"കെ വി യു പി എസ് പാ‍ങ്ങോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{prettyurl|KVUPS PANGODE'}}
{{prettyurl|KVUPS PANGODE'}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= പാങ്ങോട്
| സ്ഥലപ്പേര്= പാങ്ങോട്
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
| റവന്യൂ ജില്ല= ആറ്റിങ്ങല്‍
| റവന്യൂ ജില്ല= ആറ്റിങ്ങൽ
| സ്കൂള്‍ കോഡ്= 42660
| സ്കൂൾ കോഡ്= 42660
| സ്ഥാപിതവര്‍ഷം= 1964
| സ്ഥാപിതവർഷം= 1964
| സ്കൂള്‍ വിലാസം=  കെ വി യു പി എസ് പാങ്ങോട്
| സ്കൂൾ വിലാസം=  കെ വി യു പി എസ് പാങ്ങോട്
| പിന്‍ കോഡ്= 695609
| പിൻ കോഡ്= 695609
| സ്കൂള്‍ ഫോണ്‍=  0472 2860460
| സ്കൂൾ ഫോൺ=  0472 2860460
| സ്കൂള്‍ ഇമെയില്‍=  kvupspangode@gmail.com
| സ്കൂൾ ഇമെയിൽ=  kvupspangode@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= www.herculesest.com
| സ്കൂൾ വെബ് സൈറ്റ്= www.herculesest.com
| ഉപ ജില്ല=  പാലോട്
| ഉപ ജില്ല=  പാലോട്
| ഭരണ വിഭാഗം= വിദ്യാഭ്യാസം  
| ഭരണ വിഭാഗം= വിദ്യാഭ്യാസം  
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= എയ്ഡഡ്
| പഠന വിഭാഗങ്ങള്‍1അപ്പര്‍ പ്രൈമറി
| പഠന വിഭാഗങ്ങൾ1അപ്പർ പ്രൈമറി
| പഠന വിഭാഗങ്ങള്‍2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം=  മലയാളം & ഇംഗ്ലീഷ്
| മാദ്ധ്യമം=  മലയാളം & ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=  534
| ആൺകുട്ടികളുടെ എണ്ണം=  534
| പെൺകുട്ടികളുടെ എണ്ണം=  298
| പെൺകുട്ടികളുടെ എണ്ണം=  298
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  236
| വിദ്യാർത്ഥികളുടെ എണ്ണം=  236
| അദ്ധ്യാപകരുടെ എണ്ണം=    21
| അദ്ധ്യാപകരുടെ എണ്ണം=    21
| പ്രധാന അദ്ധ്യാപകന്‍=      എ  എം അന്‍സാരി    
| പ്രധാന അദ്ധ്യാപകൻ=      എ  എം അൻസാരി    
| പി.ടി.ഏ. പ്രസിഡണ്ട്=  നിസാറുദ്ദീന്‍        
| പി.ടി.ഏ. പ്രസിഡണ്ട്=  നിസാറുദ്ദീൻ        
| സ്കൂള്‍ ചിത്രം= [[പ്രമാണം:Kvupspangode 1.jpg|thumb|schoolphoto]]  ‎|
| സ്കൂൾ ചിത്രം= [[പ്രമാണം:Kvupspangode 1.jpg|thumb|schoolphoto]]  ‎|
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== '''ചരിത്രം''' ==
== '''ചരിത്രം''' ==
               തിരുവനന്തപുരം ജില്ലയിലെ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ കെ  വി യു പി സ്കൂള്‍ പാങ്ങോട് 1964 പ്രവര്‍ത്തനമാരംഭിച്ച ഒരു എയ്ഡഡ് വിദ്യാലയമാണ്. 1980 കളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞതു കാരണം അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ട ഈ വിദ്യാലയം ഇപ്പൊഴത്തെ മാനേജര്‍ ശ്രി. എം അബ്ദുല്‍ ലത്തീഫ്(മാനേജിംഗ് ഡയറക്ടര്‍, ഹെര്‍ക്കുലീസ് ഗ്രൂപ്പ്  ഓഫ് കമ്പനീസ്) ഏറ്റെടുക്കുകയും ഇപ്പോള്‍ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികളുള്ള അപ്പര്‍ പ്രൈമറി വിദ്യാലയമായി മാറുകയും ചെയ്തു.
               തിരുവനന്തപുരം ജില്ലയിലെ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ കെ  വി യു പി സ്കൂൾ പാങ്ങോട് 1964 പ്രവർത്തനമാരംഭിച്ച ഒരു എയ്ഡഡ് വിദ്യാലയമാണ്. 1980 കളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞതു കാരണം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയം ഇപ്പൊഴത്തെ മാനേജർ ശ്രി. എം അബ്ദുൽ ലത്തീഫ്(മാനേജിംഗ് ഡയറക്ടർ, ഹെർക്കുലീസ് ഗ്രൂപ്പ്  ഓഫ് കമ്പനീസ്) ഏറ്റെടുക്കുകയും ഇപ്പോൾ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള അപ്പർ പ്രൈമറി വിദ്യാലയമായി മാറുകയും ചെയ്തു.
    
     അദ്ധ്യായന വര്‍ഷത്തിന്റെ ആദ്യ ആഴ്ചയില്‍ തന്നെ പുതിയ അദ്ധ്യാപക-രക്ഷാകര്‍ത്തൃ സമിതിക്ക് രൂപം നല്‍കുന്നു.
     അദ്ധ്യായന വർഷത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ പുതിയ അദ്ധ്യാപക-രക്ഷാകർത്തൃ സമിതിക്ക് രൂപം നൽകുന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
  വളരെ മെച്ചപ്പെട്ട  പഠനാന്തരീക്ഷവും ഭൗതികസൗകര്യങ്ങളുമാണ് ഇവിടെയുള്ളത്.  
  വളരെ മെച്ചപ്പെട്ട  പഠനാന്തരീക്ഷവും ഭൗതികസൗകര്യങ്ങളുമാണ് ഇവിടെയുള്ളത്.  
=== വിജ്ഞാനപാര്‍ക്കും ഓപ്പണ്‍ ലൈബ്രറിയും ===  
=== വിജ്ഞാനപാർക്കും ഓപ്പൺ ലൈബ്രറിയും ===  
       നല്ല ഒരു വിജ്ഞാന പാര്‍ക്കും 5000 പുസ്തകങ്ങളുള്ള ഒരു ഹൈടെക് ലൈബ്രറിയും ഇവിടെ സംവിധാനം ചെയ്തിട്ടുണ്ട്. സ്ക്കളിലെ ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ ലൈബ്രേറിയന്‍മാരായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുട്ടികളുടെ സഹകരണത്തോടു കൂടിയാണ് നടക്കുന്നത്. സ്ക്കൂള്‍ സമയത്തിന് ശേഷം പൊതുജനങ്ങള്‍ക്കായി ലൈബ്രറിയും പാര്‍ക്കും തുറന്നു നല്‍കിയിരിക്കുന്നു.
       നല്ല ഒരു വിജ്ഞാന പാർക്കും 5000 പുസ്തകങ്ങളുള്ള ഒരു ഹൈടെക് ലൈബ്രറിയും ഇവിടെ സംവിധാനം ചെയ്തിട്ടുണ്ട്. സ്ക്കളിലെ ലൈബ്രറി പ്രവർത്തനങ്ങൾ ലൈബ്രേറിയൻമാരായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുട്ടികളുടെ സഹകരണത്തോടു കൂടിയാണ് നടക്കുന്നത്. സ്ക്കൂൾ സമയത്തിന് ശേഷം പൊതുജനങ്ങൾക്കായി ലൈബ്രറിയും പാർക്കും തുറന്നു നൽകിയിരിക്കുന്നു.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
=== മാതൃക സ്ക്കൂള്‍ പാര്‍ലമെന്‍റ് ===
=== മാതൃക സ്ക്കൂൾ പാർലമെൻറ് ===
   സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ക്ക് മാതൃകയായിട്ടുള്ള  ഒരു സ്ക്കൂള്‍ പാര്‍ലമെന്‍റ് പ്രവര്‍ത്തനമാണ് വിദ്യാലയത്തില്‍ വര്‍ഷങ്ങളായി നടന്നു വരുന്നത്.  ഇതിലൂടെ കുട്ടികളില്‍ അച്ചടക്കബോധം, അനുസരണാശീലം, നേതൃപാടവം, സ്വാശ്രയത്വം, വ്യക്തിത്വ വികാസം എന്നിവ വളര്‍ത്തിയെടുക്കുന്നതിന് സഹായിക്കുന്നു. മധ്യവേനലവധികഴിഞ്ഞ് സ്ക്കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ആദ്യ ആഴ്ചകളില്‍തന്നെ ജനാധിപത്യ രീതിയിലും വളരെ ചിട്ടയോടുകൂടിയും  സ്ക്കൂള്‍ പാര്‍ലമെന്‍റ് തെരെഞ്ഞെടുപ്പ് നടത്തി കഴിവും യോഗ്യതയും പരിശോധിച്ച് വിപുലമായ പാര്‍ലമെന്‍റും മന്ത്രി സഭയും രൂപകരിക്കുകയും സ്ക്കൂള്‍ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളെ പരമാവധി പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
   സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായിട്ടുള്ള  ഒരു സ്ക്കൂൾ പാർലമെൻറ് പ്രവർത്തനമാണ് വിദ്യാലയത്തിൽ വർഷങ്ങളായി നടന്നു വരുന്നത്.  ഇതിലൂടെ കുട്ടികളിൽ അച്ചടക്കബോധം, അനുസരണാശീലം, നേതൃപാടവം, സ്വാശ്രയത്വം, വ്യക്തിത്വ വികാസം എന്നിവ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്നു. മധ്യവേനലവധികഴിഞ്ഞ് സ്ക്കൂൾ പ്രവർത്തനമാരംഭിക്കുന്ന ആദ്യ ആഴ്ചകളിൽതന്നെ ജനാധിപത്യ രീതിയിലും വളരെ ചിട്ടയോടുകൂടിയും  സ്ക്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് നടത്തി കഴിവും യോഗ്യതയും പരിശോധിച്ച് വിപുലമായ പാർലമെൻറും മന്ത്രി സഭയും രൂപകരിക്കുകയും സ്ക്കൂൾ പ്രവർത്തനങ്ങളിൽ കുട്ടികളെ പരമാവധി പങ്കെടുപ്പിക്കുകയും ചെയ്യുന്നു.
'''*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''
'''*  ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
    
