"കടലായി സൗത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാ വിപത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('*{{PAGENAME}}/ കൊറോണ ഒരു മഹാ വിപത്ത്| കൊറോണ ഒരു മഹാ വിപ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Muhammed shadh
| പേര്= മുഹമ്മദ് ഷാദത്ത്
| ക്ലാസ്സ്=4th std    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=4      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 33: വരി 33:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Nalinakshan| തരം=  കവിത}}

15:39, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കൊറോണ ഒരു മഹാ വിപത്ത്

ഭീതി പരക്കുന്നു ഭയാനകമാകുന്നു
വീണ്ടും ഒരു മഹാമാരീ....
ഭീകരനാവുന്നു വിനാശകാരൻ കൊറോണയെന്ന നാശകാരി
നിശ്വാസമായി.... പ്രളയം കഴിഞ്ഞു
പലതും മറന്നു മുളപൊട്ടി മനതാരിൽ ജാതിതൻ ചിന്തകൾ
പലജാതി മതവംശ കോമരങ്ങൾ
കാലന്റെ വിളിയുമായി എത്തി... നിപ്പ
പാഠം പഠിക്കാത്ത വകയുള്ള മനസ്സുകൾ
പകപോക്കലൊക്കെ മറന്നോന്നായി
വന്നിതാ കൊറോണ ഇപ്പോൾ
മരണം മുന്നാലെ കാണുന്നു
ഭീതി പരക്കുന്നു.... ഭയാനകമാവുന്നു
വീണ്ടും ഒരു മഹാമാരി....
വീണ്ടും ഒരു മഹാമാരി..
 

മുഹമ്മദ് ഷാദത്ത്
4 കടലായി സൗത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത