കെ.എൻ. എം.എം.ഇ.എസ്.യു.പി.എസ്സ് എടത്തല/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്
13:37, 10 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25256 (സംവാദം | സംഭാവനകൾ) ('2023 -24 അക്കാദമിക വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ ജ‍ൂൺ 19 വായനാവാചാരണത്തിൻെറ ഉദ്ഘാടനത്തോടെ ആരംഭിച്ച‍ു. ബാല സാഹിത്യകാരന‍ും കവിയ‍ും ഗാനരചയിതാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2023 -24 അക്കാദമിക വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ ജ‍ൂൺ 19 വായനാവാചാരണത്തിൻെറ ഉദ്ഘാടനത്തോടെ ആരംഭിച്ച‍ു. ബാല സാഹിത്യകാരന‍ും കവിയ‍ും ഗാനരചയിതാവ‍ുമായ ശ്രീ പ്രഫ‍ുല്ല ചന്ദ്രൻ ചങ്ങമ്പ‍ുഴ വായനാ വാരാചരണം ഉദ്ഘാടനം ചെയ്ത‍ു.പാട്ട്കളില‍ൂടെയ‍ും കഥകളില‍ൂടെയ‍ും ക‍ുട്ടികള‍ുമായി നടത്തിയ സംവാദം അവരിൽ പ‍ുതിയ ഉണ‍വ് സ‍ൃഷ്ടിച്ച‍ു. ലോക ക്ലാസ്സിക്ക‍ുകൾ ക‍ുട്ടികൾക്ക് പരിചയപ്പെട‍ുത്തിയ‍ും ലൈബ്രറി നവീകരിച്ച‍ും വായനയെക്ക‍ുറിച്ച‍ുളള പോസ്റ്റ‍ർ നിർമ്മിച്ച‍ും , ഒരാഴ്ചകാലത്തെ കവിതാലാപനത്തില‍ൂടെയ‍ും വായനാവാചാരണം ഉത്സവമാക്കി.