             നിരവധി പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ സ്ക്കൂളില്‍ നടന്നു വരുന്നു. അവ തുടര്‍ന്ന് വായിക്കാം.17 ലധികം ക്ലബ്ബുകള്‍ ചിട്ടയായി ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. വര്‍ഷാരംഭത്തില്‍ തന്നെ ഓരോ ക്ലബ്ബുകള്‍ക്കും പ്രത്യേകം ഇയര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും നിശ്ചിത സമയം ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വച്ചിരിക്കുന്നു. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയും ഏതെങ്കിലും ഒരു ക്ലബ്ബില്‍ അംഗമായി പ്രവര്‍ത്തിച്ചു വരുന്നു.  സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വിദ്യാലയത്തിലെ ജൈവവൈവിധ്യ പാര്‍ക്കിന്റെ ഏറ്റവും നല്ല മാതൃക ഈ സ്ക്കുളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
             നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ സ്ക്കൂളിൽ നടന്നു വരുന്നു. അവ തുടർന്ന് വായിക്കാം.17 ലധികം ക്ലബ്ബുകൾ ചിട്ടയായി ഇവിടെ പ്രവർത്തിച്ചു വരുന്നു. വർഷാരംഭത്തിൽ തന്നെ ഓരോ ക്ലബ്ബുകൾക്കും പ്രത്യേകം ഇയർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും നിശ്ചിത സമയം ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയും ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായി പ്രവർത്തിച്ചു വരുന്നു.  സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിദ്യാലയത്തിലെ ജൈവവൈവിധ്യ പാർക്കിന്റെ ഏറ്റവും നല്ല മാതൃക ഈ സ്ക്കുളിൽ സജ്ജീകരിച്ചിട്ടുണ്ട്.

== സ്കൗട്ട്സ് & ഗൈഡ്സ്==
== സ്കൗട്ട്സ് & ഗൈഡ്സ്==
.
.
     1997 മുതല്‍ സ്കൗട്ട് - ഗൈഡ്സ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. നിരവധി കുട്ടികള്‍ക്ക് രജ്യപുരസ്കാര്‍, രാഷ്ട്രപതി അവാര്‍ഡുകള്‍ നേടികൊടുക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ സജീവമായി പ്രവര്‍ത്തിക്കുന്ന സ്കൗട്ട് ഗൈഡ് യൂണിറ്റുകളാണ് ഇവിടെയുള്ളത്.
     1997 മുതൽ സ്കൗട്ട് - ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. നിരവധി കുട്ടികൾക്ക് രജ്യപുരസ്കാർ, രാഷ്ട്രപതി അവാർഡുകൾ നേടികൊടുക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ സജീവമായി പ്രവർത്തിക്കുന്ന സ്കൗട്ട് ഗൈഡ് യൂണിറ്റുകളാണ് ഇവിടെയുള്ളത്.
   2017-18 അദ്യായന വര്‍ഷത്തില്‍ നിലവില്‍ സ്ക്കൂളിലെ ജൈവവൈവിധ്യ പാര്‍ക്കിലും സ്ക്കൂള്‍ കാമ്പൗണ്ടിലും ഇല്ലാത്ത 100 ഇനം സസ്യങ്ങള്‍ നട്ടു പിടിപ്പിച്ച് പരിപാലിക്കുന്ന പരിപാടി ജൂലൈ-28 ലോക പ്രകൃതി സംരക്ഷണദിനത്തില്‍ തുടക്കം കുറിക്കുകയാണ്.  
   2017-18 അദ്യായന വർഷത്തിൽ നിലവിൽ സ്ക്കൂളിലെ ജൈവവൈവിധ്യ പാർക്കിലും സ്ക്കൂൾ കാമ്പൗണ്ടിലും ഇല്ലാത്ത 100 ഇനം സസ്യങ്ങൾ നട്ടു പിടിപ്പിച്ച് പരിപാലിക്കുന്ന പരിപാടി ജൂലൈ-28 ലോക പ്രകൃതി സംരക്ഷണദിനത്തിൽ തുടക്കം കുറിക്കുകയാണ്.  

