"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ഉഷസ്സിന്റെ രഥവും കാത്ത്........ - കവിത - ആർ.പ്രസന്നകുമാർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:kavi1.jpg]]

'''ഉഷസ്സിന്റെ രഥവും കാത്ത്........'''

'''ഉഷസ്സിന്റെ രഥവും കാത്ത്........'''

'''-കവിത - ആര്‍.പ്രസന്നകുമാര്‍ - 17/04/2010'''

'''-കവിത - ആർ.പ്രസന്നകുമാർ - 17/04/2010'''

{ചിന്തകള്‍ ചേക്കറിയ മാനസവുമായി നീങ്ങുന്ന ഏകാന്തപഥികനായ കവി. രക്തം ചാലിച്ചെഴുതിയ കവിതകള്‍ കവിക്ക് ഭാരമായി അനുഭവപ്പെടുന്നു. പക്ഷെ കാവ്യവേണിയില്‍ നീരാടി തന്റെ ഭാമിനി വരുന്നതിന്റെ, ആ ഉഷാഗമത്തിന്റെ തേരൊച്ച കവി അനുനിമിഷം കേള്‍ക്കുന്നു. അവസാനം അവള്‍ കടന്നു വരുന്നു, നഗ്നപാദയായി....പദപത്മത്തിന്റെ മൃദുക്ഷതം കണ്ട് കവി, തന്റെ നിഷ്ഠുരദാഹത്തെക്കുറിച്ചോര്‍ത്ത് പരിതപിക്കുന്നു.}
{ചിന്തകൾ ചേക്കറിയ മാനസവുമായി നീങ്ങുന്ന ഏകാന്തപഥികനായ കവി. രക്തം ചാലിച്ചെഴുതിയ കവിതകൾ കവിക്ക് ഭാരമായി അനുഭവപ്പെടുന്നു. പക്ഷെ കാവ്യവേണിയിൽ നീരാടി തന്റെ ഭാമിനി വരുന്നതിന്റെ, ആ ഉഷാഗമത്തിന്റെ തേരൊച്ച കവി അനുനിമിഷം കേൾക്കുന്നു. അവസാനം അവൾ കടന്നു വരുന്നു, നഗ്നപാദയായി....പദപത്മത്തിന്റെ മൃദുക്ഷതം കണ്ട് കവി, തന്റെ നിഷ്ഠുരദാഹത്തെക്കുറിച്ചോർത്ത് പരിതപിക്കുന്നു.}

വന്നുവോ, മനസ്സിന്റെ മലര്‍മുറ്റത്തില്‍ മൂകമോഹം

വന്നുവോ, മനസ്സിന്റെ മലർമുറ്റത്തിൽ മൂകമോഹം

പൊന്നലുക്കിന്റെ കുടയും നിവര്‍ത്തി മെല്ലെ കാത്തിരുന്നുവോ...?

പൊന്നലുക്കിന്റെ കുടയും നിവർത്തി മെല്ലെ കാത്തിരുന്നുവോ...?

പഞ്ജരബദ്ധ ശ്ലഥ ശിഥില ചിന്താ പതത്രങ്ങള്‍

പഞ്ജരബദ്ധ ശ്ലഥ ശിഥില ചിന്താ പതത്രങ്ങൾ

കഞ്ജവാപീതടേ ദാഹശിഖ കെടുത്താനണയും -

കഞ്ജവാപീതടേ ദാഹശിഖ കെടുത്താനണയും -

യാമത്തിന്‍ നിത്യ നിമിഷാര്‍ദ്ധസ്പന്ദനത്തില്‍ നിന്നെന്നും

യാമത്തിൻ നിത്യ നിമിഷാർദ്ധസ്പന്ദനത്തിൽ നിന്നെന്നും

ഹോമിച്ചെടുത്തു ഞാനെന്റെ സ്വപ്നത്തിനൊരു സൗവര്‍ണ്ണം...!

ഹോമിച്ചെടുത്തു ഞാനെന്റെ സ്വപ്നത്തിനൊരു സൗവർണ്ണം...!

