കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാണിക്കമാതാ സി.ഇ.എം.ജി.എച്ച്.എസ്സ്.എസ്സ്. പാലക്കാട് | |
---|---|
കാണിക്കമാത കോൺവെന്റ് | |
വിലാസം | |
പാലക്കാട് കാണിക്കമാത കോൺവെന്റ്
, പള്ളിപ്പുറം പി ഒ പാലക്കാട് ,678006പള്ളിപ്പുറം പി.ഒ. , 678006 | |
സ്ഥാപിതം | 1 - ജൂൺ - 1960 |
വിവരങ്ങൾ | |
ഇമെയിൽ | kanikkamatha@yahoo.co.in |
വെബ്സൈറ്റ് | www.kanikkamatha.in |
കോഡുകൾ | |
സ്കൂൾ കോഡ് | 21061 (സമേതം) |
എച്ച് എസ് എസ് കോഡ് | 9056 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | പാലക്കാട് |
ഭരണസംവിധാനം | |
താലൂക്ക് | പാലക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 55 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റർ തെരസിറ്റ |
പി.ടി.എ. പ്രസിഡണ്ട് | സി എ അരുൺ കുമാർ എ |
അവസാനം തിരുത്തിയത് | |
21-01-2022 | 21061-pkd |
ക്ലബ്ബുകൾ | |
---|---|
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) | |
(സഹായം?) |
ചരിത്രം
കേരളത്തിന്റെ നെല്ലറയായ പാലക്കാട് ജില്ലയിലാണ് കാണിക്കമാത കോൺവെന്റ് ഇംഗ്ലീഷ് മീഡിയം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇത് സർക്കാർ അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.പാലക്കാട് മേഖലയിലെ കർമ്മലീത്ത കന്യാസ്ത്രീകളുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ആ ഇരുണ്ട കാലഘട്ടത്തിൽ സ്ത്രീ വിദ്യാഭ്യാസവും സ്ത്രീ ശാക്തീകരണവും ലക്ഷ്യമാക്കികൊണ്ട് 1959 ൽ എളിയ രീതിയിൽ ഒരു ചെറിയ ഷെഡ്ഡിൽ കാണിക്കമാത കോൺവെന്റ് വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചു.9 വിദ്യാർത്ഥികളും ഒരു അധ്യാപികയുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് മൂവായിരത്തോളം വിദ്യാർത്ഥികളും 80ൽ അധികം അധ്യാപകരുമുള്ള നിലയിലേക്ക് വളർന്നു കഴിഞ്ഞു. മൂല്യാധിഷ്ഠ വിദ്യാഭ്യാസമാണ് ഈ സ്ഥാപനത്തിന്റെ മുഖ്യ ലക്ഷ്യം. 2011ൽ വിദ്യാലയം സുവർണ്ണ ജൂബിലി ആഘോഷിക്കുകയുണ്ടായി. കേരള പൊതു വിദ്യാഭ്യാസ പരീക്ഷാ ബോർഡിനും കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിനും കീഴിൽ പ്രവർത്തിച്ചു വരുന്ന ഈ വിദ്യാലയം പെൺകുട്ടികൾ മാത്രം ഉള്ളതാണ്
ഭൗതികസൗകര്യങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.77263,76.63338|zoom=18}} |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 21061
- 1960ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