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  '''വിദ്യാലയ വിശേഷം'''.
*  '''വിദ്യാലയ വിശേഷം'''.
   ചിട്ടയായ പ്രവര്‍തനത്തിലൂടെ ഒരു അക്കാഡമിക വര്‍ഷത്തില്‍ മൂന്ന് കയ്യെഴുത്ത് മാഗസിന്‍ പുറത്തിറക്കുന്നു. കുട്ടികളുടെ സര്‍ഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ പ്രവര്‍ത്തനം വളരെ സഹായകരമാകുന്നു. ഓരോ ക്ലാസ്സും തയ്യറാക്കുന്ന കയ്യെഴുത്ത് മാഗസിന്‍റെ നിലവാരം പരിശോധിച്ച് ഗ്രേഡ് നല്‍കുകയും സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയും വരുന്നു.
   ചിട്ടയായ പ്രവർതനത്തിലൂടെ ഒരു അക്കാഡമിക വർഷത്തിൽ മൂന്ന് കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കുന്നു. കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ പ്രവർത്തനം വളരെ സഹായകരമാകുന്നു. ഓരോ ക്ലാസ്സും തയ്യറാക്കുന്ന കയ്യെഴുത്ത് മാഗസിൻറെ നിലവാരം പരിശോധിച്ച് ഗ്രേഡ് നൽകുകയും സമ്മാനങ്ങൾ ഏർപ്പെടുത്തിയും വരുന്നു.

*  ഇക്കോ & ഫോറസ്ട്രി ക്ലബ്ബ്
*  ഇക്കോ & ഫോറസ്ട്രി ക്ലബ്ബ്
*  '''റോഡ് സേഫ്റ്റി ക്ലബ്ബ്'''
*  '''റോഡ് സേഫ്റ്റി ക്ലബ്ബ്'''
           റോഡു സുരക്ഷയുമായി ബന്ധപ്പെട്ട നിരലധി പഠന-പരിശീലന പരിപാടികള്‍ ഈ ക്ലബ്ബിന് കീഴില്‍ നടക്കുന്നു. ഒരു വാര്‍ഷിക പ്രവര്‍ത്തന പരിപാടി തയ്യാറാക്കി അതനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്.
           റോഡു സുരക്ഷയുമായി ബന്ധപ്പെട്ട നിരലധി പഠന-പരിശീലന പരിപാടികൾ ഈ ക്ലബ്ബിന് കീഴിൽ നടക്കുന്നു. ഒരു വാർഷിക പ്രവർത്തന പരിപാടി തയ്യാറാക്കി അതനുസരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
'''*  ഹെല്‍ത്ത് ക്ലബ്ബ്'''
'''*  ഹെൽത്ത് ക്ലബ്ബ്'''
       എല്ലാ ആഴ്ചയിലും  ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. മഴക്കാല രോഗങ്ങള്‍ മറ്റ് സാംക്രമിക രോഗങ്ങള്‍ എന്നിവക്കെതിരെ ബോധവല്‍ക്കരണ പരിപാടി എന്നിവ സംഘടിപ്പിച്ചു
       എല്ലാ ആഴ്ചയിലും  ഡ്രൈ ഡേ പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴക്കാല രോഗങ്ങൾ മറ്റ് സാംക്രമിക രോഗങ്ങൾ എന്നിവക്കെതിരെ ബോധവൽക്കരണ പരിപാടി എന്നിവ സംഘടിപ്പിച്ചു
വര്‍ക്ക് എക്സ്പീരിയന്‍സ് ക്ലബ്ബ്
വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
*  '''കാര്‍ഷിക ക്ലബ്ബ്'''
*  '''കാർഷിക ക്ലബ്ബ്'''
       ഓണത്തിന് ഒരുമുറം പച്ചക്കറി പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു
       ഓണത്തിന് ഒരുമുറം പച്ചക്കറി പരിപാടിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു
എനര്‍ജി ക്ലബ്ബ്
എനർജി ക്ലബ്ബ്
* സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
*  റീഡേഴ്സ് ക്ലബ്ബ്
*  റീഡേഴ്സ് ക്ലബ്ബ്
* ഫിലാറ്റലിക്  ക്ലബ്ബ്
* ഫിലാറ്റലിക്  ക്ലബ്ബ്
*  ഗാന്ധി ദര്‍ശന്‍
*  ഗാന്ധി ദർശൻ
*  ജെ.ആര്‍.സി
*  ജെ.ആർ.സി
*  വിദ്യാരംഗം
*  വിദ്യാരംഗം
സ്പോര്‍ട്സ് ക്ലബ്ബ്
സ്പോർട്സ് ക്ലബ്ബ്
*  ഇംഗ്ലീഷ് ക്ലബ്ബ്
*  ഇംഗ്ലീഷ് ക്ലബ്ബ്
*  മലയാളം ക്ലബ്ബ്
*  മലയാളം ക്ലബ്ബ്
വരി 81: വരി 81:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എം അബ്ദുല്‍ ലത്തീഫ്( എം ഡി, ഹെര്‍ക്കുലീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്)
എം അബ്ദുൽ ലത്തീഫ്( എം ഡി, ഹെർക്കുലീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്)

