കുപ്പം എം എം യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:37, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13757 (സംവാദം | സംഭാവനകൾ)
കുപ്പം എം എം യു പി സ്കൂൾ
വിലാസം
കുപ്പം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201713757




ചരിത്രം

കുപ്പം മുനവ്വിറുല്‍ ഇസ്ലാം ജമാഅത് കമ്മിറ്റിയുടെ കീഴില്‍ 1934 ല്‍ മദ്റസതുല്‍ മുഹമ്മദീയ യു പി സ്ക്കൂള്‍ കുപ്പം ( എം.എം. യുപി സ്കൂള്‍ കുപ്പം)സ്ഥാപിതമായി. പാഠ്യരംഗത്തും,പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളര്‍ച്ചയിലും വിജയ ശതമാനത്തിന്റെ ഉയര്‍‍ച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

തളിപ്പറ​മ്പ് പട്ടണത്തില്‍ നിന്നും 1 കിലോ മീറ്റര്‍ അകലെ തളിപ്പറ​മ്പ് - പയ്യന്നൂര്‍ റോഡില്‍ കുപ്പം പുഴക്ക് ചാരത്തായി സ്ഥിതിചെയ്യുന്നു.


Loading map...

"https://schoolwiki.in/index.php?title=കുപ്പം_എം_എം_യു_പി_സ്കൂൾ&oldid=318692" എന്ന താളിൽനിന്ന് ശേഖരിച്ചത്