"കീഴല്ലൂർ യു പി എസ്‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}

{{Infobox School
|സ്ഥലപ്പേര്=കീഴല്ലൂർ
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14776
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32020800316
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1954
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കീഴല്ലൂർ
|പിൻ കോഡ്=670612
|സ്കൂൾ ഫോൺ=9446267559, 9446084880
|സ്കൂൾ ഇമെയിൽ=upskeezhallur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മട്ടന്നൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =കീഴല്ലൂർ പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=മട്ടന്നൂർ
|താലൂക്ക്=തലശ്ശേരി
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=25
|പെൺകുട്ടികളുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം 1-10=57
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പി.വി. പരിമള കുമാരി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സി. കെ രാഘവൻ ,
|എം.പി.ടി.എ. പ്രസിഡണ്ട്=എൻ.സി. ശഹറുബാൻ
|സ്കൂൾ ചിത്രം=IMG 20220119 123019.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}

| സ്ഥലപ്പേര്= കീഴല്ലൂർ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
| റവന്യൂ ജില്ല= കണ്ണൂർ
| സ്കൂൾ കോഡ് =14776
| സ്ഥാപിതവർഷം= 1954
| സ്കൂൾ വിലാസം =കീഴല്ലുർ യു.പി സൂൾ കീഴല്ലൂർ .പി.ഒ
| പിൻ കോഡ്= 670612
| സ്കൂൾ ഫോൺ=  04902308640
| സ്കൂൾ ഇമെയിൽ=  upskeezhallur@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=  മട്ടന്നൂർ
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1=
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  21
| പെൺകുട്ടികളുടെ എണ്ണം= 22
| വിദ്യാർത്ഥികളുടെ എണ്ണം=  43
| അദ്ധ്യാപകരുടെ എണ്ണം= 6
| പ്രധാന അദ്ധ്യാപകൻ=    P V PARIMALA KUMARI 
| പി.ടി.ഏ. പ്രസിഡണ്ട്=    C K RAGHAVAN   
| സ്കൂൾ ചിത്രം=/home/kite/Downloads/IMG-7392.JPG
}}
== ചരിത്രം ==
== ചരിത്രം ==
കണ്ണൂർജില്ലയിൽ തലശ്ശേരിതാലൂക്കിൽ കീഴല്ലൂർഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് കീഴല്ലൂർ യു.പി.സ്‌കൂൾ സ്ഥിതിചെയുന്നത് .ഈ  വിദ്യാലയത്തിനുസമീപത്തായി കീഴല്ലൂർ വാട്ടർഅതോറിറ്റിയും ,ഓഫീസുംപ്രവർത്തിക്കുന്നു .
കണ്ണൂർജില്ലയിൽ തലശ്ശേരിതാലൂക്കിൽ കീഴല്ലൂർഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് കീഴല്ലൂർ യു.പി.സ്‌കൂൾ സ്ഥിതിചെയുന്നത് .ഈ  വിദ്യാലയത്തിനുസമീപത്തായി കീഴല്ലൂർ വാട്ടർഅതോറിറ്റിയും ,ഓഫീസുംപ്രവർത്തിക്കുന്നു .സാമൂഹികവും ,സാംസ്കാരികവും ,സാമ്പത്തികവുമായി പിന്നോക്കാവസ്ഥയിലായിരുന്ന ഒരു പ്രദേശത്തിൻറെ വെളിച്ചമാവാൻ പ്രശസ്തരായ ഏതാനുംവ്യക്തികളുടെ ശ്രമഫലമായിഉയർന്നുവന്ന ഒരു വിദ്യാലയമാണിത് .   1954 -ലാണ്  ഈവിദ്യാലയം ആരംഭിച്ചത് .സ്‌കൂളിലെ ആദ്യത്തെ വിദ്യാർത്ഥി മീത്തലെപുരയിൽ രാമൻ മകൻ നാരായണൻ പാലയോട് ആണ് .കീഴല്ലൂർ മാപ്പിള എൽ .പി.സ്‌കൂൾ പ്രധാന അധ്യാപകനായ ശ്രീ പുലപ്പാടികുഞ്ഞിക്കണ്ണൻ മാസ്റ്റർ ,വരക്കോത്തു നാരായണൻ മാസ്റ്റർ (കീഴല്ലൂർനോർത്ത്എൽ .