"കുപ്പം എം എം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:


പ്രസിഡന്‍റ്                പി. സിദ്ദീഖ് ഹാജി
പ്രസിഡന്‍റ്                പി. സിദ്ദീഖ് ഹാജി
ജനറല്‍ സെക്രട്ടറി  ‌‌      എന്‍. യു. റഷീദ്
ജനറല്‍ സെക്രട്ടറി  ‌‌      എന്‍. യു. റഷീദ്


മാനേജര്‍                      ടി.പി. മഹ് മൂദ്
മാനേജര്‍                      ടി.പി. മഹ് മൂദ്
പ്രധാന അധ്യാപകന്‍    മുഹമ്മദ് അമീന്‍ ടി വി
പ്രധാന അധ്യാപകന്‍    മുഹമ്മദ് അമീന്‍ ടി വി



14:56, 3 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

കുപ്പം എം എം യു പി സ്കൂൾ
വിലാസം
കുപ്പം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201713757




ചരിത്രം

     ഇരുപതാം നൂറ്റാണ്ടിന്‍െറ ആദ്യ ഘട്ടങ്ങളില്‍ തളിപ്പറ​മ്പ് താലൂക്കിലെ ഇതര ഗ്രാമങ്ങളെ പോലെ സാമൂഹ്യ സാംസകാരിക രംഗങ്ങളിലും പ്രത്യകിച്ച് വിദ്യാഭ്യാസ രംഗത്തും ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു കുപ്പം. ആ കാലത്ത് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗത്തിന് ഈ പ്രദേശത്തും പരിസര പ്രദേശങ്ങളിലും പ്രൈമറി സ്കൂളുകള്‍ പോലും ഉണ്ടായിരുന്നില്ല. ഈ  ദുസ്ഥിതിക്ക് പരിഹാരമെന്നോണം കുപ്പം മുനവ്വിറുല്‍ ഇസ്ലാം സംഘത്തിന് കീഴില്‍ 1934 - ല്‍ സ്ഥാപിക്കപ്പെട്ടതാണ് ഈ സ്കൂള്‍. 
  
      പ്രാരംഭഘട്ടത്തില്‍ ആണ്‍കുട്ടികള്‍ക്ക് മാത്രമായിരുന്നു പഠനം നല്‍കിയിരുന്നത്. പിന്നീട് കാര്‍ത്ത്യായനി സ്കൂളുമായി ചേര്‍ന്ന് യു പി സ്കൂളായി ഉയര്‍ത്തുകയും പെണ്‍കുട്ടികള്‍ക്ക് കൂടി പ്രവേശനം നല്‍കുക കൂടി ചെയ്തതോടെ സ്കൂളിന്‍െറ പേരുും പെരുമയും ഉയര്‍ന്നു.
    പാഠ്യരംഗത്തും,പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളര്‍ച്ചയിലും വിജയ ശതമാനത്തിന്റെ ഉയര്‍‍ച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

      മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ പതിനെട്ടോളം ക്ലാസ് മുറികളും കമ്പ്യൂട്ടര്‍ ലാബ്, സാമൂഹ്യ - ശാസ്ത്ര - ഗണിത ലാബ്, ഇംഗ്ലീഷ് തിയേറ്റര്‍, ലൈബ്രറി, സമാര്‍ട് ക്ലാസ് റൂം തുങ്ങിയവയും പ്രവര്‍ത്തിക്കുന്നുണ്ട്
    വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി കക്കൂസുകളും മൂത്രപ്പുരകളുമുണ്ട്. മൈക്ക് സെറ്റ്, വാട്ടർ പ്യൂരിഫയർ എന്നിവയും പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കലാകായിക പ്രവർത്തിപരിചയമേളകളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയതിട്ടുണ്ട്. വിദ്യാലയത്തിൽ പച്ചക്കറി കൃഷി നടത്തി വരുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന ഉല്പന്നങ്ങൾ ഉച്ചഭക്ഷണത്തോടൊപ്പം ഉപയോഗിക്കുന്നു. കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകി വരുന്നു

വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്, സയന്‍സ് ക്ലബ്, സാമുഹ്യശാസ്ത്ര ക്ലബ് അറബിക് ഉറുദു സംസ്കൃതം ഭാഷാ ക്ലബ്ബുകള്‍, പരിസ്ഥിതി ക്ലബ്, ഹെല്‍ത്ത് ക്ലബ്, കാര്‍ഷിക ക്ലബ്, സ്കൂള്‍ ലൈബ്രറി, ക്ലാസ് ലൈബ്രറികൾ

മാനേജ്‌മെന്റ്

 മാനേജ്‌മെന്റ് കമ്മിറ്റി   മുനവ്വിറുല്‍ ഇസ്ലാം സംഘം കുപ്പം

പ്രസിഡന്‍റ് പി. സിദ്ദീഖ് ഹാജി

ജനറല്‍ സെക്രട്ടറി ‌‌ എന്‍. യു. റഷീദ്

മാനേജര്‍ ടി.പി. മഹ് മൂദ്

പ്രധാന അധ്യാപകന്‍ മുഹമ്മദ് അമീന്‍ ടി വി

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

തളിപ്പറ​മ്പ് പട്ടണത്തില്‍ നിന്നും 2 കിലോ മീറ്റര്‍ അകലെ തളിപ്പറ​മ്പ് - പയ്യന്നൂര്‍ റോഡില്‍ കുപ്പം പുഴക്ക് ചാരത്തായി സ്ഥിതിചെയ്യുന്നു.

"https://schoolwiki.in/index.php?title=കുപ്പം_എം_എം_യു_പി_സ്കൂൾ&oldid=319363" എന്ന താളിൽനിന്ന് ശേഖരിച്ചത്