"കെ. എൽ. എസ്. യു. പി. എസ്. പെരുവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=നിൽസ കെ. ആർ
|പ്രധാന അദ്ധ്യാപിക=ലിനറ്റ് മേരി ജോസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മണികണ്ഠൻ PA
|പി.ടി.എ. പ്രസിഡണ്ട്=സനൻ
|എം.പി.ടി.എ. പ്രസിഡണ്ട്=പുഷ്പ PS
|എം.പി.ടി.എ. പ്രസിഡണ്ട്=സുമി
|സ്കൂൾ ചിത്രം=22265-building.jpg
|സ്കൂൾ ചിത്രം=22265-building.jpg
|size=350px
|size=350px
വരി 65: വരി 65:


== [[കെ. എൽ. എസ്. യു. പി. എസ്. പെരുവനം/ചരിത്രം|ചരിത്രം]] ==
== [[കെ. എൽ. എസ്. യു. പി. എസ്. പെരുവനം/ചരിത്രം|ചരിത്രം]] ==
തൃശൂരിന്റെ സാംസ്കാരിക കേന്ദ്രമായ പെരുവനത്ത് ഒരു കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് തൃശൂർ ജില്ലയിലെ ഏക സംസ്കൃതം ഓറിയന്റൽ സ്കൂളാണ്. പ്രശസ്ത കണ്ണൂവൈദ്യനായ ശ്രീ രാമൻ നമ്പ്യാരാണ് ഈ വിദ്യാലയം ആരംഭിച്ചത്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 81: വരി 82:


==വഴികാട്ടി==
==വഴികാട്ടി==
തൃശൂ__ഉള്ളടക്കംഇടുക__ർ ഇരിഞ്ഞാലക്കുട റോഡിൽ
പെരുമ്പിള്ളിശ്ശേരിക്കും പൂച്ചിന്നിപ്പാടത്തിനും ഇടയിൽ
തിരുവുള്ളക്കാവ് ബസ് സ്റ്റോപ്പിൽ
പെരുവനം ക്ഷേത്ര റോഡിൽ
{{#multimaps:10.441268557658217,76.21440598415337|zoom=18}}  
{{#multimaps:10.441268557658217,76.21440598415337|zoom=18}}  
<!--visbot  verified-chils->-->
<!--visbot  verified-chils->-->

14:06, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കെ. എൽ. എസ്. യു. പി. എസ്. പെരുവനം
വിലാസം
ചേർപ്പ്

ചേർപ്പ് പി.ഒ.
,
680561
സ്ഥാപിതം1921
വിവരങ്ങൾ
ഫോൺ0487 2340355
ഇമെയിൽklsupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്22265 (സമേതം)
യുഡൈസ് കോഡ്32070400802
വിക്കിഡാറ്റQ64091685
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംനാട്ടിക
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചേർപ്പ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ51
പെൺകുട്ടികൾ42
ആകെ വിദ്യാർത്ഥികൾ93
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിനറ്റ് മേരി ജോസ്
പി.ടി.എ. പ്രസിഡണ്ട്സനൻ
എം.പി.ടി.എ. പ്രസിഡണ്ട്സുമി
അവസാനം തിരുത്തിയത്
07-03-202422265


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ‍ൂർ ജില്ലയിലെ തൃശ‍ൂർ വിദ്യാഭ്യസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ പെര‍ുവനം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സംസ്കൃതം ഓറിയന്റൽ യ‍ു പി വിദ്യാലയം. ഇത് ഒര‍ു സ്റ്റാഫ് മാനേജ്‍മെന്റ് വിദ്യാലയമാണ്. 1926 (കൊ. വ 1101)ൽ ഒരു സംസ്കൃതം പാഠശാലയായി ആരംഭിച്ച ഈ വിദ്യാലയം 1954 ൽ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ട‍ു. 1959 ൽ സർക്കാർ ഏയ്‍ഡഡ് വിദ്യാലയമായി

ചരിത്രം

തൃശൂരിന്റെ സാംസ്കാരിക കേന്ദ്രമായ പെരുവനത്ത് ഒരു കുടിപ്പള്ളിക്കൂടമായി സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് തൃശൂർ ജില്ലയിലെ ഏക സംസ്കൃതം ഓറിയന്റൽ സ്കൂളാണ്. പ്രശസ്ത കണ്ണൂവൈദ്യനായ ശ്രീ രാമൻ നമ്പ്യാരാണ് ഈ വിദ്യാലയം ആരംഭിച്ചത്

ഭൗതികസൗകര്യങ്ങൾ

4000 sq ft ൽ 10 മുറികളോടുകൂടിയ ഇരുനില കെട്ടിടം വിദ്യാലയത്തിന് സ്വന്തമായുണ്ട്. കെട്ടിടത്തിനു മുന്നിലായി അസംബ്ലി ഗ്രൗണ്ടും പിന്നിൽ വിശാലമായ കളിസ്ഥലവും ഇതിന്റെ ഭൗതിക സാഹചര്യത്തിൽ പെടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രതിഭാസമ്പന്നരായ പലരും ഈ വിദ്യാലയത്തിൽ ഹരിശ്രീ കുറിച്ചവരാണ്. പ്രശസ്ത സാഹിത്യകാരൻമാരായ ശ്രീ എൻ വി കൃഷ്ണവാരിയർ , ശ്രീ എം വി കൃഷ്ണവാരിയർ , മേളകലാനിധി ശ്രീ പെരുവനം കുട്ടൻമാരാർ, പെരുവനം സതീശൻമാരാർ , വേദപണ്ഡിതൻ ബ്രഹ്മശ്രീ കെ പി സി നാരായണൻ ഭട്ടതിരി, ഡോ. ഭാസ്കരൻ, യുവശാസ്ത്രകാരൻ ശ്രീ പ്രദിപ് എന്നിവരെല്ലാം ഇവരിൽ ചിലർ മാത്രം

ബാലസാഹിത്യത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ ശ്രീ പി ആർ നാരായണൻ നമ്പീശൻ ഈ വിദ്യാലയത്തിലെ പൂർവ്വ അദ്ധ്യാപകനായിരുന്നു. സംസ്കൃത പണ്ഡിതനായ ശ്രീ രാമൻ ഇളയതിന്റെ പേരും എടുത്തുപറയേണ്ടതുതന്നെ.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

തൃശൂർ ഇരിഞ്ഞാലക്കുട റോഡിൽ

പെരുമ്പിള്ളിശ്ശേരിക്കും പൂച്ചിന്നിപ്പാടത്തിനും ഇടയിൽ

തിരുവുള്ളക്കാവ് ബസ് സ്റ്റോപ്പിൽ

പെരുവനം ക്ഷേത്ര റോഡിൽ

{{#multimaps:10.441268557658217,76.21440598415337|zoom=18}}