"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 72: വരി 72:
== ചരിത്രം ==
== ചരിത്രം ==
കൊല്ലവർ‍‍ഷം  1097  ൽ‍  ശ്രിമൂലംതിരുനാൾ‍  മഹാരാജാവിന്റെ  ദിവാനായിരുന്ന ശ്രീ.ഹബീബുളള  ആലംകോട് എത്തുകയും  ഈ  പ്രദേശത്ത്  ഒരു  എൽ.പി  സ്കൂൾ‍തുടങുന്നതിന്  അനുവാദം  നല്കുകയും  ചെയ് തു.1954ൽ  
കൊല്ലവർ‍‍ഷം  1097  ൽ‍  ശ്രിമൂലംതിരുനാൾ‍  മഹാരാജാവിന്റെ  ദിവാനായിരുന്ന ശ്രീ.ഹബീബുളള  ആലംകോട് എത്തുകയും  ഈ  പ്രദേശത്ത്  ഒരു  എൽ.പി  സ്കൂൾ‍തുടങുന്നതിന്  അനുവാദം  നല്കുകയും  ചെയ് തു.1954ൽ  
പട്ടം  താണുപിളള  മുഖ്യമന്ത്രിയായിരുന്ന  സമയത്ത്  ആലംകോട്  എൽ.പി.എസ്സ്  , യു.പി.എസ്  ആയി ഉയർത്തപ്പെട്ടു. 1967 കാലഘട്ടത്തിൽ‍ അന്നത്തെ  വിദ്യാഭ്യാസ മന്ത്രിയായിരുന്ന  ശ്രി.സി.എച്ച്.മുഹമ്മദ്  കോയ ഈ  സ്കൂളിനെ ഹൈസ്കൂളാക്കാൻ  അംഗീകാരം  നൽകി.    1967 കാലഘട്ടത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.സി.എച്ച്. മുഹമ്മദ് കോയ  ഈ സ്കൂളിനെ ഹൈസ്കൂളാക്കാൻ അംഗീകാരം നൽകി.  എൽ.പി വിഭാഗത്തെ പട്ടണാതിർത്തിയിൽ തന്നെ നിലനിർത്തികൊണ്ട് യു.പി., ഹൈസ്കൂൾ, എന്നിവ ഉൾപ്പെട്ട വിഭാഗത്തെ ഈ പ്രദേശത്തേക്ക് മാറ്റി ഒരു മിക്സഡ് സ്കൂളായി പ്രവർത്തിച്ചു വരുന്നു.  1992-ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി  വിഭാഗവും  2004 ൽ പ്ലസ് ടു വിഭാഗവും പ്രവർത്തനം ആരംഭിച്ചു.[[dfegfhtynghnghngh]]
പട്ടം  താണുപിളള  മുഖ്യമന്ത്രിയായിരുന്ന  സമയത്ത്  ആലംകോട്  എൽ.പി.എസ്സ്  , യു.പി.എസ്  ആയി ഉയർത്തപ്പെട്ടു. 1967 കാലഘട്ടത്തിൽ‍ അന്നത്തെ  വിദ്യാഭ്യാസ മന്ത്രിയായിരുന്ന  ശ്രി.സി.എച്ച്.മുഹമ്മദ്  കോയ ഈ  സ്കൂളിനെ ഹൈസ്കൂളാക്കാൻ  അംഗീകാരം  നൽകി.    1967 കാലഘട്ടത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.സി.എച്ച്. മുഹമ്മദ് കോയ  ഈ സ്കൂളിനെ ഹൈസ്കൂളാക്കാൻ അംഗീകാരം നൽകി.  എൽ.പി വിഭാഗത്തെ പട്ടണാതിർത്തിയിൽ തന്നെ നിലനിർത്തികൊണ്ട് യു.പി., ഹൈസ്കൂൾ, എന്നിവ ഉൾപ്പെട്ട വിഭാഗത്തെ ഈ പ്രദേശത്തേക്ക് മാറ്റി ഒരു മിക്സഡ് സ്കൂളായി പ്രവർത്തിച്ചു വരുന്നു.  1992-ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി  വിഭാഗവും  2004 ൽ പ്ലസ് ടു വിഭാഗവും പ്രവർത്തനം ആരംഭിച്ചു.