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==

==മികവുകള്‍ ==
==മികവുകൾ ==
കഴി‍ഞ്ഞ കുറേ വര്‍ഷങ്ങളായി ഉപജില്ല സ്ക്കൂള്‍ കലോല്‍സവങ്ങളില്‍ ജ്നറല്‍, അറബി വിഭാഗങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ ഷിപ്പ് നേടി വരുന്നു.  ജില്ല  കലേത്സവങ്ങളില്‍ സബ്ജില്ലയുടെ യശ്ശസുയര്‍ത്തുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു.
കഴി‍ഞ്ഞ കുറേ വർഷങ്ങളായി ഉപജില്ല സ്ക്കൂൾ കലോൽസവങ്ങളിൽ ജ്നറൽ, അറബി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി വരുന്നു.  ജില്ല  കലേത്സവങ്ങളിൽ സബ്ജില്ലയുടെ യശ്ശസുയർത്തുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു.
    
== ഐ എസ് ഒ അംഗീകാരം ==
== ഐ എസ് ഒ അംഗീകാരം ==
      
'''ഐ എസ് ഒ-9001 -2015 അംഗീകാരം ലഭിച്ച ഒരു പൊതു വിദ്യാലയമാണ് കെ വി യു പി എസ്. മികച്ച അക്കാദമിക് നിലവാരത്തിനും ഭൗതിക സാഹചര്യങ്ങള്‍ക്കും ലഭിച്ച അംഗീകാരമാണ് ഇത്'''
'''ഐ എസ് ഒ-9001 -2015 അംഗീകാരം ലഭിച്ച ഒരു പൊതു വിദ്യാലയമാണ് കെ വി യു പി എസ്. മികച്ച അക്കാദമിക് നിലവാരത്തിനും ഭൗതിക സാഹചര്യങ്ങൾക്കും ലഭിച്ച അംഗീകാരമാണ് ഇത്'''

== വനമിത്ര അവാര്‍ഡ് ==
== വനമിത്ര അവാർഡ് ==
   2016-17 സംസ്ഥാന സര്‍ക്കാരിന്റെ വനമിത്ര അവാര്‍ഡിന് അര്‍ഹമാകാന്‍ നമ്മുടെ വിദ്യാലയത്തിന് ഭാഗ്യം ലഭിച്ചു. സ്കൂള്‍ കാമ്പൗണ്ടിലെ വിത്യസ്ത തരം വൃക്ഷങ്ങളും  ചെടികളും ഔഷധ സസ്യങ്ങളും പരിഗണച്ചാണ് അവാര്‍ഡ്. ഒരു സമ്പുര്‍ണ്ണ ജൈവ വൈവിധ്യ വിദ്യാലയം കൂടിയാണ് ഈ സ്ക്കൂള്‍.
   2016-17 സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡിന് അർഹമാകാൻ നമ്മുടെ വിദ്യാലയത്തിന് ഭാഗ്യം ലഭിച്ചു. സ്കൂൾ കാമ്പൗണ്ടിലെ വിത്യസ്ത തരം വൃക്ഷങ്ങളും  ചെടികളും ഔഷധ സസ്യങ്ങളും പരിഗണച്ചാണ് അവാർഡ്. ഒരു സമ്പുർണ്ണ ജൈവ വൈവിധ്യ വിദ്യാലയം കൂടിയാണ് ഈ സ്ക്കൂൾ.
'''ബെസ്റ്റ് ചൈല്‍ഡ് ഫ്രന്റ്റ്ലി സ്ക്കൂള്‍ അവാര്‍ഡ്-2016'''
'''ബെസ്റ്റ് ചൈൽഡ് ഫ്രന്റ്റ്ലി സ്ക്കൂൾ അവാർഡ്-2016'''

     നാഷണല്‍ ചൈല്‍ഡ് ഡവലപ്മെന്‍ റ്റ് കൗണ്‍സിലിന്‍റെ 2016 ലെ ബെസ്റ്റ് ചൈല്‍ഡ് ഫ്രന്റ്റ്ലി സ്ക്കൂള്‍ അവാര്‍ഡിന് സ്ക്കൂള്‍ അര്‍ഹമായി.സ്ക്കൂളിന്‍റെ ശിശുസൗഹ്റ്ദ അന്തരീക്ഷമാണ് ഈ അവാര്‍ഡിനര്‍ഹമാക്കിയത്. ജൈവവൈവിധ്യങ്ങളുടെ ഒരു ലോകമാണ് ഈ സ്ക്കൂള്‍ കാമ്പൗണ്ട്.  
     നാഷണൽ ചൈൽഡ് ഡവലപ്മെൻ റ്റ് കൗൺസിലിൻറെ 2016 ലെ ബെസ്റ്റ് ചൈൽഡ് ഫ്രന്റ്റ്ലി സ്ക്കൂൾ അവാർഡിന് സ്ക്കൂൾ അർഹമായി.സ്ക്കൂളിൻറെ ശിശുസൗഹ്റ്ദ അന്തരീക്ഷമാണ് ഈ അവാർഡിനർഹമാക്കിയത്. ജൈവവൈവിധ്യങ്ങളുടെ ഒരു ലോകമാണ് ഈ സ്ക്കൂൾ കാമ്പൗണ്ട്.  

