"ഗവ.എൽ.പി.എസ്.ചാന്നാങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 75: വരി 75:
പേർ ജോലിചെയ്തുവരുന്നു. 2009 അക്കാദമിക വർഷത്തെ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി ഹാജിസ H ആണ്.ആറ് വർഷമായി ഈ സ്കൂളിൽ കരനെല്ലും വിവിധയിനം പച്ചക്കറികളും
പേർ ജോലിചെയ്തുവരുന്നു. 2009 അക്കാദമിക വർഷത്തെ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി ഹാജിസ H ആണ്.ആറ് വർഷമായി ഈ സ്കൂളിൽ കരനെല്ലും വിവിധയിനം പച്ചക്കറികളും
നല്ലരീതീയിൽ കൃഷി  ചെയ്തു വരുന്നു.രക്ഷകർത്താക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പിൻതുണ ഈ സ്കൂൾവികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.
നല്ലരീതീയിൽ കൃഷി  ചെയ്തു വരുന്നു.രക്ഷകർത്താക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പിൻതുണ ഈ സ്കൂൾവികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.
[[പ്രമാണം:Students assembled in Auditorium.jpg|ശൂന്യം|ലഘുചിത്രം|705x705ബിന്ദു|Students assembled in Auditorium]]
  2021 22 അക്കാദമിക് വർഷം മുതൽ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി നസീമ ബീവി എം ആർ ആണ്.
  2021 22 അക്കാദമിക് വർഷം മുതൽ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി നസീമ ബീവി എം ആർ ആണ്.



00:25, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
School Logo
School Logo


ഗവ.എൽ.പി.എസ്.ചാന്നാങ്കര
വിലാസം
ചാന്നാങ്കര

ഗവണ്മെന്റ് എൽ. പി. എസ്., ചാന്നാങ്കര., ചാന്നാങ്കര
,
ചാന്നാങ്കര പി.ഒ.
,
695301
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0471 2750126
ഇമെയിൽglpsckkara1919@gmail.com
കോഡുകൾ
സ്കൂൾ കോഡ്43403 (സമേതം)
യുഡൈസ് കോഡ്32140300401
വിക്കിഡാറ്റQ64036204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കഠിനംകുളം
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ65
പെൺകുട്ടികൾ43
ആകെ വിദ്യാർത്ഥികൾ108
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനസീമ ബീവി എം ആർ
പി.ടി.എ. പ്രസിഡണ്ട്ഷമീർ എസ്
എം.പി.ടി.എ. പ്രസിഡണ്ട്നൈജൂ
അവസാനം തിരുത്തിയത്
14-03-202243403


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


=

ചരിത്രം

    1919 ൽ ശ്രീ പരമേശ്വരൻ പിള്ള തന്റെ നാട്ടിലെ ജനങ്ങളെ സാക്ഷരരാക്ക​ണം എന്ന ഉദ്ദേശത്തോടുകുടി കുറെ കുട്ടികളെ കൂട്ടി ഈ പരിസരത്തുള്ള ഒരു കള്ളുഷാപ്പ് കെട്ടിടം കുടിപ്പള്ളിക്കുടമാക്കി അധ്യാപനം തുടങ്ങി. സുകുമാരപിള്ള,ചെല്ലപ്പൻ പിള്ള, അപ്പുക്കുട്ടൻ പിള്ള, അബ്ദുൾ റഹ് മാൻ, ശിവശങ്കരപ്പ​ണിക്കർ,

മാധവൻ ചെട്ടിയാർ എന്നിവരുടെ ശ്രമഫലമായി ഗവൺമെന്റ് നല്കിയ 73 സെന്റ് സ്ഥലത്ത് 1948 -ൽ പുതിയസ്കുൾ കെട്ടിടം ഉത്ഘാടനം ചെയ്തു.ഈ സ്കൂളിന്റെ ആദ്യ പ്രഥമാധ്യാപകൻ കഠിനംകുളം സുകുമാരപിള്ള ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

     അക്കാദമിക മികവുകൊണ്ടും ഭൗതിക സാഹചര്യങ്ങളുടെ മികവുകൊണ്ടും കഠിനംകുളം പഞ്ചായത്തിലെ ഏഴ് സർക്കാർ വിദ്യാലയങ്ങളിൽവച്ച്

ഇന്ന് ഈ സ്കൂൾ ഉന്നത നിലവാരം പുലർത്തുന്നു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ഈ സ്കൂളിൽ പാചകത്തൊഴിലാളികളും പ്രീ പ്രൈമറി സ്റ്റാഫും ഉൾപ്പെടെ 10 പേർ ജോലിചെയ്തുവരുന്നു. 2009 അക്കാദമിക വർഷത്തെ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി ഹാജിസ H ആണ്.ആറ് വർഷമായി ഈ സ്കൂളിൽ കരനെല്ലും വിവിധയിനം പച്ചക്കറികളും നല്ലരീതീയിൽ കൃഷി ചെയ്തു വരുന്നു.രക്ഷകർത്താക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും പിൻതുണ ഈ സ്കൂൾവികസനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു.

Students assembled in Auditorium
2021 22 അക്കാദമിക് വർഷം മുതൽ ഈ സ്കൂളിലെ പ്രഥമാധ്യാപിക ശ്രീമതി നസീമ ബീവി എം ആർ ആണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം,ബാലസഭ,സയൻസ്,ഹരിത,ഹെൽത്ത്,പ്രവർത്തിപരിചയം,ശുചിത്വം,ലൈബ്രറി,അറബിക് തുടങ്ങിയ ക്ലബുകൾ പ്രവർത്തിക്കുന്നു

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

ശ്രീ ഹരീന്ദ്രൻ,ശ്രീമതി എസ്സ് പങ്കജം,ശ്രീമതി സരോജിനി അമ്മ,ശ്രീമതി ജസ്സി ഡിക്രൂസ്,ശ്രീമതി കുമാരി പ്രസന്ന,ശ്രീ ബിജു,ശ്രീമതി ഹാ‍ജിസ,ശ്രീമതി സരോജം എന്നിവർ ഈ സ്കൂളിലെ മുൻകാല സാരഥികൾ ആണ്.

വഴികാട്ടി

  • തിരുവനന്തപുരത്തുനിന്ന്- കഴക്കുട്ടം -മേനംകുളം വഴി ചാന്നാങ്കര.
തിരുവനന്തപുരം -കഴക്കൂട്ടം കണിയാപുരം-ആലുംമൂട്- പടിഞ്ഞാറ്റ്മുക്ക് വഴി ചാന്നാങ്കര.ആറ്റുിങ്ങൽ -ചിറയിൻകീഴ്- അഴൂർ -പെരുമാതുറ- കഠിനംകുളം -വഴി ചാന്നാങ്കര.തിരുവനന്തപുരം -വേളി-തുമ്പ -വെട്ടുതുറ വഴി ചാന്നാങ്കര എത്തിച്ചേരാം.

{{#multimaps: 8.5898874,76.828913| zoom=18 }}

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.ചാന്നാങ്കര&oldid=1762444" എന്ന താളിൽനിന്ന് ശേഖരിച്ചത്