പി.സ്‌കൂൾ മാനേജർ ) , കോരൻ മാസ്റ്റർ (പലയോട് എൽ .പി.സ്‌കൂൾ മാനേജർ ),ചാലിക്കണ്ടി ചെറിയാരാമൻ,ടി.കുഞ്ഞമ്പു ,പി.പി .കുഞ്ഞമ്മദ്കുട്ടിഹാജി ,തുടങ്ങിയ വ്യക്തികളുടെ കമ്മിറ്റിയാണ് ഈ സ്‌കൂളിനായി പ്രവർത്തിച്ചത് .ഇവരുടെയും ,നാട്ടുകാരുടെയും ശ്രമഫലമായി ഉയർന്നുവന്നതാണ് ഈ വിദ്യാലയം .കാലക്രമേണ കമ്മിറ്റി അംഗമായ ശ്രീ പുലപ്പാടികുഞ്ഞിക്കണ്ണൻ സ്‌കൂളിന്റെ മാനേജരായി .അദ്ദേഹത്തിന്റെകാലശേഷം അവരുടെ മക്കളുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നത് . പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ എയിഡഡ് വിദ്യാലയം ക്രമേണ നിരവധി ഡിവിഷനുകളുള്ള ഒരു വിദ്യാലയമായി വളർന്നുവന്നു .സ്‌കൂളിന്റെ ആരംഭം മുതൽ യു .പി .വിഭാഗം മാത്രമായാണ് പ്രവർത്തിച്ചത് .ആദ്യം ആറാംതരവും ,പിന്നീട് ഏഴാംതരവും ,കൂടാതെ കുറച്ചുവർഷം എട്ടാംതരം വരെയും പ്രവർത്തിച്ചു .ഇന്ന് അഞ്ചാംതരം മുതൽ ഏഴാംതരം വരെയാണുള്ളത്
                              സാമൂഹികവും ,സാംസ്കാരികവും ,സാമ്പത്തികവുമായി പിന്നോക്കാവസ്ഥയിലായിരുന്ന ഒരു പ്രദേശത്തിൻറെ വെളിച്ചമാവാൻ പ്രശസ്തരായ ഏതാനുംവ്യക്തികളുടെ ശ്രമഫലമായിഉയർന്നുവന്ന ഒരു വിദ്യാലയമാണിത് .
                              1954 -ലാണ്  ഈവിദ്യാലയം ആരംഭിച്ചത് .സ്‌കൂളിലെ ആദ്യത്തെ വിദ്യാർത്ഥി മീത്തലെപുരയിൽ രാമൻ മകൻ നാരായണൻ പാലയോട് ആണ് .കീഴല്ലൂർ മാപ്പിള എൽ .പി.സ്‌കൂൾ പ്രധാന അധ്യാപകനായ ശ്രീ പുലപ്പാടികുഞ്ഞിക്കണ്ണൻ മാസ്റ്റർ ,വരക്കോത്തു നാരായണൻ മാസ്റ്റർ (കീഴല്ലൂർനോർത്ത്എൽ .പി.സ്‌കൂൾ മാനേജർ ) , കോരൻ മാസ്റ്റർ (പലയോട് എൽ .പി.സ്‌കൂൾ മാനേജർ ),ചാലിക്കണ്ടി ചെറിയാരാമൻ,ടി.കുഞ്ഞമ്പു ,പി.പി .കുഞ്ഞമ്മദ്കുട്ടിഹാജി ,തുടങ്ങിയ വ്യക്തികളുടെ കമ്മിറ്റിയാണ് ഈ സ്‌കൂളിനായി പ്രവർത്തിച്ചത് .ഇവരുടെയും ,നാട്ടുകാരുടെയും ശ്രമഫലമായി ഉയർന്നുവന്നതാണ് ഈ വിദ്യാലയം .കാലക്രമേണ കമ്മിറ്റി അംഗമായ ശ്രീ പുലപ്പാടികുഞ്ഞിക്കണ്ണൻ സ്‌കൂളിന്റെ മാനേജരായി .അദ്ദേഹത്തിന്റെകാലശേഷം അവരുടെ മക്കളുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നത് .
                            പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ എയിഡഡ് വിദ്യാലയം ക്രമേണ നിരവധി ഡിവിഷനുകളുള്ള ഒരു വിദ്യാലയമായി വളർന്നുവന്നു .സ്‌കൂളിന്റെ ആരംഭം മുതൽ യു .പി .വിഭാഗം മാത്രമായാണ് പ്രവർത്തിച്ചത് .ആദ്യം ആറാംതരവും ,പിന്നീട് ഏഴാംതരവും ,കൂടാതെ കുറച്ചുവർഷം എട്ടാംതരം വരെയും പ്രവർത്തിച്ചു .ഇന്ന് അഞ്ചാംതരം മുതൽ ഏഴാംതരം വരെയാണുള്ളത്
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[{{PAGENAME}}/Nerkazhcha]]
[[{{PAGENAME}}/Nerkazhcha]]
<gallery name="packed">file:PHOTO-2020-09-20-20-29-11(1).jpg/ziyafathima-class5A</gallery>
<gallery name="packed">
പ്രമാണം:NERKAZHCHA @ 2020.jpg
പ്രമാണം:NERKAZHCHA @ 2020 2.jpg
പ്രമാണം:Nerkazhcha @ 2020.jpg
പ്രമാണം:E5df11f6-7eba-445a-868e-25f99e6978cb.JPG
</gallery>

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
വരി 47: വരി 82:
==വഴികാട്ടി==
==വഴികാട്ടി==