'''പരിസ്തിതി സൗഹൃദ-ഊര്‍ജസരക്ഷണ അവാര്‍ഡ്
'''പരിസ്തിതി സൗഹൃദ-ഊർജസരക്ഷണ അവാർഡ്
'''
'''

   വണ്ടര്‍ലാ അമ്യുസ്മെന്‍റ് ഏര്‍പ്പെടുത്തിയിട്ടുള്ള 2015-16 ലെ പരിസ്തിതി സൗഹൃദ-ഊര്‍ജസരക്ഷണ അവാര്‍ഡ് നിരവധി സ്ക്രീനിങ്ങുകള്‍ക്ക് വിധേയമായി ഈ സ്ക്കൂളിനു നേടാനായി.
   വണ്ടർലാ അമ്യുസ്മെൻറ് ഏർപ്പെടുത്തിയിട്ടുള്ള 2015-16 ലെ പരിസ്തിതി സൗഹൃദ-ഊർജസരക്ഷണ അവാർഡ് നിരവധി സ്ക്രീനിങ്ങുകൾക്ക് വിധേയമായി ഈ സ്ക്കൂളിനു നേടാനായി.

====വഴികാട്ടി==
====വഴികാട്ടി==
വരി 108: വരി 108:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
  തിരുവനന്തപുരം--കോട്ടയം സ്റ്റേറ്റ് ഹൈവേയില്‍ കരേറ്റ് നിന്നും പാലോടേക്കുള്ള റൂട്ടില്‍ 11 കി. മീ. അകലെ പാങ്ങോട്
  തിരുവനന്തപുരം--കോട്ടയം സ്റ്റേറ്റ് ഹൈവേയിൽ കരേറ്റ് നിന്നും പാലോടേക്കുള്ള റൂട്ടിൽ 11 കി. മീ. അകലെ പാങ്ങോട്
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

വരി 118: വരി 118:
|}
|}
{{#multimaps:  8.7623547,76.9224023| zoom=12 }}
{{#multimaps:  8.7623547,76.9224023| zoom=12 }}
<!--visbot  verified-chils->

07:50, 26 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

കെ വി യു പി എസ് പാ‍ങ്ങോട്
schoolphoto
വിലാസം
പാങ്ങോട്

കെ വി യു പി എസ് പാങ്ങോട്
,
695609
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0472 2860460
ഇമെയിൽkvupspangode@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42660 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആറ്റിങ്ങൽ
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎ എം അൻസാരി
അവസാനം തിരുത്തിയത്
26-09-2017Visbot

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

             തിരുവനന്തപുരം ജില്ലയിലെ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ കെ  വി യു പി സ്കൂൾ പാങ്ങോട് 1964 പ്രവർത്തനമാരംഭിച്ച ഒരു എയ്ഡഡ് വിദ്യാലയമാണ്. 1980 കളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞതു കാരണം അടച്ചുപൂട്ടൽ ഭീഷണി നേരിട്ട ഈ വിദ്യാലയം ഇപ്പൊഴത്തെ മാനേജർ ശ്രി. എം അബ്ദുൽ ലത്തീഫ്(മാനേജിംഗ് ഡയറക്ടർ, ഹെർക്കുലീസ് ഗ്രൂപ്പ്  ഓഫ് കമ്പനീസ്) ഏറ്റെടുക്കുകയും ഇപ്പോൾ പാലോട് വിദ്യാഭ്യാസ ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികളുള്ള അപ്പർ പ്രൈമറി വിദ്യാലയമായി മാറുകയും ചെയ്തു.
 
    അദ്ധ്യായന വർഷത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ പുതിയ അദ്ധ്യാപക-രക്ഷാകർത്തൃ സമിതിക്ക് രൂപം നൽകുന്നു.

ഭൗതികസൗകര്യങ്ങൾ

വളരെ മെച്ചപ്പെട്ട  പഠനാന്തരീക്ഷവും ഭൗതികസൗകര്യങ്ങളുമാണ് ഇവിടെയുള്ളത്. 

