ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17

Schoolwiki സംരംഭത്തിൽ നിന്ന്
00:28, 11 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Unnivrindavan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗവ. ഉത്തരവ് നം. 27/SPC/AIPY/2018 തീയതി 23/5/2018 പ്രകാരം ഗവ. എച്ച്. എസ് എസ് ആയാപറമ്പ് എച്ച് എസ് വിഭാഗത്തിന് എസ് പി സി യൂണിറ്റ് അനുവദിച്ചു. നിയമപ്രകാരമുള്ള എഴുത്തുപരീക്ഷ, കായികക്ഷമതപരീക്ഷ എന്നിവയിലൂടെ 22 ആൺകുട്ടികളേയും 22 പെൺകുട്ടികളെയും തെരെഞ്ഞെടുത്തു. അവർക്കായുള്ള ഇൻഡോർ-ഔട്ട്ഡോർ ക്ലാസ്സുകളും പരിശീലനങ്ങളും ബുധൻ, ശനി ദിവസങ്ങളിലും മറ്റു വിശേഷ ദിവസങ്ങളിലും നടന്നു വരുന്നു

35028_4.jpg

35028_3.jpg