ക‌ുന്ന‌ുമ്മൽ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:55, 27 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക‌ുന്ന‌ുമ്മൽ എൽ പി എസ്
വിലാസം
ചമ്പാട്

ചമ്പാട് പി.ഒ,
കണ്ണൂർ
,
670694
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ9947519353
ഇമെയിൽkunnummallps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14414 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻK K SOBHA
അവസാനം തിരുത്തിയത്
27-12-2021MT 1259


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1912 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ കൂർക്കോത്ത് കുഞ്ഞിരാമൻ എന്നവരായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കുറവായിരുന്ന കാലത്ത് അവർക്ക് വിദ്യാഭ്യാസം നൽകാൻ വേണ്ടി തുടങ്ങിയ ഒരു പെൺ പള്ളിക്കൂടമായിരുന്നു ഇത്. ആദ്യകാലത്ത് അഞ്ചാംതരം വരെ ഉണ്ടായിരുന്നു. ഇപ്പോൾ നാലാംതരംവരെ ആൺകുട്ടികളും പെൺകുട്ടികളും ചേർന്നു പഠിക്കുന്ന സ്കൂളാണ്. നാല് അദ്ധ്യാപികമാർ ഇവിടെ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ മാനേജർ കെ നാണി അവർകളാണ്. ശ്രീമതി കെ കെ ശോഭയാണ് ഇപ്പോഴത്തെ ഹെഡ് ടീച്ചർ.

ഭൗതികസൗകര്യങ്ങൾ

ശരാശരി സൗകര്യങ്ങളോട്കൂടിയതും ഓട്മേഞ്ഞതും തറ സിമൻറ്ഇട്ടതുമായ ഒറ്റ നില കെട്ടിടമാണ്. കമ്പ്യുട്ടർ പഠന സൗകര്യമുണ്ട്. രണ്ട് ടോയ്‌ലെറ്റുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

കലോത്സവങ്ങളിലും പ്രവൃത്തിപരിചയ മേളകളിലും നല്ല പ്രകടനം കാഴ്ച്ചവെക്കാറുണ്ട്. വിവിധ ക്ലബ്ബ്കൾ പ്രവർത്തിക്കുന്നുണ്ട്. മാസ്സ് ഡ്രിൽ നടത്താറുണ്ട്.

മാനേജ്‌മെന്റ്

ഇപ്പോഴത്തെ മാനേജർ കെ നാണി അവർകളാണ്

മുൻസാരഥികൾ

പൊക്കൻ മാസ്റ്റർ, ദാമു മാസ്റ്റർ, ശിവദാസൻ മാസ്റ്റർ, ദേവി ടീച്ചർ, ചാത്തുകുട്ടി മാസ്റ്റർ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ-മണിമല്ലിക, ഡോ-അനഘ, എന്നിവരും മാനേജ്മെൻറ് വിദഗ്‌ദരും നിരവധി എഞ്ചിനീയർമാരും

വഴികാട്ടി

"https://schoolwiki.in/index.php?title=ക‌ുന്ന‌ുമ്മൽ_എൽ_പി_എസ്&oldid=1123950" എന്ന താളിൽനിന്ന് ശേഖരിച്ചത്