"ക‌ുന്ന‌ുമ്മൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 26: വരി 26:


== ചരിത്രം ==
== ചരിത്രം ==
1912 ൽ  സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ  കൂർക്കോത്ത് കുഞ്ഞിരാമൻ എന്നവരായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കുറവായിരുന്ന കാലത്ത് അവർക്ക് വിദ്യാഭ്യാസം നൽകാൻ വേണ്ടി തുടങ്ങിയ ഒരു പെൺ പള്ളിക്കൂടമായിരുന്നു ഇത്. ആദ്യകാലത്ത് അഞ്ചാംതരം വരെ ഉണ്ടായിരുന്നു. ഇപ്പോൾ നാലാംതരംവരെ ആൺകുട്ടികളും പെൺകുട്ടികളും ചേർന്നു പഠിക്കുന്ന സ്കൂളാണ്. നാല് അദ്ധ്യാപികമാർ ഇവിടെ  ജോലി ചെയ്യുന്നു.
ഇപ്പോഴത്തെ മാനേജർ കെ നാണി അവർകളാണ് ശ്രീമതി കെ കെ  ശോഭയാണ് ഇപ്പോഴത്തെ ഹെഡ് ടീച്ചർ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

14:11, 21 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ക‌ുന്ന‌ുമ്മൽ എൽ പി എസ്
വിലാസം
ചമ്പാട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണ‌ൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-02-2017Jaleelk





ചരിത്രം

1912 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആദ്യ മാനേജർ കൂർക്കോത്ത് കുഞ്ഞിരാമൻ എന്നവരായിരുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം കുറവായിരുന്ന കാലത്ത് അവർക്ക് വിദ്യാഭ്യാസം നൽകാൻ വേണ്ടി തുടങ്ങിയ ഒരു പെൺ പള്ളിക്കൂടമായിരുന്നു ഇത്. ആദ്യകാലത്ത് അഞ്ചാംതരം വരെ ഉണ്ടായിരുന്നു. ഇപ്പോൾ നാലാംതരംവരെ ആൺകുട്ടികളും പെൺകുട്ടികളും ചേർന്നു പഠിക്കുന്ന സ്കൂളാണ്. നാല് അദ്ധ്യാപികമാർ ഇവിടെ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ മാനേജർ കെ നാണി അവർകളാണ് ശ്രീമതി കെ കെ ശോഭയാണ് ഇപ്പോഴത്തെ ഹെഡ് ടീച്ചർ.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ക‌ുന്ന‌ുമ്മൽ_എൽ_പി_എസ്&oldid=339554" എന്ന താളിൽനിന്ന് ശേഖരിച്ചത്