ഗീതത്തിന്‍ ചിറകുമായാത്തുടിപ്പുകള്‍ വിഹായസ്സില്‍

ഗീതത്തിൻ ചിറകുമായാത്തുടിപ്പുകൾ വിഹായസ്സിൽ

ഗതിവിഗതികളറിയാതുഴറിക്കേണു താഴും-

ഗതിവിഗതികളറിയാതുഴറിക്കേണു താഴും-

യുഗത്തിന്‍ കാപഥ പഥികന്‍ ഞാനീ ജീവ ഭാണ്ഡവും

യുഗത്തിൻ കാപഥ പഥികൻ ഞാനീ ജീവ ഭാണ്ഡവും

യോഗക്ഷേമക്കാവിയും ചുറ്റി അലഞ്ഞവശനായി....!

യോഗക്ഷേമക്കാവിയും ചുറ്റി അലഞ്ഞവശനായി....!

എന്‍ വിപഞ്ചിക്കിഴപാകിയ ബ്രമ്ഹാണ്ഡകാരു -നീ

എൻ വിപഞ്ചിക്കിഴപാകിയ ബ്രമ്ഹാണ്ഡകാരു -നീ

അവികലം കൂട്ടിച്ചേര്‍ത്ത സാഗരവീചികളെന്നും

അവികലം കൂട്ടിച്ചേർത്ത സാഗരവീചികളെന്നും

വിദ്വേഷസീല്‍ക്കാരവുമായെന്റെ കര്‍ണ്ണജിഹ്വകളിലെ

വിദ്വേഷസീൽക്കാരവുമായെന്റെ കർണ്ണജിഹ്വകളിലെ

നിദാഘപ്രതലത്തിലും ശോകസിന്ധുവൊഴുക്കുന്നു....!

നിദാഘപ്രതലത്തിലും ശോകസിന്ധുവൊഴുക്കുന്നു....!

എന്‍ ഗാനം കേട്ടെത്തിയ സൗന്ദര്യധാമമേ-ദേവതേ

എൻ ഗാനം കേട്ടെത്തിയ സൗന്ദര്യധാമമേ-ദേവതേ

മാര്‍ഗേ ഞാനെന്റെ കരള്‍ നെയ്ത നിചോളം വിരിച്ചാനയി-

മാർഗേ ഞാനെന്റെ കരൾ നെയ്ത നിചോളം വിരിച്ചാനയി-

ച്ചതിസാനന്ദം സോപാനതലേ സര്‍വ്വാംഗവിഭൂഷാ-

ച്ചതിസാനന്ദം സോപാനതലേ സർവ്വാംഗവിഭൂഷാ-

മതികലയായ് വാഴിച്ചു സ്വീകരിച്ചര്‍ഘ്യമേകാം....!

മതികലയായ് വാഴിച്ചു സ്വീകരിച്ചർഘ്യമേകാം....!

ചുടുനെടുവീര്‍പ്പുകളില്‍ ഞാനെന്റെയഭിനിവേശ-

ചുടുനെടുവീർപ്പുകളിൽ ഞാനെന്റെയഭിനിവേശ-

ചൂടാപ്പൂ ചൂടിച്ചു ഓമലേ, നിന്‍ മഞ്ജു കൂന്തലിലാദ്യം.

ചൂടാപ്പൂ ചൂടിച്ചു ഓമലേ, നിൻ മഞ്ജു കൂന്തലിലാദ്യം.

തേരൊച്ച കാത്തു വലഞ്ഞയെന്‍ മാനസപീയൂഷമേ-

തേരൊച്ച കാത്തു വലഞ്ഞയെൻ മാനസപീയൂഷമേ-

തേരെവിടെ..? ഭവതിയെന്‍ തിടുക്ക ഹേതുവാല്‍ നഗ്ന-

തേരെവിടെ..? ഭവതിയെൻ തിടുക്ക ഹേതുവാൽ നഗ്ന-

പാദയായ് നടന്നുവെന്നോ - പല്ലവ മൃദുല -

പാദയായ് നടന്നുവെന്നോ - പല്ലവ മൃദുല -

പാദങ്ങള്‍ മുറിഞ്ഞെന്നോ - മമ ദാഹമെത്ര നിഷ്ഠുരം....?</font

പാദങ്ങൾ മുറിഞ്ഞെന്നോ - മമ ദാഹമെത്ര നിഷ്ഠുരം....?

<!--visbot  verified-chils->

11:21, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

ഉഷസ്സിന്റെ രഥവും കാത്ത്........
-കവിത - ആർ.പ്രസന്നകുമാർ - 17/04/2010