[[പ്രമാണം:IMG_HM.jpg|thumb |നടുവിൽ|ഞങ്ങളുടെ ഹെഡ്മിസ്ട്രസ് -ശ്രീമതി അനിത ടി എം]]
[[പ്രമാണം:IMG_HM.jpg|thumb |നടുവിൽ|ഞങ്ങളുടെ ഹെഡ്മിസ്ട്രസ് -ശ്രീമതി അനിത ടി എം]]

14:41, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട്
വിലാസം
ആലംകോട്

ജി വി എച്ഛ് എസ് എസ് ആലംകോട് , ആലംകോട്
,
ആലംകോട് പി ഒ പി.ഒ.
,
695102
സ്ഥാപിതം01 - 06 - 1922
വിവരങ്ങൾ
ഫോൺ0470 2620270
ഇമെയിൽalamcodehs@yahoo.com
കോഡുകൾ
സ്കൂൾ കോഡ്42007 (സമേതം)
എച്ച് എസ് എസ് കോഡ്01153
വി എച്ച് എസ് എസ് കോഡ്901023
യുഡൈസ് കോഡ്32140100307
വിക്കിഡാറ്റQ64035766
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരവാരം പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ206
പെൺകുട്ടികൾ157
ആകെ വിദ്യാർത്ഥികൾ363
അദ്ധ്യാപകർ47
ഹയർസെക്കന്ററി
ആൺകുട്ടികൾ150
പെൺകുട്ടികൾ88
ആകെ വിദ്യാർത്ഥികൾ238
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ97
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ184
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു. കെ. എസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശ്രീകുമാർ. എസ്
പ്രധാന അദ്ധ്യാപികസതി. ജെ. എസ്
പി.ടി.എ. പ്രസിഡണ്ട്ജാബിർ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനാമോൾ
അവസാനം തിരുത്തിയത്
11-01-202242007
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


തിരുവനന്തപുരം ജില്ലയിൽ കരവാരം പഞ്ചായത്തിൽ 14-ാം വാർഡിൽആലംകേട് ജംഗ്‍ഷനിൽനിന്ന് കിളിമാനൂർ റോഡിൽ ഏകദേശം അരകിലോമീറ്റർ അകലെ കരവാരം പഞ്ചായത്തിന്റെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ സ്കൂളാണ് ഇത്


ചരിത്രം

കൊല്ലവർ‍‍ഷം 1097 ൽ‍ ശ്രിമൂലംതിരുനാൾ‍ മഹാരാജാവിന്റെ ദിവാനായിരുന്ന ശ്രീ.ഹബീബുളള ആലംകോട് എത്തുകയും ഈ പ്രദേശത്ത് ഒരു എൽ.പി സ്കൂൾ‍തുടങുന്നതിന് അനുവാദം നല്കുകയും ചെയ് തു.1954ൽ പട്ടം താണുപിളള മുഖ്യമന്ത്രിയായിരുന്ന സമയത്ത് ആലംകോട് എൽ.പി.എസ്സ് , യു.പി.എസ് ആയി ഉയർത്തപ്പെട്ടു. 1967 കാലഘട്ടത്തിൽ‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രി.സി.എച്ച്.മുഹമ്മദ് കോയ ഈ സ്കൂളിനെ ഹൈസ്കൂളാക്കാൻ അംഗീകാരം നൽകി. 1967 കാലഘട്ടത്തിൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.സി.എച്ച്. മുഹമ്മദ് കോയ ഈ സ്കൂളിനെ ഹൈസ്കൂളാക്കാൻ അംഗീകാരം നൽകി. എൽ.പി വിഭാഗത്തെ പട്ടണാതിർത്തിയിൽ തന്നെ നിലനിർത്തികൊണ്ട് യു.പി., ഹൈസ്കൂൾ, എന്നിവ ഉൾപ്പെട്ട വിഭാഗത്തെ ഈ പ്രദേശത്തേക്ക് മാറ്റി ഒരു മിക്സഡ് സ്കൂളായി പ്രവർത്തിച്ചു വരുന്നു. 1992-ൽ വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗവും 2004 ൽ പ്ലസ് ടു വിഭാഗവും പ്രവർത്തനം ആരംഭിച്ചു.

ഞങ്ങളുടെ ഹെഡ്മിസ്ട്രസ് -ശ്രീമതി അനിത ടി എം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

kutti koottam

== മികവുകൾ ==

പ്രമാണം:42007 wiki.jpeg
picture of wiki website

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. ആലംകോട് /ഹായ് സ്കൂൾകുട്ടിക്കൂട്ടം

kutti koottam

ദിനാചരണങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : janardhnan Sir Dali mam Brijith Mam Vyasan Sir Sreekumar Sir(vhsc) Reetha mam(vhsc) saleena mam(vhsc) julie mam (vhsc)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.72441,76.81874 | zoom=18 }}