<!--visbot  verified-chils->
{{#multimaps:11.895301463620072, 75.53124891222022 | width=800px | zoom=17}}

23:14, 19 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കീഴല്ലൂർ യു പി എസ്‍‍
വിലാസം
കീഴല്ലൂർ

കീഴല്ലൂർ പി.ഒ.
,
670612
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ9446267559, 9446084880
ഇമെയിൽupskeezhallur@gmail.com
കോഡുകൾ
സ്കൂൾ കോഡ്14776 (സമേതം)
യുഡൈസ് കോഡ്32020800316
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംകീഴല്ലൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ32
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി.വി. പരിമള കുമാരി
പി.ടി.എ. പ്രസിഡണ്ട്സി. കെ രാഘവൻ ,
എം.പി.ടി.എ. പ്രസിഡണ്ട്എൻ.സി. ശഹറുബാൻ
അവസാനം തിരുത്തിയത്
19-01-2022Sureshan P P

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കണ്ണൂർജില്ലയിൽ തലശ്ശേരിതാലൂക്കിൽ കീഴല്ലൂർഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡിലാണ് കീഴല്ലൂർ യു.പി.സ്‌കൂൾ സ്ഥിതിചെയുന്നത് .ഈ വിദ്യാലയത്തിനുസമീപത്തായി കീഴല്ലൂർ വാട്ടർഅതോറിറ്റിയും ,ഓഫീസുംപ്രവർത്തിക്കുന്നു .സാമൂഹികവും ,സാംസ്കാരികവും ,സാമ്പത്തികവുമായി പിന്നോക്കാവസ്ഥയിലായിരുന്ന ഒരു പ്രദേശത്തിൻറെ വെളിച്ചമാവാൻ പ്രശസ്തരായ ഏതാനുംവ്യക്തികളുടെ ശ്രമഫലമായിഉയർന്നുവന്ന ഒരു വിദ്യാലയമാണിത് . 1954 -ലാണ് ഈവിദ്യാലയം ആരംഭിച്ചത് .സ്‌കൂളിലെ ആദ്യത്തെ വിദ്യാർത്ഥി മീത്തലെപുരയിൽ രാമൻ മകൻ നാരായണൻ പാലയോട് ആണ് .കീഴല്ലൂർ മാപ്പിള എൽ .പി.സ്‌കൂൾ പ്രധാന അധ്യാപകനായ ശ്രീ പുലപ്പാടികുഞ്ഞിക്കണ്ണൻ മാസ്റ്റർ ,വരക്കോത്തു നാരായണൻ മാസ്റ്റർ (കീഴല്ലൂർനോർത്ത്എൽ .പി.സ്‌കൂൾ മാനേജർ ) , കോരൻ മാസ്റ്റർ (പലയോട് എൽ .പി.സ്‌കൂൾ മാനേജർ ),ചാലിക്കണ്ടി ചെറിയാരാമൻ,ടി.കുഞ്ഞമ്പു ,പി.പി .കുഞ്ഞമ്മദ്കുട്ടിഹാജി ,തുടങ്ങിയ വ്യക്തികളുടെ കമ്മിറ്റിയാണ് ഈ സ്‌കൂളിനായി പ്രവർത്തിച്ചത് .ഇവരുടെയും ,നാട്ടുകാരുടെയും ശ്രമഫലമായി ഉയർന്നുവന്നതാണ് ഈ വിദ്യാലയം .കാലക്രമേണ കമ്മിറ്റി അംഗമായ ശ്രീ പുലപ്പാടികുഞ്ഞിക്കണ്ണൻ സ്‌കൂളിന്റെ മാനേജരായി .അദ്ദേഹത്തിന്റെകാലശേഷം അവരുടെ മക്കളുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ സ്‌കൂൾ പ്രവർത്തിക്കുന്നത് . പരിമിതമായ സൗകര്യങ്ങളോടെ ആരംഭിച്ച ഈ എയിഡഡ് വിദ്യാലയം ക്രമേണ നിരവധി ഡിവിഷനുകളുള്ള ഒരു വിദ്യാലയമായി വളർന്നുവന്നു .സ്‌കൂളിന്റെ ആരംഭം മുതൽ യു .പി .വിഭാഗം മാത്രമായാണ് പ്രവർത്തിച്ചത് .ആദ്യം ആറാംതരവും ,പിന്നീട് ഏഴാംതരവും ,കൂടാതെ കുറച്ചുവർഷം എട്ടാംതരം വരെയും പ്രവർത്തിച്ചു .ഇന്ന് അഞ്ചാംതരം മുതൽ ഏഴാംതരം വരെയാണുള്ളത്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കീഴല്ലൂർ യു പി എസ്‍‍/Nerkazhcha

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.895301463620072, 75.53124891222022 | width=800px | zoom=17}}

"https://schoolwiki.in/index.php?title=കീഴല്ലൂർ_യു_പി_എസ്‍‍&oldid=1345194" എന്ന താളിൽനിന്ന് ശേഖരിച്ചത്