വിജ്ഞാനപാർക്കും ഓപ്പൺ ലൈബ്രറിയും

      നല്ല ഒരു വിജ്ഞാന പാർക്കും 5000 പുസ്തകങ്ങളുള്ള ഒരു ഹൈടെക് ലൈബ്രറിയും ഇവിടെ സംവിധാനം ചെയ്തിട്ടുണ്ട്. സ്ക്കളിലെ ലൈബ്രറി പ്രവർത്തനങ്ങൾ ലൈബ്രേറിയൻമാരായി തെരെഞ്ഞെടുക്കപ്പെട്ടിട്ടുള്ള കുട്ടികളുടെ സഹകരണത്തോടു കൂടിയാണ് നടക്കുന്നത്. സ്ക്കൂൾ സമയത്തിന് ശേഷം പൊതുജനങ്ങൾക്കായി ലൈബ്രറിയും പാർക്കും തുറന്നു നൽകിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മാതൃക സ്ക്കൂൾ പാർലമെൻറ്

 സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾക്ക് മാതൃകയായിട്ടുള്ള  ഒരു സ്ക്കൂൾ പാർലമെൻറ് പ്രവർത്തനമാണ് ഈ വിദ്യാലയത്തിൽ വർഷങ്ങളായി നടന്നു വരുന്നത്.  ഇതിലൂടെ കുട്ടികളിൽ അച്ചടക്കബോധം, അനുസരണാശീലം, നേതൃപാടവം, സ്വാശ്രയത്വം, വ്യക്തിത്വ വികാസം എന്നിവ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്നു. മധ്യവേനലവധികഴിഞ്ഞ് സ്ക്കൂൾ പ്രവർത്തനമാരംഭിക്കുന്ന ആദ്യ ആഴ്ചകളിൽതന്നെ ജനാധിപത്യ രീതിയിലും വളരെ ചിട്ടയോടുകൂടിയും  സ്ക്കൂൾ പാർലമെൻറ് തെരെഞ്ഞെടുപ്പ് നടത്തി കഴിവും യോഗ്യതയും പരിശോധിച്ച് വിപുലമായ പാർലമെൻറും മന്ത്രി സഭയും രൂപകരിക്കുകയും സ്ക്കൂൾ പ്രവർത്തനങ്ങളിൽ കുട്ടികളെ പരമാവധി പങ്കെടുപ്പിക്കുകയും ചെയ്യുന്നു.

* ക്ലബ്ബ് പ്രവർത്തനങ്ങൾ.

            നിരവധി പാഠ്യേതര പ്രവർത്തനങ്ങൾ ഈ സ്ക്കൂളിൽ നടന്നു വരുന്നു. അവ തുടർന്ന് വായിക്കാം.17 ലധികം ക്ലബ്ബുകൾ ചിട്ടയായി ഇവിടെ പ്രവർത്തിച്ചു വരുന്നു. വർഷാരംഭത്തിൽ തന്നെ ഓരോ ക്ലബ്ബുകൾക്കും പ്രത്യേകം ഇയർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആഴ്ചയിലും നിശ്ചിത സമയം ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു. ഇവിടെ പഠിക്കുന്ന ഓരോ കുട്ടിയും ഏതെങ്കിലും ഒരു ക്ലബ്ബിൽ അംഗമായി പ്രവർത്തിച്ചു വരുന്നു.  സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വിദ്യാലയത്തിലെ ജൈവവൈവിധ്യ പാർക്കിന്റെ ഏറ്റവും നല്ല മാതൃക ഈ സ്ക്കുളിൽ സജ്ജീകരിച്ചിട്ടുണ്ട്.

സ്കൗട്ട്സ് & ഗൈഡ്സ്

.

    1997 മുതൽ സ്കൗട്ട് - ഗൈഡ്സ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. നിരവധി കുട്ടികൾക്ക് രജ്യപുരസ്കാർ, രാഷ്ട്രപതി അവാർഡുകൾ നേടികൊടുക്കുന്നതിന് കഴിഞ്ഞിട്ടുണ്ട്. ജില്ലയിലെ സജീവമായി പ്രവർത്തിക്കുന്ന സ്കൗട്ട് ഗൈഡ് യൂണിറ്റുകളാണ് ഇവിടെയുള്ളത്.
 2017-18 അദ്യായന വർഷത്തിൽ  നിലവിൽ സ്ക്കൂളിലെ ജൈവവൈവിധ്യ പാർക്കിലും സ്ക്കൂൾ കാമ്പൗണ്ടിലും ഇല്ലാത്ത 100 ഇനം സസ്യങ്ങൾ നട്ടു പിടിപ്പിച്ച് പരിപാലിക്കുന്ന പരിപാടി ജൂലൈ-28 ലോക പ്രകൃതി സംരക്ഷണദിനത്തിൽ തുടക്കം കുറിക്കുകയാണ്. 
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • വിദ്യാലയ വിശേഷം.
  ചിട്ടയായ പ്രവർതനത്തിലൂടെ ഒരു അക്കാഡമിക വർഷത്തിൽ മൂന്ന് കയ്യെഴുത്ത് മാഗസിൻ പുറത്തിറക്കുന്നു. കുട്ടികളുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കുന്നതിന് ഈ പ്രവർത്തനം വളരെ സഹായകരമാകുന്നു. ഓരോ ക്ലാസ്സും തയ്യറാക്കുന്ന കയ്യെഴുത്ത് മാഗസിൻറെ നിലവാരം പരിശോധിച്ച് ഗ്രേഡ് നൽകുകയും  സമ്മാനങ്ങൾ ഏർപ്പെടുത്തിയും വരുന്നു.

