ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:17, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42003 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സയൻസ് ഫെസ്റ്റിന്റെ ഭാഗമായി ഭക്ഷ്യ മേള സംഘടിപ്പിച്ചു
സയൻസ് ഫെസ്റ്റിന്റെ ഭാഗമായി ഭക്ഷ്യ മേള സംഘടിപ്പിച്ചു

കുട്ടികൾക്കിടയിൽ ശാസ്ത്ര അവബോധം വളരുന്നതിന്    ഉതകുന്ന വിധത്തിലുള്ള നിരവധി പ്രവർത്തനങ്ങൾ ശാസ്ത്ര ക്ളബ് സംഘടിപ്പിച്ചു .ശാസ്ത്ര ഉപകരണങ്ങളുടെ പ്രദർശനം . ശാസ്ത്രീയ വസ്തുക്കളുടെ നിർമ്മാണം , ശാസ്ത്ര പരീക്ഷണങ്ങൾ , ശാസ്ത്ര മത്സരങ്ങൾ എന്നിവ നടത്തി . ചാർട്ടുകളുടെ നിർമ്മാണം, മോഡലുകളുടെ നിർമ്മാണം , വിവിധ പ്രോജക്ടുകൾ , ഭക്ഷ്യ മേള എന്നിവ സംഘടിപ്പിച്ചു.സയൻസ് മാഗസിൻ ഓരോ വർഷവും സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിവരുന്നു.