"കുപ്പം എം എം യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര് = കുപ്പം
{{Infobox School
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|സ്ഥലപ്പേര്=കുപ്പം
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂള്‍ കോഡ്= 13757
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതവര്‍ഷം=
|സ്കൂൾ കോഡ്=13757
| സ്കൂള്‍ വിലാസം= കുപ്പം, തളിപ്പറമ്പ്
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 670502  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04602202175
|വിക്കിഡാറ്റ ക്യു ഐഡി=Q64457022
| സ്കൂള്‍ ഇമെയില്‍= mmupschoolkuppam@gmail.com
|യുഡൈസ് കോഡ്=32021000607
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല= തളിപ്പറമ്പ് നോര്‍ത്ത്
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= എയിഡഡ്
|സ്ഥാപിതവർഷം=1934
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വിലാസം=കുപ്പം
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|പോസ്റ്റോഫീസ്=കുപ്പം
| പഠന വിഭാഗങ്ങള്‍2= യു.പി  
|പിൻ കോഡ്=670502
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഫോൺ=0460 202175
| ആൺകുട്ടികളുടെ എണ്ണം=285 
|സ്കൂൾ ഇമെയിൽ=mmupschoolkuppam@gmail.com
| പെൺകുട്ടികളുടെ എണ്ണം=190
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=475 
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
| അദ്ധ്യാപകരുടെ എണ്ണം=    
|തദ്ദേശസ്വയംഭരണസ്ഥാപനം =,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി
| പ്രധാന അദ്ധ്യാപകന്‍= മുഹമ്മദ് അമീന്‍ ടി.വി
|വാർഡ്=1
| പി.ടി.. പ്രസിഡണ്ട്=   ത്വയ്യിബ്     
|ലോകസഭാമണ്ഡലം=കണ്ണൂർ
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=345
|പെൺകുട്ടികളുടെ എണ്ണം 1-10=365
|വിദ്യാർത്ഥികളുടെ എണ്ണം 1-10=710
|അദ്ധ്യാപകരുടെ എണ്ണം 1-10=31
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ് അമീൻ . ടി.വി
|പി.ടി.. പ്രസിഡണ്ട്=സജീർ എ പി
|എം.പി.ടി.എ. പ്രസിഡണ്ട്=സറീന കെ വി
|സ്കൂൾ ചിത്രം=13757-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
ചരിത്രം
==ചരിത്രം==
ഇരുപതാം നൂറ്റാണ്ടിൻെറ ആദ്യ ഘട്ടങ്ങളിൽ തളിപ്പറ​മ്പ് താലൂക്കിലെ ഇതര ഗ്രാമങ്ങളെ പോലെ സാമൂഹ്യ സാംസകാരിക രംഗങ്ങളിലും പ്രത്യകിച്ച് വിദ്യാഭ്യാസ രംഗത്തും ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു കുപ്പം. ആ കാലത്ത് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗത്തിന് ഈ പ്രദേശത്തും പരിസര പ്രദേശങ്ങളിലും പ്രൈമറി സ്കൂളുകൾ പോലും ഉണ്ടായിരുന്നില്ല. ഈ  ദുസ്ഥിതിക്ക് പരിഹാരമെന്നോണം കുപ്പം മുനവ്വിറുൽ ഇസ്ലാം സംഘത്തിന് കീഴിൽ 1934 - ൽ സ്ഥാപിക്കപ്പെട്ടതാണ് ഈ സ്കൂൾ.
[[കുപ്പം എം എം യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]]


കുപ്പം മുനവ്വിറുല്‍ ഇസ്ലാം ജമാഅത് കമ്മിറ്റിയുടെ കീഴില്‍ ........ല്‍ മദ്റസതുല്‍ മുഹമ്മദീയ യു പി സ്ക്കൂള്‍ കുപ്പം ( എം.എം. യുപി സ്കൂള്‍ കുപ്പം)സ്ഥാപിതമായി.  പാഠ്യരംഗത്തും,പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളര്‍ച്ചയിലും വിജയ ശതമാനത്തിന്റെ ഉയര്‍‍ച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==


== ഭൗതികസൗകര്യങ്ങള്‍ ==
      മൂന്ന് നിലകളുള്ള കെട്ടിടത്തിൽ പതിനെട്ടോളം ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ്, സാമൂഹ്യ - ശാസ്ത്ര - ഗണിത ലാബ്, ഇംഗ്ലീഷ് തിയേറ്റർ, ലൈബ്രറി, സമാർട് ക്ലാസ് റൂം തുങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി കക്കൂസുകളും മൂത്രപ്പുരകളുമുണ്ട്. മൈക്ക് സെറ്റ്, വാട്ടർ പ്യൂരിഫയർ എന്നിവയും പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട് .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
 
കലാകായിക പ്രവർത്തിപരിചയമേളകളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയതിട്ടുണ്ട്.
വിദ്യാലയത്തിൽ പച്ചക്കറി കൃഷി നടത്തി വരുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന ഉല്പന്നങ്ങൾ ഉച്ചഭക്ഷണത്തോടൊപ്പം ഉപയോഗിക്കുന്നു.
കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകി വരുന്നു
 
വിദ്യാരംഗം കലാ സാഹിത്യ വേദി, 
ഗണിതശാസ്ത്ര ക്ലബ്, സയൻസ് ക്ലബ്, സാമുഹ്യശാസ്ത്ര ക്ലബ്
അറബിക് ഉറുദു സംസ്കൃതം ഭാഷാ ക്ലബ്ബുകൾ,
പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, കാർഷിക ക്ലബ്,
സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറികൾ


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


== മുന്‍സാരഥികള്‍ ==
  മാനേജ്‌മെന്റ് കമ്മിറ്റി  മുനവ്വിറുൽ ഇസ്ലാം സംഘം കുപ്പം
   
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
പ്രസിഡൻറ്                കെ വി അബ്ദുഹാജി
 
ജനറൽ സെക്രട്ടറി ‌‌      എൻ. യു. റഷീദ്


==വഴികാട്ടി==
മാനേജർ                      ടി.പി. മഹ് മൂദ്
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍


തളിപ്പറ​മ്പ് പട്ടണത്തില്‍ നിന്നും 1 കിലോ മീറ്റര്‍ അകലെ തളിപ്പറ​മ്പ് - പയ്യന്നൂര്‍ റോഡില്‍ കുപ്പം പുഴക്ക് ചാരത്തായി  സ്ഥിതിചെയ്യുന്നു.
പ്രധാന അധ്യാപകൻ    മുഹമ്മദ് അമീൻ ടി വി


== മുൻസാരഥികൾ ==
   
   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


Loading map...
തളിപ്പറ​മ്പ് - പയ്യന്നൂർ ദേശീയ പാതയിൽ തളിപ്പറ​മ്പ് പട്ടണത്തിൽ നിന്നും 2 കിലോ മീറ്റർ അകലെ കുപ്പം പുഴക്ക് ചാരത്തായി  കുപ്പം ജുമാ മസ്ജിദിന് എതിർ വശം സ്ഥിതിചെയ്യുന്നു.
{{#multimaps:12.04914218074136, 75.34660893591624 | width=800px | zoom=16 }}
<!--visbot  verified-chils->-->

15:44, 18 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കുപ്പം എം എം യു പി സ്കൂൾ
വിലാസം
കുപ്പം

