കെ.എം.ഒ.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
10:37, 1 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kmowiki (സംവാദം | സംഭാവനകൾ) (' <gallery> Example.jpg|കുറിപ്പ്1 Example.jpg|കുറിപ്പ്2 </gallery> '' '''=='' ഗ്രന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

== ഗ്രന്ഥാലയം == കുട്ടികളിൽ വായനാശീലം വളർത്തുന്നതിനുളള എല്ലാസൗകര്യങ്ങളും സ്കൂളിലുണ്ട്. മൂന്നാം ക്ലാസ്സ് മുതൽ എല്ലാകുട്ടികൾക്കും ആഴ്ചയിൽ ഒരു പിരീഡ് ലൈബ്രറിക്ക് വേണ്ടി നൽകുകയും അവർക്ക് ഇരുന്ന് വായിക്കാനും ചർച്ച ചെയ്യാനുമുള്ള സൗകര്യവും ഒരുക്കികൊടുക്കുകയും ചെയ്യുന്നു. മലയാളം, ഇംഗ്ലീഷ്,ഹിന്ദി ,അറബിക് ഭാഷകളിലുള്ള പുസ്തകങ്ങൾ ലഭ്യമാണ്. ഓരോ മലയാളം, ഇംഗ്ലീഷ് പത്രങ്ങളും ലൈബ്രറിയിലുണ്ട്.

        ഓരോ വിദ്യാർത്ഥിയും തന്റെ ജന്മദിന സമ്മാനമായി ഒരു പുസ്തകം ലൈബ്രറിയിലേക്ക് നൽകി വരുന്നു.