കുമരകം ഗവ യുപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
14:02, 5 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33207-hm (സംവാദം | സംഭാവനകൾ)

കോട്ടയം വെസ്റ്റ്

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കുമരകം ഗവ യുപിഎസ്
വിലാസം
കുമരകം

കുമരകം സൗത്ത് പി.ഒ.
,
686563
സ്ഥാപിതം01 - 06 - 1868
വിവരങ്ങൾ
ഫോൺ0481 2524630
ഇമെയിൽgupskumarakom@gail.com
കോഡുകൾ
സ്കൂൾ കോഡ്33207 (സമേതം)
യുഡൈസ് കോഡ്32100700304
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ73
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽഹൗവ്വ . ഐ.എം
പ്രധാന അദ്ധ്യാപികഹൗവ്വ . ഐ.എം
പി.ടി.എ. പ്രസിഡണ്ട്രാരിച്ചൻ
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു സുരേഷ്
അവസാനം തിരുത്തിയത്
05-01-202233207-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കുമരകം ബസാർ .സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് യു .പി .സ്കൂൾ ,കുമരകം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ക്രിസ്തു വര്ഷം   ഇത് ശാസ്ത്രം കോവിലിന്റെ പടിഞ്ഞാറു വശത്തുള്ള വാര്യത്തുപറമ്പിൽ പൊതുജനങ്ങൾക്കു തുടങ്ങിയ ഒരു എഴുത്തു പള്ളിക്കൂടമാണ് ഇന്നത്തെ ഗവ .യു .പി .സ്കൂൾ ,കുമരകം .ഒരു ആശാന്റെ കീഴിൽ എഴുത്തും വായനയും പഠിപ്പിക്കുന്നതിനുവേണ്ടി തുടങ്ങിയ എഴുത്തുപള്ളി കാലക്രമത്തിൽ തിരുവിതാംകൂർ സർക്കാർ ഏറ്റെടുത്തു .തുടർന്ന് വായിക്കുക

പ്രശസ്തരായ വ്യക്തികൾ

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

. സ്കൗട്ട് ആൻഡ് ഗൈഡ്സ്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:9.582793	,76.435483| width=500px | zoom=16 }}
"https://schoolwiki.in/index.php?title=കുമരകം_ഗവ_യുപിഎസ്&oldid=1189562" എന്ന താളിൽനിന്ന് ശേഖരിച്ചത്