കുപ്പം
,
കുപ്പം പി.ഒ.
,
670502
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ0460 202175
ഇമെയിൽmmupschoolkuppam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13757 (സമേതം)
യുഡൈസ് കോഡ്32021000607
വിക്കിഡാറ്റQ64457022
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനം,തളിപ്പറമ്പ്,മുനിസിപ്പാലിറ്റി
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ345
പെൺകുട്ടികൾ365
ആകെ വിദ്യാർത്ഥികൾ710
അദ്ധ്യാപകർ31
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ് അമീൻ . ടി.വി
പി.ടി.എ. പ്രസിഡണ്ട്സജീർ എ പി
എം.പി.ടി.എ. പ്രസിഡണ്ട്സറീന കെ വി
അവസാനം തിരുത്തിയത്
18-12-2023Mansuperu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇരുപതാം നൂറ്റാണ്ടിൻെറ ആദ്യ ഘട്ടങ്ങളിൽ തളിപ്പറ​മ്പ് താലൂക്കിലെ ഇതര ഗ്രാമങ്ങളെ പോലെ സാമൂഹ്യ സാംസകാരിക രംഗങ്ങളിലും പ്രത്യകിച്ച് വിദ്യാഭ്യാസ രംഗത്തും ഏറെ പിന്നോക്കം നിന്നിരുന്ന പ്രദേശമായിരുന്നു കുപ്പം. ആ കാലത്ത് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിന് പ്രത്യേകിച്ച് മുസ്ലിം ജനവിഭാഗത്തിന് ഈ പ്രദേശത്തും പരിസര പ്രദേശങ്ങളിലും പ്രൈമറി സ്കൂളുകൾ പോലും ഉണ്ടായിരുന്നില്ല. ഈ ദുസ്ഥിതിക്ക് പരിഹാരമെന്നോണം കുപ്പം മുനവ്വിറുൽ ഇസ്ലാം സംഘത്തിന് കീഴിൽ 1934 - ൽ സ്ഥാപിക്കപ്പെട്ടതാണ് ഈ സ്കൂൾ. കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

      മൂന്ന് നിലകളുള്ള കെട്ടിടത്തിൽ പതിനെട്ടോളം ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബ്, സാമൂഹ്യ - ശാസ്ത്ര - ഗണിത ലാബ്, ഇംഗ്ലീഷ് തിയേറ്റർ, ലൈബ്രറി, സമാർട് ക്ലാസ് റൂം തുങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി കക്കൂസുകളും മൂത്രപ്പുരകളുമുണ്ട്. മൈക്ക് സെറ്റ്, വാട്ടർ പ്യൂരിഫയർ എന്നിവയും പ്രത്യേകമായി സജ്ജമാക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക പ്രവർത്തിപരിചയമേളകളിൽ വിവിധ മത്സരങ്ങളിൽ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയതിട്ടുണ്ട്. വിദ്യാലയത്തിൽ പച്ചക്കറി കൃഷി നടത്തി വരുന്നു. ഇതിൽ നിന്ന് ലഭിക്കുന്ന ഉല്പന്നങ്ങൾ ഉച്ചഭക്ഷണത്തോടൊപ്പം ഉപയോഗിക്കുന്നു. കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം നൽകി വരുന്നു

വിദ്യാരംഗം കലാ സാഹിത്യ വേദി, ഗണിതശാസ്ത്ര ക്ലബ്, സയൻസ് ക്ലബ്, സാമുഹ്യശാസ്ത്ര ക്ലബ് അറബിക് ഉറുദു സംസ്കൃതം ഭാഷാ ക്ലബ്ബുകൾ, പരിസ്ഥിതി ക്ലബ്, ഹെൽത്ത് ക്ലബ്, കാർഷിക ക്ലബ്, സ്കൂൾ ലൈബ്രറി, ക്ലാസ് ലൈബ്രറികൾ

മാനേജ്‌മെന്റ്

 മാനേജ്‌മെന്റ് കമ്മിറ്റി   മുനവ്വിറുൽ ഇസ്ലാം സംഘം കുപ്പം

പ്രസിഡൻറ് കെ വി അബ്ദുഹാജി

ജനറൽ സെക്രട്ടറി ‌‌ എൻ. യു. റഷീദ്

മാനേജർ ടി.പി. മഹ് മൂദ്

പ്രധാന അധ്യാപകൻ മുഹമ്മദ് അമീൻ ടി വി

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തളിപ്പറ​മ്പ് - പയ്യന്നൂർ ദേശീയ പാതയിൽ തളിപ്പറ​മ്പ് പട്ടണത്തിൽ നിന്നും 2 കിലോ മീറ്റർ അകലെ കുപ്പം പുഴക്ക് ചാരത്തായി കുപ്പം ജുമാ മസ്ജിദിന് എതിർ വശം സ്ഥിതിചെയ്യുന്നു. {{#multimaps:12.04914218074136, 75.34660893591624 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=കുപ്പം_എം_എം_യു_പി_സ്കൂൾ&oldid=2026274" എന്ന താളിൽനിന്ന് ശേഖരിച്ചത്