"കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് എച്ച്.എസ്. കൂടാളി/അക്ഷരവൃക്ഷം/രോഗ പ്രതിരോധം എന്ന താൾ കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം എന്നാക്കി മാറ്റിയിരിക്കുന്നു: സമ്പൂർണ്ണയിലെ പേരിലേക്കുള്ള മാറ്റം)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Verified1|name=supriya| തരം=  കവിത}}
 
{{BoxTop1
{{BoxTop1
| തലക്കെട്ട്=  രോഗ പ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  രോഗ പ്രതിരോധം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

11:33, 4 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

രോഗ പ്രതിരോധം      

രോഗവും, പ്രതിരോധവും

രോഗം പലതരത്തിലുണ്ട്. മനുഷ്യന് പ്രതിരോധ ശേഷി ഇല്ലാത്തതു കൊണ്ടുള്ള രോഗവുമുണ്ട്, അല്ലാതെ വരുന്ന രോഗവുമുണ്ട്. പ്രതിരോധ ശേഷി എന്നാൽ, ചിലർക്ക് ജന്മനാ പ്രതിരോധ ശേഷി കുറവായിരിക്കും , അവർ പ്രതിരോധ ശേഷി കൂട്ടാൻ, അതിനു ആവിശ്യമായ ഘടകങ്ങൾ (ഭക്ഷണം) ഉപയോഗിക്കേണ്ടതാണ്. പിന്നെ വ്യായാമം, കായിക അഭ്യാസം, അദ്ധ്വാനം (ഹാർഡ് വർക്ക്) എന്നിവയിലൂടെയും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാം. പ്രതിരോധ ശേഷി വർധിപ്പിച്ചാൽ നമുക്ക് രോഗ വിമുക്തിയായി ജീവിക്കാം. ശുചിത്വം പ്രതിരോധ ശേഷിയുടെ മുഖ്യ ഘടകമാണ്. കുട്ടികൾക്കും, പ്രായമുള്ളവർക്കും പ്രതിരോധ ശേഷി കൊറവായിരിക്കും. അതിനു കാരണം ആ പ്രായമുള്ളവർക്ക് ആരോഗ്യത്തിന്റെ കുറവും ഭക്ഷണത്തിന്റെ കുറവും ഉണ്ടായിരിക്കും.

അജ്‌സൽ സ്വാദിഖ്
7 D കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം