ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:43, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26043b (സംവാദം | സംഭാവനകൾ) ('കുട്ടികളിലേക്ക് അറിവിന്റെ വെളിച്ചം എത്തിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിലേക്ക് അറിവിന്റെ വെളിച്ചം എത്തിക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം.ഇതിൽ മുഖ്യ പങ്ക് വഹിക്കുന്നത് ശാസ്ത്രമാണ്.പ്രപഞ്ചത്തെക്കുറിച്ചും അതിൽ നടക്കുന്ന വിവിധ പ്രതിഭാസങ്ങളെക്കുറിച്ചും സൂക്ഷ്മമായി നിരീക്ഷണങ്ങളിലൂടെയും ചിട്ടയായ പരീക്ഷണങ്ങളിലൂടെയും മറ്റും എത്തിച്ചേർന്ന അറിവുകളുടെ സമാഹാരമാണ് ശാസ്ത്രം.ശാസ്ത്രജ്ഞാനം കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തിക്കുന്നു.

2021-2022 അധ്യയന