"ക‌ുന്ന‌ുമ്മൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍=  K K SOBHA         
| പ്രധാന അദ്ധ്യാപകന്‍=  K K SOBHA         
| പി.ടി.ഏ. പ്രസിഡണ്ട്=    DINESHAN PACHOL       
| പി.ടി.ഏ. പ്രസിഡണ്ട്=    DINESHAN PACHOL       
| സ്കൂള്‍ ചിത്രം=  ‎|  
| സ്കൂള്‍ ചിത്രം= school-photo.png ‎|  
}}
}}



10:06, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ക‌ുന്ന‌ുമ്മൽ എൽ പി എസ്
വിലാസം
ചമ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-2017Jaleelk





ചരിത്രം

1912 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ കൂർക്കോത്ത് കുഞ്ഞിരാമൻ എന്നവരായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കുറവായിരുന്ന കാലത്ത് അവർക്ക് വിദ്യാഭ്യാസം നൽകാൻ വേണ്ടി തുടങ്ങിയ ഒരു പെൺ പള്ളിക്കൂടമായിരുന്നു ഇത്. ആദ്യകാലത്ത് അഞ്ചാംതരം വരെ ഉണ്ടായിരുന്നു. ഇപ്പോൾ നാലാംതരംവരെ ആൺകുട്ടികളും പെൺകുട്ടികളും ചേർന്നു പഠിക്കുന്ന സ്കൂളാണ്. നാല് അദ്ധ്യാപികമാർ ഇവിടെ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ മാനേജർ കെ നാണി അവർകളാണ്. ശ്രീമതി കെ കെ ശോഭയാണ് ഇപ്പോഴത്തെ ഹെഡ് ടീച്ചർ.

ഭൗതികസൗകര്യങ്ങള്‍

ശരാശരി സൗകര്യങ്ങളോട്കൂടിയതും ഓട്മേഞ്ഞതും തറ സിമൻറ്ഇട്ടതുമായ ഒറ്റ നില കെട്ടിടമാണ്. കമ്പ്യുട്ടർ പഠന സൗകര്യമുണ്ട്. രണ്ട് ടോയ്‌ലെറ്റുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലോത്സവങ്ങളിലും പ്രവൃത്തിപരിചയ മേളകളിലും നല്ല പ്രകടനം കാഴ്ച്ചവെക്കാറുണ്ട്. വിവിധ ക്ലബ്ബ്കൾ പ്രവർത്തിക്കുന്നുണ്ട്. മാസ്സ് ഡ്രിൽ നടത്താറുണ്ട്.

മാനേജ്‌മെന്റ്

ഇപ്പോഴത്തെ മാനേജർ കെ നാണി അവർകളാണ്

മുന്‍സാരഥികള്‍

പൊക്കൻ മാസ്റ്റർ, ദാമു മാസ്റ്റർ, ശിവദാസൻ മാസ്റ്റർ, ദേവി ടീച്ചർ, ചാത്തുകുട്ടി മാസ്റ്റർ,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡോ-മണിമല്ലിക, ഡോ-അനഘ, എന്നിവരും മാനേജ്മെൻറ് വിദഗ്‌ദരും നിരവധി എഞ്ചിനീയർമാരും

വഴികാട്ടി

"https://schoolwiki.in/index.php?title=ക‌ുന്ന‌ുമ്മൽ_എൽ_പി_എസ്&oldid=340079" എന്ന താളിൽനിന്ന് ശേഖരിച്ചത്