"കൃഷ്ണവിലാസം യു പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ ക്ക് ഒരു കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

16:07, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ക്ക് ഒരു കത്ത്


 നി   ലോകം മുഴുവൻ കുറച്ചു മാസങ്ങളായി പേടിച്ചു പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ് ഞങ്ങൾക്ക് സ്കൂളിൽ പോലും പോകാൻ പറ്റിയില്ല. പരീക്ഷ എഴുതാൻ പറ്റിയില്ല ദിവസംചെല്ലുന്തോറും ആൾക്കാർ മരിച്ചു വീഴുകയാണ് ലോകം മുഴുവൻ വിഷമത്തിൽ പ്രാർത്ഥിച്ച് ഇരിക്കുകയാണ് നാളെ എന്ത് സംഭവിക്കും എന്ന് അറിയാതെ. എത്രയും വൈകാതെ ഈ ഭീകരാന്തരീക്ഷം മാറ്റി ലോകത്തെ സാധാരണ നിലയിൽ കൊണ്ടുവരണം എന്ന് വിനീതമായി അപേക്ഷിക്കുന്നു


കീർത്തന പ്രകാശൻ
3 എ കൃഷ്ണവിലാസം യുപി സ്കൂൾ കാപ്പാട്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത