ഗവ.എൽ.പി.എസ്. നെല്ലിവിള/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
19:44, 27 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44214 1 (സംവാദം | സംഭാവനകൾ) (ente gramam)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്റെ ഗ്രാമം പ്രശാന്ത സുന്ദരമാണ് . തോടുകളും പുഴകളും കായലും വയലുകളും നിറഞ്ഞ ഒത്ത നടുവിൽ ഒരു സ്കൂൾ  1925. ആണ് സ്കൂൾ സ്ഥാപിതമായത് . മതസൗഹാർദ്ദ സുന്ദരമായ ഈ കൊച്ചു ഗ്രാമത്തിന്റെ സൗന്ദര്യം കണ്ടു തന്നെ മനസിലാക്കനാം .