  • ഇക്കോ & ഫോറസ്ട്രി ക്ലബ്ബ്
  • റോഡ് സേഫ്റ്റി ക്ലബ്ബ്
         റോഡു സുരക്ഷയുമായി ബന്ധപ്പെട്ട നിരലധി പഠന-പരിശീലന പരിപാടികൾ ഈ ക്ലബ്ബിന് കീഴിൽ നടക്കുന്നു. ഒരു വാർഷിക പ്രവർത്തന പരിപാടി തയ്യാറാക്കി അതനുസരിച്ചാണ് പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
  • പരിസ്ഥിതി ക്ലബ്ബ്

* ഹെൽത്ത് ക്ലബ്ബ്

     എല്ലാ ആഴ്ചയിലും  ഡ്രൈ ഡേ പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴക്കാല രോഗങ്ങൾ മറ്റ് സാംക്രമിക രോഗങ്ങൾ എന്നിവക്കെതിരെ ബോധവൽക്കരണ പരിപാടി എന്നിവ സംഘടിപ്പിച്ചു
  • വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്
  • കാർഷിക ക്ലബ്ബ്
     ഓണത്തിന് ഒരുമുറം പച്ചക്കറി പരിപാടിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു
  • എനർജി ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • റീഡേഴ്സ് ക്ലബ്ബ്
  • ഫിലാറ്റലിക് ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • മലയാളം ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്

മാനേജ്മെന്റ്

എം അബ്ദുൽ ലത്തീഫ്( എം ഡി, ഹെർക്കുലീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്)

മുൻ സാരഥികൾ

മികവുകൾ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി ഉപജില്ല സ്ക്കൂൾ കലോൽസവങ്ങളിൽ ജ്നറൽ, അറബി വിഭാഗങ്ങളിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് നേടി വരുന്നു. ജില്ല കലേത്സവങ്ങളിൽ സബ്ജില്ലയുടെ യശ്ശസുയർത്തുന്നതിനും ഈ വിദ്യാലയത്തിന് സാധിക്കുന്നു.

ഐ എസ് ഒ അംഗീകാരം

ഐ എസ് ഒ-9001 -2015 അംഗീകാരം ലഭിച്ച ഒരു പൊതു വിദ്യാലയമാണ് കെ വി യു പി എസ്. മികച്ച അക്കാദമിക് നിലവാരത്തിനും ഭൗതിക സാഹചര്യങ്ങൾക്കും ലഭിച്ച അംഗീകാരമാണ് ഇത്

വനമിത്ര അവാർഡ്

  2016-17 സംസ്ഥാന സർക്കാരിന്റെ വനമിത്ര അവാർഡിന്  അർഹമാകാൻ നമ്മുടെ വിദ്യാലയത്തിന് ഭാഗ്യം ലഭിച്ചു. സ്കൂൾ കാമ്പൗണ്ടിലെ വിത്യസ്ത തരം വൃക്ഷങ്ങളും  ചെടികളും ഔഷധ സസ്യങ്ങളും പരിഗണച്ചാണ് അവാർഡ്. ഒരു സമ്പുർണ്ണ ജൈവ വൈവിധ്യ വിദ്യാലയം കൂടിയാണ് ഈ സ്ക്കൂൾ.

ബെസ്റ്റ് ചൈൽഡ് ഫ്രന്റ്റ്ലി സ്ക്കൂൾ അവാർഡ്-2016

   നാഷണൽ ചൈൽഡ് ഡവലപ്മെൻ റ്റ് കൗൺസിലിൻറെ 2016 ലെ ബെസ്റ്റ് ചൈൽഡ് ഫ്രന്റ്റ്ലി സ്ക്കൂൾ അവാർഡിന് ഈ സ്ക്കൂൾ അർഹമായി.സ്ക്കൂളിൻറെ  ശിശുസൗഹ്റ്ദ അന്തരീക്ഷമാണ് ഈ അവാർഡിനർഹമാക്കിയത്. ജൈവവൈവിധ്യങ്ങളുടെ ഒരു ലോകമാണ് ഈ സ്ക്കൂൾ കാമ്പൗണ്ട്. 

പരിസ്തിതി സൗഹൃദ-ഊർജസരക്ഷണ അവാർഡ്

  വണ്ടർലാ അമ്യുസ്മെൻറ് ഏർപ്പെടുത്തിയിട്ടുള്ള 2015-16 ലെ പരിസ്തിതി സൗഹൃദ-ഊർജസരക്ഷണ അവാർഡ് നിരവധി സ്ക്രീനിങ്ങുകൾക്ക് വിധേയമായി ഈ സ്ക്കൂളിനു നേടാനായി.

==വഴികാട്ടി

{{#multimaps: 8.7623547,76.9224023| zoom=12 }}

"https://schoolwiki.in/index.php?title=കെ_വി_യു_പി_എസ്_പാ‍ങ്ങോട്&oldid=393531" എന്ന താളിൽനിന്ന് ശേഖരിച്ചത്