുരം
  10. ഡോ. ജോഷി ചെറിയാന്‍ വിലങ്ങുപാറ.

വഴികാട്ടി

ഗവ.എല്‍ പി എസ് കരൂര്‍

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_കരൂർ&oldid=336222" എന്ന താളിൽനിന്ന് ശേഖരിച്ചത്